Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''സെന്റ് എഫ്രേംസ് ഹൈസ്ക്കൂൾ എന്റെ ഓർമകളിൽbദേവസ്യാ മണിമല(പൂർവാധ്യാപകൻ)'''

'''സെന്റ് എഫ്രേംസ് ഹൈസ്ക്കൂൾ എന്റെ ഓർമകളിൽ ദേവസ്യാ മണിമല(പൂർവാധ്യാപകൻ)'''

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ടു പവിത്രമായ മാന്നാനം ഇന്ന് ആഗോളപ്രശസ്തിയാർജ്ജിച്ച ഒരു തീർത്ഥാടനകേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നു.1805 ഫെബ്രുവരി 8ന് കൈനകരിയിലുള്ള ചാവറക്കുടുംമ്പത്തിൽ ജനിച്ച കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം സെമിനാരിയിൽ പഠിച്ച് അർത്തുങ്കൽ പള്ളിയിൽ പട്ടം സ്വീകരിച്ചു. കണ്ട മാന്നാനത്തെ ചാവറയച്ചൻ വർണിക്കുന്നതു ഇപ്രകാരമാണ്:-
''പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങിനിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ പരക്കെ നൽപച്ച നിറം പെടുന്നീകുന്നെത്രയും കൺകുളിരേകിടുന്നു.''
കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശം ആർപ്പുക്കര, കൈപ്പുഴ, അതിരമ്പുഴ എന്നീ കരകളാൽ പരിസേവ്യമായിക്കിടക്കുന്നു.ഈ കുന്നിൽനിന്നു പടിഞ്ഞാറോട്ട്  നോക്കിയാൽ വേമ്പനാട്ടുകായൽവരെ വിസൃതമായ വടക്കൻ കുട്ടനാട് ഭൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അതു കണ്ടിട്ടാകണം,

വരി 6: വരി 6:
എന്നു ചാവറയച്ചൻ പാടിപ്പോയത് . കേരവൃക്ഷങ്ങളും  മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും, പൂന്തേനരുവികളും കഥപറഞ്ഞൊഴുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴകു വർദ്ധിപ്പിക്കുന്നതു കണ്ടപ്പോൾ

“''നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി-
“''നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി-
നില്ല മറ മിത്ര സൗഖ്യം''”

നില്ല മറമിത്ര സൗഖ്യം''”

എന്നദ്ദേഹം തീർച്ചപ്പെടുത്തി.അങ്ങനെയാണ് 1831 മേയ് 11ന് ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത്. 200 അടി നീളത്തിൽ മൂന്നു നിലയിൽ പണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു.1835-ൽ സെന്റ് ജോസഫ്സ് പ്രസിനും അച്ചൻ ബീജാവാപം ചെയ്തു.ഈ സ്ഥാപനം സംബന്ധിച്ചും അദ്ദേഹം നാളാഗമത്തിൽ ഇപ്രകാരം വിവരിക്കുന്നു:-
''തിരുവനന്തപുരം ഗവണ്മെന്റ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യമായ ചില സംഗതികൾ മനസ്സിലാക്കി. അവിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു.അയാൾ നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്.കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടി തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തെടുത്തത്.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അച്ചടിക്കുന്നതിനും ഒരു കൊച്ചിക്കാരനെ ബുക്കു ബയൻറിംഗിനും ഏപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു''.

ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും പ്രസ്സാണ്.അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി ചാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാണിദീപിക ദിനപത്രവും 1903-ൽ കർമ്മലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവ തന്നെയാണ്.നിരവധി സാഹിത്യനായകന്മാരെ വളർത്തിയ മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തും ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാകെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാ സ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കർമ്മലകസുമം സ്പെഷ്യൽ പതിപ്പിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു.1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി.വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകമായിട്ടാണ് അദ്ദേഹം കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു.ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുകയുണ്ടായി.1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ ഭാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവകതോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിക്കു കല്പിക്കുന്നതുമാ കൂടാതെ മറെറാരു സർക്കുലറിൽ കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആർപ്പക്കര തുരുത്തുമാലിയുടെ കന്നേൽ പുലയരു മാറ്റം കൂടുന്ന വന്നു. കപ്പേളയും അതോടുചേർന്നുമ്പോളായും പണിയിക്കുന്നതിനും സ്ഥലം കണ്ടു നിശ്ചയിച്ചു.പള്ളികളിൽനിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപം 17 പറയ പുഞ്ച തീറെഴുതി കൊവേന്തയിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃക ത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയുമായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.ഒരദ്ധ്യാപകനും ഒരു വിദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലാണ് അദ്ധ്യാപകൻ, ക്ലാസുമുറിയാകട്ടെ  പ്രസ്തുത ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി.

