"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
23:27, 21 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 146: | വരി 146: | ||
[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക് 1'''] | [https://www.facebook.com/138983098331599/ '''ഫേസ് ബുക്ക് 1'''] | ||
[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2'''] | [https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2'''] | ||
== സ്കൂൾ വാർഷികം 2022-23 == | |||
== സ്കൂൾ വാർഷികം 2021-22 == | == സ്കൂൾ വാർഷികം 2021-22 == | ||
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ , ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു. | മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ , ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു. |