"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്ന‍ു.ഇപ്പോൾ എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.<p/>
60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്ന‍ു.ഇപ്പോൾ എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.<p/>
<p style="text-align:justify">
<p style="text-align:justify">
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റു<sup><nowiki>[6]</nowiki></sup>]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ചത് എന്നത് സ്‍ക‍ൂൾചരിത്രത്തിലെ എട‍ുത്ത‍ുപറയേണ്ട ഒര‍ു സ‍ംഭവമാണ്.സ്കൂളിൽ ആദ്യകാലം മ‍ുതൽതന്നെ ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്.ശ്രീ.പി.എസ്.ക‍ൃഷ്ണയ്യർ ആണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ. കെ.ഗോപാലൻനായർ,ജി.വസ‍ുമതിയമ്മ,ആർ.ക‍ുട്ടപ്പൻ നായർ,എൽ.സാവിത്രിയമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റു<sup><nowiki>[6]</nowiki></sup>]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ചത് എന്നത് സ്‍ക‍ൂൾചരിത്രത്തിലെ എട‍ുത്ത‍ുപറയേണ്ട ഒര‍ു സ‍ംഭവമാണ്.സ്കൂളിൽ ആദ്യകാലം മ‍ുതൽതന്നെ ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്. ശ്രീ.പി.എസ്.ക‍ൃഷ്ണയ്യർ ആണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ. ശ്രീ.കെ.ഗോപാലൻനായർ, ശ്രീമതി.ജി.വസ‍ുമതിയമ്മ, ശ്രീ.ആർ.ക‍ുട്ടപ്പൻ നായർ, ശ്രീമതി.എൽ.സാവിത്രിയമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ.
<p/>  
<p/>  
<br>
<br>
3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885757" എന്ന താളിൽനിന്ന് ശേഖരിച്ചത്