Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 25: വരി 25:
==='''<big>Little Kites ന്റെ first batch ഉദ്ഘാടനം</big>'''===

ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു

{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:Screenshot from 2019-12-06 12-36-22.png|ലഘുചിത്രം|Little Kites ന്റെ first batch class ന്റെ ഉദ്ഘാടനം ഹൈടെക് classകളുടെ ഉദ്ഘാടനത്തോടൊപ്പം]]

വരി 68: വരി 68:
|}
|}
'''''ഈ വർഷത്തെ - 2021  9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.'''''

{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
|[[പ്രമാണം:21060 11.jpg|ലഘുചിത്രം|9th ന്റെ ആദ്യത്തെ class ]]

വരി 131: വരി 131:
==='''<big>പുതിയ വിശാലമായ കമ്പ്യൂട്ടർ ലാബ്</big>'''===

<big>40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.</big>
<big>40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.</big>
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-new computerlab.jpg|ലഘുചിത്രം|NEW LAB]]

വരി 141: വരി 141:
<big>Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻[https://drive.google.com/file/d/18rTXGFWXFeyti4HHQZ5Lf22EpS58L2O2/view?usp=drivesdk click  here]</big>
<big>Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻[https://drive.google.com/file/d/18rTXGFWXFeyti4HHQZ5Lf22EpS58L2O2/view?usp=drivesdk click  here]</big>

{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:DSC00290.jpg|ലഘുചിത്രം|''സ്മാർട്ട് അമ്മമാർ'']]

വരി 159: വരി 159:
==='''LITTLE KITEs (9th batch ) -inaugration'''===

'''july-6'''<blockquote><big>ബഹുമാനപ്പെട്ട HM . R ലത ടീച്ചർ  ഉദ്ഘാടനം ചെയ്തു.  SITC മാരായ  ട .സജിത ടീച്ചറും  C.രാജേഷ് മാഷും കുട്ടികൾക്ക് ആശംസ അർപ്പിച്ചു.🙏.khss ലെ കുട്ടി പട്ടങ്ങൾ റെഡി ആയികഴിഞ്ഞു. ഇനി അവർ ആകാശത്തോളം ഉയരട്ടെ, ഭൂമിയോളം ക്ഷമയുള്ളവർ ആവട്ടെ. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ  പ്രയത്നം ആരംഭിച്ചിരിക്കുന്നു 🙏🏻🙏🏻  [https://drive.google.com/file/d/1FlMCUb5xpXOfzTWwsebjj0w86h3J7fNM/view?usp=drivesdk click here]</big></blockquote>
'''july-6'''<blockquote><big>ബഹുമാനപ്പെട്ട HM . R ലത ടീച്ചർ  ഉദ്ഘാടനം ചെയ്തു.  SITC മാരായ  ട .സജിത ടീച്ചറും  C.രാജേഷ് മാഷും കുട്ടികൾക്ക് ആശംസ അർപ്പിച്ചു.🙏.khss ലെ കുട്ടി പട്ടങ്ങൾ റെഡി ആയികഴിഞ്ഞു. ഇനി അവർ ആകാശത്തോളം ഉയരട്ടെ, ഭൂമിയോളം ക്ഷമയുള്ളവർ ആവട്ടെ. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ  പ്രയത്നം ആരംഭിച്ചിരിക്കുന്നു 🙏🏻🙏🏻  [https://drive.google.com/file/d/1FlMCUb5xpXOfzTWwsebjj0w86h3J7fNM/view?usp=drivesdk click here]</big></blockquote>
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-it 2022 (1)Image.png|ലഘുചിത്രം|introduction class]]

വരി 185: വരി 185:
==='''July 12 LITTLE KITE APTITUDE TEST RESULT -2022 നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചപ്പോൾ'''===

July 12 ന് ലിറ്റിൽ കൈറ്റ് ടെസ്റ്റ് റിസൾട്ട് വരികയും അത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ സ്വന്തം സ്കോർ അറിയുന്നതിന് വേണ്ടി നോട്ടീസ് ബോർഡിൽ വന്ന് സ്വന്തം മാർക്കുകൾ നോക്കി സന്തോഷിക്കുകയും.40 കുട്ടികൾക്ക് സെലക്ഷൻ കിട്ടിയതായി അറിയിക്കുകയും ചെയ്തു.
July 12 ന് ലിറ്റിൽ കൈറ്റ് ടെസ്റ്റ് റിസൾട്ട് വരികയും അത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ സ്വന്തം സ്കോർ അറിയുന്നതിന് വേണ്ടി നോട്ടീസ് ബോർഡിൽ വന്ന് സ്വന്തം മാർക്കുകൾ നോക്കി സന്തോഷിക്കുകയും.40 കുട്ടികൾക്ക് സെലക്ഷൻ കിട്ടിയതായി അറിയിക്കുകയും ചെയ്തു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:WhatsApp Image 2022-07-13 at 6.21.02 AM.jpg|ലഘുചിത്രം|RESULT PUBLISHED]]

