Jump to content
സഹായം

English Login float HELP

"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്  സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്. 1 ലക്ഷം രൂപയാണ്  സ്കൂളിന് പാരിതോഷികം. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ ജംഷീദ് വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരായിയിരുന്നു നേതൃത്വം നൽകിയത്.  

=== സംസ്ഥാന പുരസ്കാരം, സ്കൂളിന് ആദരവ് ===
=== എച്ച് എം ഫോറത്തിന്റെ ആദരം ===
 
=== സ്കൂളിന് സഹകരണ ബാങ്കിന്റെ ആദരവ് ===
സ്കൂൾവിക്കി അവാർഡ് സംസ്ഥാനതല ത്തിൽ രണ്ടാം സ്ഥാനം നേടിയ പെരുവള്ളൂർ ഒളകര ഗവ . എൽ . പിസ്കൂളിനെ പെരുവള്ളൂർ സർവീസ് സഹകരണ ബാങ്ക് ഉപഹാ രം നൽകി ആദരിച്ചു . ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി.പി തസ്ലീനചടങ്ങ് ഉദ്ഘാടനം ചെ യ്തു . സ്കൂൾ പി.ടി.എ പ്രസിഡ ന്റ്പി . അബ്ദുസമ്മദ് അധ്യക്ഷനാ യി . സ്കൂളിനുള്ള ഉപഹാരസമർ പണം ബാങ്ക് പ്രസിഡന്റ് പി.കെ മുഹമ്മദും പി.ടി.എ കമ്മറ്റിക്കു ള്ള ഉപഹാരം സമർപ്പണം ഇസ്മായിൽ കാവുങ്ങലും നിർ വഹിച്ചു . പ്രധാനാധ്യാപകൻ കെ . ശശികുമാർ , ബാങ്ക് ഡയര ക്ടർമാരായ സൈതലവി പൂങ്ങാ ടൻ , എൻ.കെ അസീസ് മാസ്റ്റർ , വി.എൻ ശങ്കരൻ നായർ , സി.എ ബഷീർ , വി.പി ഗഫൂർ , സി . നൂർ ജഹാൻ , സി . സഫിയ , എ . സഫിയ , കെ.എം പ്രതിപ് കു മാർ , ഇബ്രാഹിം മൂയിക്കൻ , സോമരാജ് പാലക്കൽ , എം . ജം ഷിർ സംസാരിച്ചു.

{| class="wikitable"
{| class="wikitable"
വരി 29: വരി 31:
|}
|}

=== സ്കൂളിനെ തേടിയെത്തി ഉപഹാരം ===
=== തേടിയെത്തി സ്നേഹ തീരത്തിന്റെ ഉപഹാരം ===
സംസ്ഥാനതല സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. സ്കൂൾ വിക്കി ചാർജ്ജ് ഭംഗിയായി നിർവ്വഹിച്ച ജംഷീദ് മാസ്റ്റർക്കും ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ശശികുമാർ. കെ, അധ്യാപകരായ  സോമരാജ് പാലക്കൽ, സദഖത്തുള്ള കെ, പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്,  സ്നേഹതീരം സാരഥികളായ സലിം സി, സുബീഷ് എ.പി, ഷാജി സി.വി, പ്രമോദ് കുമാർ സി.വി, എന്നിവർ സംബന്ധിച്ചു.  
സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. സ്കൂൾ വിക്കി ചാർജ്ജ് ഭംഗിയായി നിർവ്വഹിച്ച ജംഷീദ് മാസ്റ്റർക്കും ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ശശികുമാർ. കെ, അധ്യാപകരായ  സോമരാജ് പാലക്കൽ, സദഖത്തുള്ള കെ, പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്,  സ്നേഹതീരം സാരഥികളായ സലിം സി, സുബീഷ് എ.പി, ഷാജി സി.വി, പ്രമോദ് കുമാർ സി.വി, എന്നിവർ സംബന്ധിച്ചു.

=== പഞ്ചായത്തിന്റെ ആദരവ് നേടി സോമരാജ് പാലക്കൽ ===

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885328" എന്ന താളിൽനിന്ന് ശേഖരിച്ചത്