"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:59, 13 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
=== '''<u><big>2022-2023 പ്രവർത്തനങ്ങൾ</big></u>''' === | === '''<u><big>2022-2023 പ്രവർത്തനങ്ങൾ</big></u>''' === | ||
[[പ്രമാണം: | [[പ്രമാണം:Kiteph.jpg|ലഘുചിത്രം]] | ||
=== ''<small>സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പങ്കാളിത്തം</small>'' === | |||
ജനുവരി മൂന്നു മുതൽ ഏഴ് വരെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ കവറേജ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിയിലെയും തൊട്ടടുത്ത വേദികളിലെയും കാഴ്ചകൾ കുട്ടികൾ ഒപ്പിയെടുത്തു. കൂടാതെ സെന്റ് ആന്റണീസ് സ്കൂളിൽ കലോൽസവ ഹെൽപ്പ് ഡെസ്ക് ആയും കുട്ടികൾ പ്രവർത്തിച്ചു. | |||
[[പ്രമാണം:Kalolmn.jpg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു]] | |||
[[പ്രമാണം:Kls.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | |||
=== ''<small>ഫീൽഡ് ട്രിപ്പ്</small>'' === | |||
കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 8.12.2022 നു എൻ.ഐ. ടി ക്യാമ്പസ് സന്ദർശിച്ചു.8,9,10 ക്ലാസുകളിൽ പഠിക്കുന്ന 106 കുട്ടികളും ഹസ്ന, ലിജി വിജയൻ, ഹുദ, കമറുന്നിസ, ജസ്ന, ഹബീബ എന്നീ ആറ് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. | |||
[[പ്രമാണം:Noa.jpg|ഇടത്ത്|ലഘുചിത്രം]] | |||
രാവിലെ 10 മണിയോടെ ക്യാമ്പസിൽ എത്തുകയും അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റ്കളിലും ലാബുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും സന്ദർശനം നടത്തുകയും ചെയ്തു. റോബോട്ടിക് ലാബ് ആയിരുന്നു കുട്ടികളെ ഏറെ ആകർഷിച്ചത്. | |||
[[പ്രമാണം:Nittrip.jpg|ലഘുചിത്രം]] | |||
ഉന്നത പഠനത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അവിടുത്തെ സൗകര്യങ്ങൾ അടുത്തറിയാനും കുട്ടികൾക്ക് ഈ യാത്രയിലൂടെ സാധിച്ചു. അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവസാനം കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആയ നസീർ സാറിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ലീഡർ ആയ റഷ,ഫാത്തിമ ഷിഫാന എന്നിവർ യാത്രയെപ്പറ്റി സംസാരിച്ചു. | |||
==== '''''സ്കൂൾ വാർത്താ ചാനൽ''''' ==== | ==== '''''സ്കൂൾ വാർത്താ ചാനൽ''''' ==== | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം | [[പ്രമാണം:Screenshot from 2022-11-22 23-00-37.png|ലഘുചിത്രം|235x235ബിന്ദു|NEWS CHANNEL]]സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം | ||
ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്.[https://youtu.be/z5vespWfeO0 വാർത്താ ചാനൽ കാണാം.] | ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്.[https://youtu.be/z5vespWfeO0 വാർത്താ ചാനൽ കാണാം.] |