വരി 196: വരി 196:

          സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത,  ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ,  ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. '''[https://drive.google.com/file/d/1SOxM7QRR3SHId4_WSdYqpX-TMF9efcl7/view വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
          സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത,  ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ,  ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. '''[https://drive.google.com/file/d/1SOxM7QRR3SHId4_WSdYqpX-TMF9efcl7/view വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
!കർണ്ണികാരം[[പ്രമാണം:21060-KARNNIKARAM.jpg|ലഘുചിത്രം|1]]

!കർണ്ണികാരം ഇ-പത്രം[[പ്രമാണം:21060-KARNNIKARAM PRAKASHANAM3.jpg.jpg|ലഘുചിത്രം|2]]

വരി 227: വരി 228:
=== '''<big>ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് kite വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്ററുകൾ</big>'''===

<big>മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിവസവും (27/7/2022)ആയി ബന്ധപ്പെട്ട് Little kites കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ</big>.
<big>മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിവസവും (27/7/2022)ആയി ബന്ധപ്പെട്ട് Little kites കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ</big>.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:Sanjay -9A.jpg|ലഘുചിത്രം|Sanjay -9A]]

വരി 236: വരി 237:
=== '''<big>സംയുക്ത എഡിറ്റോറിയൽ ബോർഡ് രൂപീകരണം</big>''' ===

<big>9th ലെയും 8th ലെയും Little kites കുട്ടികൾ ചേർന്നുകൊണ്ട് ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും. ഓരോ ആഴ്ചയും വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് E- പത്രത്തിന്റെ രണ്ടാം ലക്കത്തിനുള്ള പ്രവർത്തനം ആരംഭിച്ചു. കൂടാതെ  ഒരു ഡിജിറ്റൽ മാഗസിൻ തയാറാകുന്നതിനുള്ള ചർച്ചകളും നടന്നു</big>.
<big>9th ലെയും 8th ലെയും Little kites കുട്ടികൾ ചേർന്നുകൊണ്ട് ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും. ഓരോ ആഴ്ചയും വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് E- പത്രത്തിന്റെ രണ്ടാം ലക്കത്തിനുള്ള പ്രവർത്തനം ആരംഭിച്ചു. കൂടാതെ  ഒരു ഡിജിറ്റൽ മാഗസിൻ തയാറാകുന്നതിനുള്ള ചർച്ചകളും നടന്നു</big>.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:WhatsApp Image 2022-08-02 at 7.41.04 PM.jpg|ലഘുചിത്രം|EDITORIAL BOARD]]

വരി 247: വരി 248:
=== '''<big>വിജയത്തിളക്കം</big>''' ===
=== '''<big>വിജയത്തിളക്കം</big>''' ===
ജൂലായ് 29 നു കാണിക്കമാതാ കോൺവെന്റ് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാംസ്ഥാനവും +cash award,അഞ്ചാംസ്ഥാനവും കരസ്ഥമാക്കിയ നമ്മുടെവിദ്യാലയത്തിലെ സഞ്ജയ് മണികണ്ഠൻ ,അഖിൽ ...അഭിനന്ദനങ്ങൾ .
ജൂലായ് 29 നു കാണിക്കമാതാ കോൺവെന്റ് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാംസ്ഥാനവും +cash award,അഞ്ചാംസ്ഥാനവും കരസ്ഥമാക്കിയ നമ്മുടെവിദ്യാലയത്തിലെ സഞ്ജയ് മണികണ്ഠൻ ,അഖിൽ ...അഭിനന്ദനങ്ങൾ .
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
!SANJAYMANIKANDAN[[പ്രമാണം:21060-SANJAY.jpg|ലഘുചിത്രം|.]]

!AKHIL[[പ്രമാണം:21060-AKHIL.jpg|ലഘുചിത്രം|.]]