വരി 29: വരി 29:
1947 - മുതൽ സെൻറ് എഫ്രേംസ് മലയാളം മീഡിയമായി. അക്കൊല്ലം സുപ്രസിദ്ധ കാഥികൻ ശ്രീ. കെ. കെ. തോമസ് സൂസന്ന എന്ന കഥാപ സംഗം മലയാളത്തിൽ അവതരിപ്പിച്ചതായി രേഖ പ്പെടുത്തിയിരിക്കുന്നു. 49 ൽ ഫാ. ക്ലിമാക്കൂസ് ഭര ഭാരമേറ്റു. 50-ൽ മാപ്പാപ്പായുടെ പ്രതിനിധി സ്കൂൾ സന്ദശിക്കുകയും അഭിനന്ദനം രേഖപ്പെടുത്തുക യും ചെയ്തു. 1952-ലാണ്, അമേരിക്കൻ പൗരത്വം നേടിയെടുത്ത ആദ്യത്തെ മലയാളിയും പൂർവ്വവിദ്യാ ത്ഥിയുമായ ശ്രീ പി. ജെ. തോമസ് പണ്ടാരക്കളം സ്കൂൾ സന്ദർശിച്ചതു്. അദ്ദേഹം മാതൃവിദ്യാലയ ബ്രറിയിലേക്കും വിലപിടിപ്പുള്ള 100 ഗ്രന്ഥങ്ങളും ഒരു റേഡിയോയും അലമാരിയും സംഭാവന ചെയ്യു കയുണ്ടായി. 1953-ൽ ഫാ. ബാസിയൂസ് സി. എം. ഐ. ഹെഡ്മാസ്റ്ററായി. അദ്ദേഹം തന്നെയായിരുന്നു മാനേജരും.അക്കൊല്ലം മാർമാപ്പാപ്പായുടെ പ്രതിനിധിയും പൗരസ്ത്യതിരുസംഘത്തിന്റെ സെക്രട്ടറിയുമായിരുന്ന കാർഡിനൽ ടിസ്റ്റൻറ് യൂൾ സന്ദശിച്ചു ആശംസകളപ്പിക്കുകയുണ്ടായി. 1962 ഫെബ്രുവരി 15, 16, 17, 18 തീയതി കളിൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാ യി നിരവധി പൂർവ്വവിദ്യാത്ഥികൾ പ്രസ്തുത ചടങ്ങ് മോടിപിടിപ്പിക്കുന്നതിനായി എത്തിയിരുന്നു. പ്രി യോർ ജനറലായിരുന്ന ഫാ. മാവൂരൂസ് സി. എം. ഐ. പരിപാടികൾക്കു തുടക്കം കുറിച്ചുകൊണ്ട് പ താക ഉയർത്തി. തുടർന്നും ഏകാങ്ക നാടകമത്സരം നട ത്തപ്പെട്ടു. 16-ാം തീയതി പാലാ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ ജൂബിലി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാ സ്പീക്കർ ശ്രീ അലക്സാണ്ഡർ പറമ്പിത്തറ അദ്ധ്യക്ഷം വഹി രാത്രിയിൽ ''നിറപറയും നിലവിളക്കും'' എ ന്ന നാടകവുമുണ്ടായിരുന്നു. 