Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:13951 09.jpg|ലഘുചിത്രം|ഹരിത വിദ്യാലയം സീസൺ 3]]
== അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് ==
'''<u>ഹരിത വിദ്യാലയം സീസൺ 3</u>'''
കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ  25 ൽ 21 മാർക്കുകളോടെ പ യ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ  A Grade കരസ്ഥമാക്കി.


വളരെ ധന്യമായ ദിനം 09 ഡിസംബർ 2022
== <u>ഹരിത വിദ്യാലയം സീസൺ 3</u> ==
വളരെ ധന്യമായ ദിനം 09 ഡിസംബർ 2022[[പ്രമാണം:13951 09.jpg|ലഘുചിത്രം|ഹരിത വിദ്യാലയം സീസൺ 3]]കേരളത്തിലെ പതിനാറായിരത്തോളം വിദ്യാലയങ്ങളിൽ നിന്നും 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന '''"ഹരിത വിദ്യാലയം "''' റിയാലിറ്റി ഷോയിൽ ചെറുപുഴ ജെ. എം.യു.പി സ്കൂൾ  പങ്കെടുത്തു.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ് . പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും,പി ലീന, സി.കെ ഷീന,അജിത്ത് കെ എന്നീ അധ്യാപകരും പിടിഎ പ്രസിഡണ്ട് കെ എ സജിയും ജി നിരഞ്ജന, മിഷേൽ പ്രണേഷ്,അമേയ അഭിലാഷ്, ശ്രീദേവ് ഗോവിന്ദ്, ആൽബി അഗസ്റ്റിൻ, സി.കെ വരദ , കെ അശ്വതി, ടി സ്നേഹ എന്നീ കുട്ടികളും റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജഡ്ജസിനെ അമ്പരപ്പിച്ച ചുണക്കുട്ടികളായ കൊച്ചുമക്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി മാറാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട് . വിദ്യാഭ്യാസരംഗത്ത് നിരന്തര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപുഴ  ജാനകി മെമ്മോറിയൽ യുപി സ്കൂളിനെ സംബന്ധിച്ച്


കേരളത്തിലെ പതിനാറായിരത്തോളം വിദ്യാലയങ്ങളിൽ നിന്നും 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന '''"ഹരിത വിദ്യാലയം "''' റിയാലിറ്റി ഷോയിൽ ചെറുപുഴ ജെ. എം.യു.പി സ്കൂൾ  പങ്കെടുത്തു.
ഏറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ വർഷമാണിത്. ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. അടുത്ത റൗണ്ടിലേക്ക് കടക്കാനും അത് വഴി സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായിത്തീരാനും ഏവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.


തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ് .
പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും,പി ലീന, സി.കെ ഷീന,അജിത്ത് കെ എന്നീ അധ്യാപകരും പിടിഎ പ്രസിഡണ്ട് കെ എ സജിയും ജി നിരഞ്ജന, മിഷേൽ പ്രണേഷ്,അമേയ അഭിലാഷ്, ശ്രീദേവ് ഗോവിന്ദ്, ആൽബി അഗസ്റ്റിൻ, സി.കെ വരദ , കെ അശ്വതി, ടി സ്നേഹ എന്നീ കുട്ടികളും റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ജഡ്ജസിനെ അമ്പരപ്പിച്ച ചുണക്കുട്ടികളായ കൊച്ചുമക്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തെ 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി മാറാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട് .
വിദ്യാഭ്യാസരംഗത്ത് നിരന്തര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപുഴ  ജാനകി മെമ്മോറിയൽ യുപി സ്കൂളിനെ സംബന്ധിച്ച്
ഏറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ വർഷമാണിത്.
ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം.
അടുത്ത റൗണ്ടിലേക്ക് കടക്കാനും അത് വഴി സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായിത്തീരാനും ഏവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.




[[പ്രമാണം:13951 08.jpeg|ലഘുചിത്രം|നമ്മുടെ നേട്ടങ്ങൾ 2022- 23]]
[[പ്രമാണം:13951 08.jpeg|ലഘുചിത്രം|നമ്മുടെ നേട്ടങ്ങൾ 2022- 23]]
'''<u>ഈ വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ 2022-23</u>'''


== '''<u>ഈ വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ 2022-23</u>''' ==
🔺അറബി കലോത്സവത്തിൽ തുടർച്ചയായി 11 വർഷം ഓവറോൾ കിരീടം
🔺അറബി കലോത്സവത്തിൽ തുടർച്ചയായി 11 വർഷം ഓവറോൾ കിരീടം


606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885388" എന്ന താളിൽനിന്ന് ശേഖരിച്ചത്