വരി 280: വരി 282:

പ്രകാശന വിഡിയോകാണുന്നതിനായി [https://drive.google.com/file/d/1MFs9R42k84F0113XVDs7Ljt0dE20MkiA/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
പ്രകാശന വിഡിയോകാണുന്നതിനായി [https://drive.google.com/file/d/1MFs9R42k84F0113XVDs7Ljt0dE20MkiA/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:Karnikaram.png|ലഘുചിത്രം]]
![[പ്രമാണം:Karnikaram.png|ലഘുചിത്രം]]
വരി 290: വരി 292:
=== '''ആസാദി കാ അമൃത് മഹോത്സവ് ,ഹർ ഘർ തിരംഗ ആഘോഷങ്ങൾ''' ===

15/8/2022 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്, ലിറ്റിൽ kites വിദ്യാർത്ഥികൾ, ആഴ്ചകളോളം, പോസ്റ്റർ നിർമ്മാണം, അനിമേഷൻ വീഡിയോ നിർമ്മാണം, സ്വാതന്ത്ര്യദിന ഡിജിറ്റൽ പതിപ്പ്, collage, പത്രം എന്നീ വർക്കുകളുടെ തിരക്കിലായിരുന്നു.
15/8/2022 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്, ലിറ്റിൽ kites വിദ്യാർത്ഥികൾ, ആഴ്ചകളോളം, പോസ്റ്റർ നിർമ്മാണം, അനിമേഷൻ വീഡിയോ നിർമ്മാണം, സ്വാതന്ത്ര്യദിന ഡിജിറ്റൽ പതിപ്പ്, collage, പത്രം എന്നീ വർക്കുകളുടെ തിരക്കിലായിരുന്നു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!പോസ്റ്റർ നിർമ്മാണം
!പോസ്റ്റർ നിർമ്മാണം
വരി 322: വരി 324:

=== ചിങ്ങം ഒന്ന് കർഷകദിനം 18-08-2022 ===

[[പ്രമാണം:21060-K4.jpg|ലഘുചിത്രം|150x150ബിന്ദു]]
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം നടത്തി കൃഷിയുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നല്കിയ കർഷൻ ശ്രീ രാധാകൃഷ്ണൻ അവർകളെ ഹെഡ്മിസ്ട്രസ് ആർ. ലത ആദരിച്ചു .നാടൻ പൂക്കളവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ വി. ആർ. ഷിനി വിദ്യാർത്ഥി ബവാസ് .കെ . ബോബി എന്നിവർ      സംസാരിച്ചു

ഇന്നത്തെ കർഷകദിനാഘോഷത്തിൻ്റെ ചിത്രങ്ങളുടെ എഡിറ്റിംഗ് ,ഗ്രഫിക്സ് തുടങ്ങി ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ നമ്മുടെ IT Group ആണ് ചെയ്യുന്നത് ..

Little kites വിദ്യാർത്ഥികൾ കർഷക ദിനത്തിൽ പങ്കുചേരുകയും ഒരു ഡോക്യൂമെന്ററി തയാറാക്കി എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.[https://youtu.be/zIuCjpj91RI ഇവിടെ ക്ലിക്ക് ചെയ്താൽ ഡോക്യൂമെന്ററി കാണാം][[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
Little kites വിദ്യാർത്ഥികൾ കർഷക ദിനത്തിൽ പങ്കുചേരുകയും ഒരു ഡോക്യൂമെന്ററി തയാറാക്കി എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.[https://youtu.be/zIuCjpj91RI ഇവിടെ ക്ലിക്ക് ചെയ്താൽ ഡോക്യൂമെന്ററി കാണാം]
{| class="wikitable sortable mw-collapsible mw-collapsed"
|+
![[പ്രമാണം:21060-K4.jpg|ലഘുചിത്രം|150x150ബിന്ദു]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]

=== SNUP സ്കൂളിലെ അമ്മമാരെയും സ്മാർട്ട്‌ ആക്കി ===

19/8/22 ന് 10th ബാച്ചിൽ ഉള്ള 4 വിദ്യാർത്ഥികൾ SNUP സ്കൂളിൽ എത്തി. അവിടുത്തെ അമ്മമാരെയും സ്മാർട്ട്‌ ആക്കി. വളരെ നല്ല അവതരണം ആയിരുന്നു കുട്ടികളുടേത്‌, കണ്ടിരുന്ന അമ്മമാരും, അധ്യാപകരും കുട്ടികളെ അഭിനന്ദിച്ചു.
19/8/22 ന് 10th ബാച്ചിൽ ഉള്ള 4 വിദ്യാർത്ഥികൾ SNUP സ്കൂളിൽ എത്തി. അവിടുത്തെ അമ്മമാരെയും സ്മാർട്ട്‌ ആക്കി. വളരെ നല്ല അവതരണം ആയിരുന്നു കുട്ടികളുടേത്‌, കണ്ടിരുന്ന അമ്മമാരും, അധ്യാപകരും കുട്ടികളെ അഭിനന്ദിച്ചു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-LK SMART.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

