"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:37, 20 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2023→'വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ നടത്തി(17.1.2023)
വരി 244: | വരി 244: | ||
== 'വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ നടത്തി(17.1.2023) == | == 'വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ നടത്തി(17.1.2023) == | ||
[[പ്രമാണം:11466 317.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:11466 317.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ നടത്തി.തേജസ് വി ,നിവേദ്യകൃഷ്ണൻ എന്നിവരെ സ്കൂൾതല ഭാഷാ പ്രതിഭകളായി തിരഞ്ഞെടുത്തു | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ നടത്തി.തേജസ് വി ,നിവേദ്യകൃഷ്ണൻ എന്നിവരെ സ്കൂൾതല ഭാഷാ പ്രതിഭകളായി തിരഞ്ഞെടുത്തു. | ||
== അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു(17.1.2023) == | |||
പൊതുവിദ്യാലയങ്ങളിലെ അറബി പഠിക്കുന്ന എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ നദസൈനബ, നിദാ മൈമൂന, ഫാത്തിമത്ത് സന, ഖദീജ അൽ നബീല, മിസ്ബാഹ് എന്നീ കുട്ടികളെയും എൽ പി വിഭാഗത്തിൽ ആയിഷത്ത് ജാസിറ,ഫാത്തിമത്ത് നുഹ്‌മ സുൽത്താന എന്നീ കുട്ടികളെയും വിജയികളായി തിരഞ്ഞെടുത്തു. | |||
== കെ എസ് ടി എ സംസ്ഥാന സമ്മേളനം മെഗാ ക്വിസ്(19.1.2023) == | |||
കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൽപി യുപി വിഭാഗത്തിനായി പ്രത്യേകം മത്സരങ്ങൾ നടത്തി യുപിതലത്തിൽ ഒന്നാം സ്ഥാനവും അർജുൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കിതലത്തിൽ സുദേവ് ഒന്നാം സ്ഥാനവും അലോക് രണ്ടാം സ്ഥാനവും നേടി ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു |