"ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:37, 19 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
പ്രധാന കളികൾ | പ്രധാന കളികൾ | ||
കിളിത്തട്ടു കളി | '''കിളിത്തട്ടു കളി''' | ||
പണ്ട് നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കളിയാണ് കിളിത്തട്ടു കളി. ശാരീരിക ക്ഷമത കൂട്ടുവാൻ ഈ കളി പ്രയോജന പ്രദമാണ്. | |||
കുറഞ്ഞത് അഞ്ച് പേരുള്ള ഒരു ടീമിന് കളിക്കാവുന്ന ഒരു കളിയാണ് കിളിത്തട്ട് കളി | |||
എട്ടടി വീതമുള്ള സമചതുരങ്ങളായി തിരിച്ച് കോളങ്ങളിലാണ് കളി നടത്തേണ്ടത്. കളിസ്ഥലത്ത് എട്ടടി വീതിയുള്ള സമചതുരങ്ങൾ ആയി തിരിച്ച് അവയ്ക്കിടയിലൂടെ 10 ഇഞ്ച് വീതമുള്ള ബോർഡർ ഉണ്ടായിരിക്കും.ആദ്യം കളം കാക്കുന്ന ടീമിന്റെ പ്രധാനി കിളി എന്നറിയപ്പെടും. ബാക്കി നാല് പേരും കാവൽക്കാർ എന്നറിയപ്പെടും.കിളിയും കാവൽക്കാരും കോട്ടിന്റെ അവസാനഭാഗത്ത് എത്താതെ തടയുക എന്നതാണ് കിളിയുടെയും ടീമിനെയും ലക്ഷ്യം. കിളിയേയും കൂട്ടരെയും മറികടന്ന് കോട്ടിനും മറുഭാഗത്ത് എത്തുന്നവർ ചപ്പ എന്നറിയപ്പെടും. മറുഭാഗത്തുനിന്ന് തിരിച്ച് തുടങ്ങിയ സ്ഥലത്തേക്ക് എത്തുന്നവർ ഉപ്പ് എന്നും അറിയപ്പെടും. ഈ ഭാഗത്തുനിന്ന് വിഭാഗത്തേക്ക് പോകുന്ന ചപ്പയും വിഭാഗത്തുനിന്ന് ഏ ഭാഗത്തേക്ക് വരുന്ന ഉപ്പും അശ്രദ്ധകൊണ്ട് ഒരു കളത്തിൽ എത്തുകയാണെങ്കിൽ ആ കളി അവിടെ അവസാനിക്കുകയും കിളിക്കും കൂട്ടർക്കും ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും.പിന്നീട് എതിർകക്ഷികൾ കളം നോക്കുന്നവർ ആയിരിക്കും. കിളി ആരെയെങ്കിലും കൈകൊണ്ട് കാലുകൊണ്ടോ തൊട്ടാൽ എതിർകക്ഷികൾ കിളി അടിക്കുകയും ആ കളി അവസാനിക്കുകയും ടീമിന് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും. കാവൽക്കാർ ആരെയെങ്കിലും തൊട്ടാൽ അവർ ഈ കളിയിൽ നിന്ന് ഔട്ട് ആവുകയും ആ ടീമിന് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും | |||
കാളപൂട്ട് മത്സരം | കാളപൂട്ട് മത്സരം |