വരി 338: വരി 344:

=== LITTLE KITEs ന്റെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായൊരു റേഡിയോ ചാനലും ന്യൂസ് ചാനലും ===

[[പ്രമാണം:21060-LK CHANNEL LINK.jpg|ലഘുചിത്രം|https://youtube.com/channel/UCiQIZrmOtK2RH3oXtSVTkJQ]]
19/8/22 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വന്തമായൊരു  ന്യൂസ് ചാനലും, റേഡിയോ ചാനലും ബഹുമാനപ്പെട്ട മാനേജർ കൈലാസമണി അവർകളും,പ്രിൻസിപ്പൽ രാജേഷ് സാറും ഉദ്ഘാടനം ചെയ്തു. അധ്യക്ഷ സ്ഥാനം വഹിച്ചത് PTA പ്രസിഡന്റ് നാഗരാജ് സാർ ആണ്. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരു വേദി ഒരുക്കിയ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് നോടും അതുപോലെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് ആശംസകൾ നൽകി.പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ, സി രാജേഷ് എന്നിവർ സംസാരിച്ചു.
19/8/22 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വന്തമായൊരു  ന്യൂസ് ചാനലും, റേഡിയോ ചാനലും ബഹുമാനപ്പെട്ട മാനേജർ കൈലാസമണി അവർകളും,പ്രിൻസിപ്പൽ രാജേഷ് സാറും ഉദ്ഘാടനം ചെയ്തു. അധ്യക്ഷ സ്ഥാനം വഹിച്ചത് PTA പ്രസിഡന്റ് നാഗരാജ് സാർ ആണ്. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരു വേദി ഒരുക്കിയ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് നോടും അതുപോലെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് ആശംസകൾ നൽകി.പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ, സി രാജേഷ് എന്നിവർ സംസാരിച്ചു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-LK CHANNEL LINK.jpg|ലഘുചിത്രം|https://youtube.com/channel/UCiQIZrmOtK2RH3oXtSVTkJQ]]
![[പ്രമാണം:21060-LK RADIO.jpg|ലഘുചിത്രം]]

![[പ്രമാണം:21060-LK NEWS CHANNEL.jpg|ലഘുചിത്രം]]

വരി 350: വരി 356:

=== പരീക്ഷയെ എങ്ങിനെ നേരിടണം- റേഡിയോ telecasting ===

[[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|149x149ബിന്ദു|https://zeno.fm/radio/khss-moothanthara/]]
20/8/22 മുതൽ ഓണം പരീക്ഷ വരെയുള്ള സമയങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പരീക്ഷയെ അഭിമുഖീകരിക്കാനും,മനോധൈര്യം ലഭിക്കുന്നതിനായും സ്കൂളിലെ ഗണിത അധ്യാപകനായ അരുൺ സാർ മോട്ടിവേഷൻ ക്ലാസുകൾ റെഡിയോ യിലൂടെ ലിറ്റിൽ kites നേതൃത്യത്തിൽ telecaste ചെയ്തു.

![[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|149x149ബിന്ദു|https://zeno.fm/radio/khss-moothanthara/]]
 
|}
 
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]

=== ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി ===

സാങ്കേതികവിദ്യകൾ വികസിച്ചതോടെ ഡിജിറ്റൽ ഡിസൈനിങ് പെയിന്റിങ് എന്നീ രംഗങ്ങൾ കൂടുതൽ സാധ്യത മേഖലകളായി ഉയർന്നുവരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്നതുപോലെ, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ kites ക്ലബ്ബ് ഓരോ ക്ലാസ്സിൽ നിന്നും ഒരു വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി. ഇരുപതോളം ക്ലാസുകളിൽ നിന്നും കുട്ടികൾ പങ്കാളിത്തം ഉണ്ടായിരുന്നു.ഒരു മണിക്കൂർ നേരം നടന്ന മത്സരത്തിൽ school SITC, kites mistress എന്നിവരുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. ജഡ്ജ്മെന്റിനെ എത്തിയത് ഹയർ സെക്കൻഡറിയിലെ പ്രസീജ,സുദേവൻ, ധന്യ എന്നീ അധ്യാപകരാണ്. 1, 2, 3 സ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കണ്ടെത്തുകയും. ഒന്നാം സ്ഥാനം 10. A ക്ലാസ്സിലെ വിഘ്‌നേഷ്.രണ്ടാം സ്ഥാനം 10. E ക്ലാസ്സിലെ ദശരത്.മൂന്നാം സ്ഥാനം 9 A സഞ്ജയ് ഈ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