17-ാം തീയതി ശനി യാഴ്ച 10 മണിക്കു ഭക്തസംഘടനകളുടെ സംയുക്ത യോഗം ചേർന്നു. കോട്ടയം മെത്രാൻ മാർ തോമസ് തറയിൽ അദ്ധ്യക്ഷം വഹിച്ചു. സെൻറ് ആൽബർ ട്സ് കോളജ് പ്രൊഫസർ ശ്രീ പി. വി. തോ മസ് പ്രസംഗിച്ചു. മൂന്നു മണിക്കു ചേർന്ന പൂർവ്വവിദ്യാർത്ഥിമ്മേളന ത്തിൽ പ്രമുഖ അഡ്വക്കേറ്റായ ശ്രീ മാത്യു മുരിക്കൻ പിന്നീട് അഡ്വക്കേറ്റ് ജനറലായി) അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി രൂപതയുടെ മോൺസി ഞ്ഞാറായ ഡോ. എൽ. ജെ. ചിറ്റൂർ പൂർവ്വവിദ്യാ ത്ഥിസംഘടന ഉദ്ഘാടനം ചെയ്തു. 18-ാം തീയതി ഞായറാഴ്ച രാവിലെ ആഘോ ഷമായ പാട്ടുകുർബാനയും ദിവ്യകാരുണ്യ പ്രദക്ഷി ണവും നടത്തപ്പെട്ടു. എറണാകുളം ആർച്ചുബിഷപ്പ് മാർ ജോസഫ് പാറേക്കാട്ടിൽ (ഇന്നത്തെ കാർഡി നൽ) മുഖ്യ കാമ്മികനായിരുന്നു. തിരുവനന്തപുരം മാർ തെയോഫിലോസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ റവ. ഫാ. ജോസ് ചാൽക്കടവിൽ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു കൂടിയ സമാപനസമ്മേളനം കേരള ഗവർണർ ശ്രീ വി. വി. ഗിരി (പിന്നീട് ഇദ്ദേഹം ഇൻഡ്യൻ പ്രസിഡണ്ടായി.) ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി ശ്രീ പി. വി. ചാക്കോ അദ്ധ്യക്ഷപദമലങ്കരിച്ചു. അഡ്വക്കേറ്റ ജനറൽ ശ്രീ കെ. കെ. മാത്യു കുറ്റിയിൽ (ഇന്നത്തെ റിട്ട. സ പ്രീം കോർട്ട് ജഡ്ജി.) തേവര കോളജ് പ്രിൻസി ഫാ. ഫ്രാൻസീസ് സാലസ്, ശ്രീ എം. സി. എബ്രാഹം മാക്കിൽ എം. എൽ. എ. സാഹിത്യ തിലകൻ ഫാ. സി. കെ. മറ്റം, അദ്ധ്യാപക നായ എം. എസ്. കുമാരൻ നായർ ഏറ്റുമാനൂർ, അഡ്വ. എം. കെ. മുസ്തഫാ കനിറാവുത്തർ അതിര പുഴ, ഫാ. ഇസിദോർ എം. വടക്കൻ (മാന്നാനം ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്തു) എന്നിവർ പ്രസംഗിച്ചു. രാത്രി 8 മണിക്കു ' ഗാഗുൽത്തായിലെ മഹായജ്ഞം '' എന്ന നാടകവും അവതരിപ്പിച്ചു.

1963-ൽ ഫാ. സ്റ്റാസിയൂസ് മുത്തോലി ഹൈ സ്കൂളിലേക്കു സ്ഥലം മാറി. പകരം ഫാ. പപ്പിയാ സ് സി. എം. ഐ. വരുകയും രണ്ടു കൊല്ലം കഴി ഞ്ഞപ്പോൾ മാന്നാനം കെ. ഇ. കോളജിന്റെ പ്രി ൻസിപ്പലായി നിയമിതനാകുകയും ചെയ്തു. തുടർന്നു ശ്രീ സി. ജെ. ലൂക്കും ചാവറ ഹെഡ്മാസ്റ്ററായി പ്രമോട്ടു ചെയ്യപ്പെട്ടു.