![[പ്രമാണം:21060-LK POOKALAM.jpg|ലഘുചിത്രം]]

വരി 510: വരി 514:

=== ബോധവത്ക്കരണക്ലാസ്സ് ===
=== ബോധവത്ക്കരണക്ലാസ്സ് ===
[[പ്രമാണം:21060-ksbs2.jpg|ലഘുചിത്രം]]
[[പ്രമാണം:21060-ksbs2.jpg|ലഘുചിത്രം|206x206ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ കർണ്ണക സീനിയർ ബേസിക് സ്കൂളിൽ സൈബർ സുരക്ഷയെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വരി 579: വരി 583:
=== DIGITAL GATEPASS ===
=== DIGITAL GATEPASS ===
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060 it id card.jpg|ലഘുചിത്രം]]

വരി 616: വരി 620:
=== ഡിജിറ്റൽ ലൈബ്രറി യുടെ പ്രവർത്തനം, ഗേറ്റ് പാസ്സ് ID card വിതരണം എന്നിവ ഉദ്ഘാടനം ചെയ്തു ===

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനോദ്‌ ഘാടനവും, ഗേറ്റ് പാസ്സ് കാർഡിൻ്റെ വിതരണോദ്ഘാടനവും പ്രധാനഅധ്യാപിക ആർ. ലത നിർവ്വഹിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് ഡിജിറ്റൽ ലൈബ്രറി യും, ഗേറ്റ് പാസ്സ് കാർഡും തയ്യാറാക്കിയത്.,✨✨✨✨
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനോദ്‌ ഘാടനവും, ഗേറ്റ് പാസ്സ് കാർഡിൻ്റെ വിതരണോദ്ഘാടനവും പ്രധാനഅധ്യാപിക ആർ. ലത നിർവ്വഹിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് ഡിജിറ്റൽ ലൈബ്രറി യും, ഗേറ്റ് പാസ്സ് കാർഡും തയ്യാറാക്കിയത്.,✨✨✨✨
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
![[പ്രമാണം:21060-IT ID.png|ലഘുചിത്രം]]
![[പ്രമാണം:21060-IT ID.png|ലഘുചിത്രം]]
വരി 635: വരി 639:
=== അവധിക്കാല പഠന ക്യാമ്പ്...ദിശ ===
=== അവധിക്കാല പഠന ക്യാമ്പ്...ദിശ ===
ക്യാമ്പിന്റെ ഒന്നാമത്തെ ദിവസത്തിലുള്ള മുഴുവൻ പരിപാടികളും  വീഡിയോ ആക്കിയത് വിദ്യാർത്ഥികളാണ്. ഡോക്യുമെൻററി കാണുവാൻ [https://youtu.be/2WukCtqxWNY ഇവിടെ ക്ലിക്ക് ചെയ്യുക].ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം നോക്കുകുത്തി എന്ന സിനിമയുടെ  സംവിധായകനായ മാധവേട്ടനുമായി ഒരു അഭിമുഖ സംഭാഷണം നടത്തിയത് ലിറ്റിൽ കൈറ്റ്‌സിലെ വിദ്യാർത്ഥികളാണ്. അന്നത്തെ ദിവസത്തെ പരിപാടികളെല്ലാം ഡോക്യുമെൻററി കാണുവാൻ [https://youtu.be/kuVjXoTeH1o ഇവിടെ ക്ലിക്ക് ചെയ്യുക.]
ക്യാമ്പിന്റെ ഒന്നാമത്തെ ദിവസത്തിലുള്ള മുഴുവൻ പരിപാടികളും  വീഡിയോ ആക്കിയത് വിദ്യാർത്ഥികളാണ്. ഡോക്യുമെൻററി കാണുവാൻ [https://youtu.be/2WukCtqxWNY ഇവിടെ ക്ലിക്ക് ചെയ്യുക].ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം നോക്കുകുത്തി എന്ന സിനിമയുടെ  സംവിധായകനായ മാധവേട്ടനുമായി ഒരു അഭിമുഖ സംഭാഷണം നടത്തിയത് ലിറ്റിൽ കൈറ്റ്‌സിലെ വിദ്യാർത്ഥികളാണ്. അന്നത്തെ ദിവസത്തെ പരിപാടികളെല്ലാം ഡോക്യുമെൻററി കാണുവാൻ [https://youtu.be/kuVjXoTeH1o ഇവിടെ ക്ലിക്ക് ചെയ്യുക.]
{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060.camp.png|ലഘുചിത്രം|https://youtu.be/2WukCtqxWNY]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884052" എന്ന താളിൽനിന്ന് ശേഖരിച്ചത്