എന്നാൽ 1967 ഓഗസ്റ്റിൽ അദ്ദേഹം രോഗ ബാധിതനായി അകാലചരമമടഞ്ഞു. വാഴക്കുളത്തു നിന്നും ശ്രീ എൻ. എം. വർഗീസ് തൽസ്ഥാനം ഏറെറടുത്തു. പിറേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങി. (1984-ൽ ഇദ്ദേഹം അന്തരിച്ചു പകരം ക രിക്കാട്ടൂർ നിന്നു ശ്രീ പി. ജോർജ് തോമസ് ഹെ ഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. കായിക കലാരം ഗങ്ങളിലും സ്കൂൾ ഭരണത്തിലും അതീവ ശ്രദ്ധാലു വായിരുന്ന ഇദ്ദേഹം അദ്ധ്യാപകക്കുള്ള സംസ്ഥാന അവാർഡിനും (1978-ൽ) അഹനാകുകയുണ്ടായി ഇദ്ദേഹത്തെ തുടർന്നും പുളിങ്കുന്നു സ്വദേശിയായ ശ്രീ റി. റി. ഉമ്മൻ തുരുത്തുമാലിയാണ് പ്രഥമാദ്ധ്യാ പകനായി വന്നത്. 1975-ൽ ഇദ്ദേഹം സെനറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആ വഷം തന്നെ അദ്ദേഹം പുളിങ്കുന്നിലേക്കു സ്ഥലം മാറി. പ്രസ്തുത ഒഴിവിൽ വിൽ കുമാരനല്ലൂർ സ്വദേശിയായ ശ്രീ എൻ. ശങ്കരപ്പിള്ള അധികാരത്തിൽ വന്നു. സ്കൂളിലെ പ്യൂണായിരുന്ന കെ. വി. ജോസഫ്  ആ വർഷം കല്ലുവെട്ടാംകുഴി രോഗബാധിതനായി മരണമട ഞ്ഞു. 1976-ൽ ചരിത്രത്തിലാദ്യ മായി ഇവിടുത്തെ ഒരദ്ധ്യാപകനായ ജോർജ് കരി ത്തറയ്ക്ക് അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡു ലഭിച്ചു. 77-78 കാലഘട്ടത്തിൽ പ്രധാന കെട്ടിടത്തി ൻ തെക്കുവശത്തായി സ്ഥിതി ചെയ്തിരുന്ന മി ഡിൽ സ്കൂൾ കെട്ടിടം പൊളിച്ചു രണ്ടുനിലയാക്കുക യുണ്ടായി. 80-81 വഷത്തിൽ ജോസഫ് മാത്യു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ കൊയ്ത്തുയന്ത്രം സംസ്ഥാ ന ശാസ്ത്രപ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 1981-ൽ ശ്രീ ശങ്കരപ്പിള്ള റിട്ടയർ ചെയ്തു. പകരം കരിക്കാട്ടർ സ്വദേശിയായ ശ്രീ ജോസഫ് കുഞ്ഞ് മുട്ടത്തു നിയമിക്കപ്പെട്ടു. മൂന്നുവർഷമദ്ദേഹം സെൻറ് എഫ്രേംസിനെ നയിച്ചു. ഇദ്ദേഹത്തിൻറ കാലത്താണ് സ്കൂൾ ശതാബ്ദി ആഘോഷിക്കുന്ന തിനെപ്പറ്റി ആലോചന തുടങ്ങിയത്. അതിലേയ്കു 1984 മാർച്ച് 25-നു കൂൾ ഹാളിൽ പൂർവി ദ്യാത്ഥികളുടെ മെത്രാൻ മാർ ഒരു യോഗം ചേരുകയും പാലാ ജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ജെ. പി. തോ ട്ടിൽ, ഒ. ലൂക്കോസ് എം. എൽ. എ. പി. ജോസഫ്, എം. ഡി. ജോസഫ് മണ്ണി പറമ്പിൽ, ജോർജ് തോമസ് ചിറയിൽ, ഇ. ജെ. ലൂക്കോസ് എം. എൽ. എ. തുടങ്ങിയവർ അഭി പ്രായപ്രകടനങ്ങൾ നടത്തി. ശതാബ്ദി സമുചിത മായി ആഘോഷിക്കണമെന്നും സ്മാരകമന്ദിരം പണികഴിപ്പിക്കണമെന്നും, സ്മരണിക പ്രസിദ്ധ പ്പെടുത്തണമെന്നും തീരുമാനമെടുത്തു. 84 ജൂലൈ 29-നും ജൂബിലി ഫണ്ടുപിരിവു വിദ്യാഭ്യാസമന്ത്രി ശ്രീ റ്റി. എം. ജേക്കബ് ഉദ് ഘാടനം ചെയ്തു. കോട്ടയം ജില്ലാ കളക്ടർ ശ്രീ കെ. ജെ. മാത്യു അദ്ധ്യക്ഷം വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന പ്രമുഖരായ ഉദാരമതികൾ ഇരുപത്തയ്യായിരം രൂപ സംഭാ വനയായി (അന്നേദിവസം നൽകുകയുണ്ടായി.

എന്നാൽ 1967 ഓഗസ്റ്റിൽ അദ്ദേഹം രോഗ ബാധിതനായി അകാലചരമമടഞ്ഞു. വാഴക്കുളത്തു നിന്നും ശ്രീ എൻ. എം. വർഗീസ് തൽസ്ഥാനം ഏറെറടുത്തു. പിറേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങി. (1984-ൽ ഇദ്ദേഹം അന്തരിച്ചു പകരം ക രിക്കാട്ടൂർ നിന്നു ശ്രീ പി. ജോർജ് തോമസ് ഹെ ഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. കായിക കലാരം ഗങ്ങളിലും സ്കൂൾ ഭരണത്തിലും അതീവ ശ്രദ്ധാലു വായിരുന്ന ഇദ്ദേഹം അദ്ധ്യാപകക്കുള്ള സംസ്ഥാന അവാർഡിനും (1978-ൽ) അഹനാകുകയുണ്ടായി ഇദ്ദേഹത്തെ തുടർന്നും പുളിങ്കുന്നു സ്വദേശിയായ ശ്രീ റി. റി. ഉമ്മൻ തുരുത്തുമാലിയാണ് പ്രഥമാദ്ധ്യാ പകനായി വന്നത്. 1975-ൽ ഇദ്ദേഹം സെനറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആ വഷം തന്നെ അദ്ദേഹം പുളിങ്കുന്നിലേക്കു സ്ഥലം മാറി. പ്രസ്തുത ഒഴിവിൽ വിൽ കുമാരനല്ലൂർ സ്വദേശിയായ ശ്രീ എൻ. ശങ്കരപ്പിള്ള അധികാരത്തിൽ വന്നു. സ്കൂളിലെ പ്യൂണായിരുന്ന കെ. വി. ജോസഫ്  ആ വർഷം കല്ലുവെട്ടാംകുഴി രോഗബാധിതനായി മരണമട ഞ്ഞു. 1976-ൽ ചരിത്രത്തിലാദ്യ മായി ഇവിടുത്തെ ഒരദ്ധ്യാപകനായ ജോർജ് കരി ത്തറയ്ക്ക് അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡു ലഭിച്ചു. 77-78 കാലഘട്ടത്തിൽ പ്രധാന കെട്ടിടത്തി ൻ തെക്കുവശത്തായി സ്ഥിതി ചെയ്തിരുന്ന മി ഡിൽ സ്കൂൾ കെട്ടിടം പൊളിച്ചു രണ്ടുനിലയാക്കുക യുണ്ടായി. 80-81 വഷത്തിൽ ജോസഫ് മാത്യു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ കൊയ്ത്തുയന്ത്രം സംസ്ഥാ ന ശാസ്ത്രപ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 1981-ൽ ശ്രീ ശങ്കരപ്പിള്ള റിട്ടയർ ചെയ്തു. പകരം കരിക്കാട്ടർ സ്വദേശിയായ ശ്രീ ജോസഫ് കുഞ്ഞ് മുട്ടത്തു നിയമിക്കപ്പെട്ടു. മൂന്നുവർഷമദ്ദേഹം സെൻറ് എഫ്രേംസിനെ നയിച്ചു. ഇദ്ദേഹത്തിൻറ കാലത്താണ് സ്കൂൾ ശതാബ്ദി ആഘോഷിക്കുന്ന തിനെപ്പറ്റി ആലോചന തുടങ്ങിയത്. അതിലേയ്കു 1984 മാർച്ച് 25-നു കൂൾ ഹാളിൽ പൂർവി ദ്യാത്ഥികളുടെ മെത്രാൻ മാർ ഒരു യോഗം ചേരുകയും പാലാ ജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ജെ. പി. തോ ട്ടിൽ, ഒ. ലൂക്കോസ് എം. എൽ. എ. പി. ജോസഫ്, എം. ഡി. ജോസഫ് മണ്ണി പറമ്പിൽ, ജോർജ് തോമസ് ചിറയിൽ, ഇ. ജെ. ലൂക്കോസ് എം. എൽ. എ. തുടങ്ങിയവർ അഭി പ്രായപ്രകടനങ്ങൾ നടത്തി. ശതാബ്ദി സമുചിത മായി ആഘോഷിക്കണമെന്നും സ്മാരകമന്ദിരം പണികഴിപ്പിക്കണമെന്നും, സ്മരണിക പ്രസിദ്ധ പ്പെടുത്തണമെന്നും തീരുമാനമെടുത്തു. 84 ജൂലൈ 29-നും ജൂബിലി ഫണ്ടുപിരിവു വിദ്യാഭ്യാസമന്ത്രി ശ്രീ റ്റി. എം. ജേക്കബ് ഉദ് ഘാടനം ചെയ്തു. കോട്ടയം ജില്ലാ കളക്ടർ ശ്രീ കെ. ജെ. മാത്യു അദ്ധ്യക്ഷം വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന പ്രമുഖരായ ഉദാരമതികൾ ഇരുപത്തയ്യായിരം രൂപ സംഭാവനയായി (അന്നേദിവസം നൽകുകയുണ്ടായി.

1984 6.6). 2006" 60 60 കട്ടർ സ്കൂളിലേക സ്ഥലം മാറിയ ഒഴിവി ആർപ്പൂക്കര സ്വദേശിയായ എം. ഒ. ഔസേപ്പ് ഹെ ഡമാസ്റ്ററായി പ്രമോട്ടുചെയ്യപ്പെട്ടു. ജൂൺ 21-ാം യതി, ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥിയും ബീഹാറിൽ മിഷനറി വൈദികനുമായിരുന്ന ഫാ. തോ മസ് ചക്കാലയ്ക്കൽ (അതിരമ്പുഴ) കൊള്ളക്കാരിൽ നിന്നു രക്ഷപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തു വാൻ ഒരു സമ്മേളനം കൂടുകയും ഫാ.ചക്കാലയ്ക്കൽ തനികണ്ടായ അനുഭവങ്ങൾ തന്മയത്വമായി വിവരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ആഗസ്റ്റ് 22 നും ഒളിമ്പിക് താരം കുമാരി ഷൈനി എബ്രാഹമിനും അദ്ധ്യാപകരും വിദ്യാ ത്ഥികളും പേ ഒരു സ്വീകരണം നൽകുകയും ശ്രീ ജോർജ് കരീത്തറ ആശംസാപ്രസംഗം നടത്തു കയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം. ഒ. ഔസേപ്പ് പാരിതോഷികം നൽകി ആദരിച്ചു. ആ വർഷം തന്നെ ശ്രീ ജോർജ് കരീത്തറയ്ക്ക അദ്ധ്യാപകക്കുള്ള ദേശീയ അവാർഡും ലഭിക്കുക യുണ്ടായി. അദ്ദേഹത്തെ അനുമോദിക്കുന്നതിനും ആശംസകളർപ്പിക്കുന്നതിനും വേണ്ടി സെപ്റ്റം ബർ 19-ാം തീയതി രൂൾ ഹാളിൽ ഒരു യോഗം ചേർന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻ സിപ്പൽ ശ്രീ സി. പി. മാധവൻകുട്ടിയുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോപ്പറേററു മാനേജർ ഡോ. ജെ. എസ്. തേക്കുകൽ, വിദ്യാ. ഡി. ഡയറക്ടർ എ. എൻ. ശ്രീധരൻ. റവ. ഫാ. പ്രോബസ് സി. എം. ഐ; ഡോ. പി. കെ. ചാണ്ടി പെരുമാലിൽ, എം. ജെ. തോമസ് മാങ്കോ ട്ടിൽ, ദേവസ്യാ കാഞ്ഞിരക്കോണം, മാസ്റ്റർ ജയ് മോൻ, ജെ. അടപ്പൂർ, ആദിയായവർ പ്രസംഗിച്ചു.സ്കൂൾ മാനേജർ ഫാ. അലക്സാണ്ടർ കൂലിപ്പുരയ്ക്കൽ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ഔസേപ്പ പാരിതോഷികം നൽകി. സെൻറ് എഫ്രേംസിന്റെ ചരിത്രത്തിലും സി. എം. ഐ. കോർപ്പറേറ്റുമാനേജ് മെൻറിന്റെ ചരിത്രത്തിലും ആദ്യമായിട്ടാണ് ഇവിടുത്തെ ഒരദ്ധ്യാപകനു സംസ്ഥാന അവാർഡും ദേശീയ അവാർ ലഭിക്കുന്നതെന്ന കാര്യം അഭിമാനപൂർവ്വം അനുസ്മരിക്കുകയാണ്. 1985 ജനുവരി 10-ാംതീയതി ശതാബ്ദി സ്മാരകമന്ദിരത്തിനു പൂർവ്വവിദ്യാത്ഥിയും പാലാ മെ ത്രാനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ശി ലാസ്ഥാപനം നടത്തി, ഒക്ടോബർ പത്താം തീയതി പൂവ്വാദ്ധ്യാപകനായ ശ്രീ എൻ. സി. മാത്യു നായത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശതാബ്ദിയാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു.
1984 കട്ടർ സ്കൂളിലേക്ക് സ്ഥലം മാറിയ ഒഴിവിൽ ആർപ്പൂക്കര സ്വദേശിയായ എം.ഒ.ഔസേപ്പ് ഹെഡ്മാസ്റ്ററായി പ്രമോട്ടുചെയ്യപ്പെട്ടു. ജൂൺ 21-ാം യതി, ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥിയും ബീഹാറിൽ മിഷനറി വൈദികനുമായിരുന്ന ഫാ. തോമസ് ചക്കാലയ്ക്കൽ (അതിരമ്പുഴ) കൊള്ളക്കാരിൽ നിന്നു രക്ഷപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തുവാൻ ഒരു സമ്മേളനം കൂടുകയും ഫാ.ചക്കാലയ്ക്കൽ തനിക്കുണ്ടായ അനുഭവങ്ങൾ തന്മയത്വമായി വിവരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ആഗസ്റ്റ് 22 നും ഒളിമ്പിക് താരം കുമാരി ഷൈനി എബ്രാഹമിനും അദ്ധ്യാപകരും വിദ്യാർത്ഥികളും  ഒരു സ്വീകരണം നൽകുകയും ശ്രീ ജോർജ് കരീത്തറ ആശംസാപ്രസംഗം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം.ഒ.ഔസേപ്പ് പാരിതോഷികം നൽകി ആദരിച്ചു.ആ വർഷം തന്നെ ശ്രീ ജോർജ് കരീത്തറയ്ക്ക അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. അദ്ദേഹത്തെ അനുമോദിക്കുന്നതിനും ആശംസകളർപ്പിക്കുന്നതിനും വേണ്ടി സെപ്റ്റംബർ 19-ാം തീയതി സ്കൂൾ ഹാളിൽ ഒരു യോഗം ചേർന്നു.കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശ്രീ സി.പി.മാധവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോപ്പറേററു മാനേജർ ഡോ.ജെ.എസ്.തേക്കുകൽ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.എൻ.ശ്രീധരൻ. റവ.ഫാ.പ്രോബസ് സി.എം.ഐ; ഡോ. പി. കെ. ചാണ്ടി പെരുമാലിൽ, എം. ജെ. തോമസ് മാങ്കോ ട്ടിൽ, ദേവസ്യാ കാഞ്ഞിരക്കോണം,മാസ്റ്റർ ജയ്മോൻ,ജെ. അടപ്പൂർ, ആദിയായവർ പ്രസംഗിച്ചു.സ്കൂൾ മാനേജർ ഫാ. അലക്സാണ്ടർ കൂലിപ്പുരയ്ക്കൽ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ഔസേപ്പ പാരിതോഷികം നൽകി. സെൻറ് എഫ്രേംസിന്റെ ചരിത്രത്തിലും സി. എം. ഐ. കോർപ്പറേറ്റുമാനേജ് മെൻറിന്റെ ചരിത്രത്തിലും ആദ്യമായിട്ടാണ് ഇവിടുത്തെ ഒരദ്ധ്യാപകനു സംസ്ഥാന അവാർഡും ദേശീയ അവാർ ലഭിക്കുന്നതെന്ന കാര്യം അഭിമാനപൂർവ്വം അനുസ്മരിക്കുകയാണ്.1985 ജനുവരി 10-ാംതീയതി ശതാബ്ദി സ്മാരകമന്ദിരത്തിനു പൂർവ്വവിദ്യാത്ഥിയും പാലാ മെത്രാനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ശിലാസ്ഥാപനം നടത്തി,ഒക്ടോബർ പത്താം തീയതി പൂവ്വാദ്ധ്യാപകനായ ശ്രീ എൻ.സി.മാത്യു നായത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശതാബ്ദിയാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884813" എന്ന താളിൽനിന്ന് ശേഖരിച്ചത്