Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

{{BoxTop1
{{BoxTop2
| തലക്കെട്ട്= 4 ജൂലൈ,1997
| തലക്കെട്ട്= സെൻറ്റ് എഫ്രേംസ് ഹൈസ്ക്കൂൾ (സംക്ഷിപ്തചരിത്രം)
| color=2
| color=2

വരി 21: വരി 21:
ദേവസ്യാ മണിമല
ദേവസ്യാ മണിമല
(ടീച്ചർ, സുവനീർ കമ്മറ്റി കൺവീനർ)

(ടീച്ചർ, സുവനീർ കമ്മറ്റി കൺവീനർ)

ഇൻന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മശതാബ്ദി ബോംബയിൽ ആഘോഷിച്ചത് 1985 ഡിസം.28,29,30 തിയതികളിലാണ്. തുടർന്ന് അഞ്ചാം ദിവസം മുതൽ മാന്നാനം സെൻറ് എഫ്രേംസ് ഹൈസ്കൂൾ ജന്മശതാബ്ദിയും കൊണ്ടാടി. അങ്ങനെ ഈ സരസ്വതി ക്ഷേത്രം രണ്ടാം നൂറ്റാണ്ടിലേക്കു വെളിച്ചം പകരുന്നു.

ഇൻന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മശതാബ്ദി ബോംബയിൽ ആഘോഷിച്ചത് 1985 ഡിസം.28,29,30 തിയതികളിലാണ്. തുടർന്ന് അഞ്ചാം ദിവസം മുതൽ മാന്നാനം സെൻറ് എഫ്രേംസ് ഹൈസ്കൂൾ ജന്മശതാബ്ദിയും കൊണ്ടാടി. അങ്ങനെ ഈ സരസ്വതി ക്ഷേത്രം രണ്ടാം നൂറ്റാണ്ടിലേക്കു വെളിച്ചം പകരുന്നു.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ടു പവിത്രമായ മാന്നാനം ഇന്ന് ആഗോളപ്രശസ്തിയാർജ്ജിച്ച ഒരു തീർത്ഥാടനകേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നു. 1986 ഫെബ്രുവരി 8-ാം തീയതി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പോപ്പു് ജോൺപോൾ രണ്ടാമൻ കോട്ടയത്തുവച്ച് സി.എം.എ. സഭയുടെ സ്ഥാപകപിതാവായ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടുകൂടി മാന്നാനത്തിന്റെ കീർത്തി കൂടുതൽ വർദ്ധിച്ചിരിക്കുന്നു. 1805 ഫെബ്രുവരി 8ന് കൈനകരിയിലുള്ള ചാവറക്കുടുംമ്പത്തിൽ ജനിച്ച കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം സെമിനാരിയിൽ പഠിച്ച് അർത്തുങ്കൽ പള്ളിയിൽ പട്ടം സ്വീകരിച്ചു. 1892-ൽ ചേന്നംകരി പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന് ആദ്ധ്യാത്മിക നവോത്ഥാനം ലക്ഷ്യമാക്കി പുതിയൊരു സന്യാസസഭയ്ക്കു രൂപം നൽകുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. അതിലേയ്ക്കു പറ്റിയൊരു സ്ഥാനം കണ്ടുപിടിക്കുന്നതിനു വേണ്ടി അന്നത്തെ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളും സന്ദർശിച്ചു് അവസാനം മാന്നാനത്തെത്തി.അന്നു കണ്ട മാന്നാനത്തെ ചാവറയച്ചൻ വർണിക്കുന്നതു നോക്കുക.പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങിനിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ പരക്കെ നൽപച്ച നിറം പെടുന്നീകുന്നെത്രയും കൺകുളിരേകിടുന്നു. കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശം ആർപ്പുക്കര, കൈപ്പുഴ, അതിരമ്പുഴ എന്നീ കരകളാൽ പരിസേവ്യമായിക്കിടക്കുന്നു.ഈ കുന്നിൽനിന്നു പടിഞ്ഞാറോട്ട്  നോക്കിയാൽ വേമ്പനാട്ടുകായൽവരെ വിസൃതമായ വടക്കൻ കുട്ടനാട് ഭൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അതു കണ്ടിട്ടാകണം,
ചാവറ കുര്യാക്കോസ് ഏലിയാസച്ചൻറ്റെ പാദസ്പർശം കൊണ്ടു പവിത്രമായ മാന്നാനം ഇന്ന് ആഗോളപ്രശസ്തിയാർജ്ജിച്ച ഒരു തീർത്ഥാടനകേന്ദ്രമാണ്. ലോകത്തിൻറ്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ പുണ്യചരിതൻറ്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്കു വന്നുകോണ്ടിരിക്കുന്നു. 1986 ഫെബ്രുവരി 8-ാം തീയതി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പോപ്പു് ജോണ പോൾ രണ്ടാമൻ കോട്ടയത്തുവച്ച് സി.എം.എ. സഭയുടെ സ്ഥാപകപിതാവായ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടുകൂടി മാന്നാനത്തിൻറ്റെ കീർത്തി ദാവള്യം കൂചുതൽ ജാജ്വല്യമാനമായിരിക്കുന്നു. 1805 ഫെബ്രുവരി 8ന് കൈനകരിയിലുള്ള ചാവറക്കുടുമ്പത്തിൽ ജനിച്ച കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം സെമിനാരിയിൽ പഠിച്ച് അത്തുങ്കൽ പള്ളിയ്ൽ പട്ടം സ്വീകരിച്ചു 1892-ൽ ചേന്നംകരി പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന് ആദ്ധ്യാത്മിക നവോത്ഥാനം ലക്ഷ്യമാക്കി പുതിയൊരു സന്യാസസഭയ്ക്കു രൂപം നൽകുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. അതിലേയ്ക്കു പറ്റിയൊരു സ്ഥാനം കണ്ടുപിടിക്കുന്നതിനു വേണ്ടി അന്നത്തെ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളും സന്ദർശിച്ചു് അവസാനം മാന്നാനത്തെത്തി. അന്നു കണ്ട മാന്നാനത്തെ ചാവറയച്ചൻ വർണിക്കുന്നതു നോക്കുക.പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങിനിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ പരക്കെ നൽപച്ച നിറം പെടുന്നീകുന്നെത്രയും കൺ കുളിരേകിടുന്നു. കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോ മീടറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശം ആർപ്പുക്കര, കൈപ്പുഴ, അതിരമ്പുഴ എന്നീ കരകളാൽ പരിസേവ്യമായിക്കിടക്കുന്നു. ഈ കുന്നിൽനിന്നു പടിഞ്ഞാറോട്ട്നോക്കിയാൽ വേമ്പനാട്ടുകായൽവരെ വിസൃതമായ വടക്കൻ കുട്ടനാട് ഭൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അതു കണ്ടിട്ടാകണം,

“ ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു
“ ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു
വരി 29: വരി 28:
“നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി-
“നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി-
നില്ല മറ മിത്ര സൗഖ്യം”

നില്ല മറ മിത്ര സൗഖ്യം”

എന്നദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെയാണ് 1831 മേയ് 11 നും ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാ ച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം ന ടത്തിയത്. പ്രധാന കാർമ്മികനായിരുന്നത്. വരാ പുഴ മെത്രാനായിരുന്ന മാർ ജൂബിലിനിയുടെ സെ ക്രട്ടറിയായിരുന്ന പോരൂക്കര തോമ്മാച്ചനും. 1833 ൽ ഒരു സെമിനാരിയും ആരംഭിച്ചു. പിന്നീടതു മല ങ്കരസഭയുടെ പൊതുസെമിനാരിയായി രൂപാന്തര പ്പെട്ടു. 200 അടി നീളത്തിൽ മൂന്നു നിലയിൽ പ ണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാ ലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വ ലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു. 1834-ൽ പ ള്ളിപണിയും ആരംഭിച്ചു. നാടുനീളെ നടന്നു പിരി ച്ചെടുത്ത തുകകൊണ്ടാണു പള്ളിയും ആശ്രമവും പ ണികഴിപ്പിച്ചത്. മാന്നാനത്തും പരിസരങ്ങളിലും ണ്ടായിരുന്ന പ്രധാന കുടുംബങ്ങളെല്ലാം തന്നെ ഈ ഉദ്യമം വിജയപ്രദമാക്കുന്നതിനു നിസ്വാ മായി സഹകരിക്കുകയും ഉദാരമായി സഹായി ക്കുകയും ചെയ്തു. എന്നും പ്രഭാതത്തിൽ അതി രമ്പുഴ പള്ളിയിൽ ചെന്നു കുർബാന അർപ്പിച്ച ശേഷം തിരിച്ചുവന്നു പണികൾക്കു നേതൃത്വം നൽകിയിരുന്നുവെന്നും ചാവറയച്ചനെഴുതിയ നാളാഗമത്തിൽ കാണുന്നു. 1835-ൽ സെൻറ് ജോസഫ്സ് പ്ര സീനും അച്ചൻ ബീജാവാപം ചെയ്തു. അതി സ്ഥാപനം സംബന്ധിച്ചും അദ്ദേഹം നാളാഗമത്തിൽ ഇങ്ങനെ വിവരിക്കുന്നു.തിരുവനന്തപുരം ഗവണ്മെൻറ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യ മായ ചില സംഗതികൾ മനസ്സിലാക്കി. അ വിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പി ണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു. അയാൾ നിർമ്മിച്ച മരപ്രസ്സാണു മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്, കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടിത്തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തകൊടുത്തതും.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അടിക്കുന്നതിനും ഒരുകൊച്ചക്കാരൻ നടനെ ബുക്കു ബയൻറിംഗിനും ഏപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു. ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടു കാരുടെ വകയായ ഒന്നാമത്തേയും സ്ഥാപനമാണ്.അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി പാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാ ണിദീപിക ദിനപത്രവും 1903-ൽ കർമേലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവതന്നെ.നിരവധി സാഹിത്യനായകന്മാരെ വളിവിട്ട് മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തും ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാടെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാ സ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കലകമം സ്പെഷ്യൽ കമ ത്തിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ് റായും സേവനമനുഷ്ഠിക്കുന്നു. 1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി. വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകമായിട്ടാണ് അദ്ദേ കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു. ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേ നിഷ്കർഷിക്കുകയുണ്ടായി. 1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ രാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലു ത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അ തിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവക് തോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിക്കു കല്പിക്കുന്നതുമാ കൂടാതെ മറെറാരു സർക്കുലറിൽ നം കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആപ്പക്കരെ തുരുത്തുമാലിയുടെ കന്നേൽ പുലയരു മാറ്റം കൂടുന്ന വന്നു. കപ്പേളയും അതോടുചേർന്നുമ്പോളായും പണി യിക്കുന്നതിനും സ്ഥലം കണ്ടു നിശ്ചയിച്ചു പള്ളിക ളിൽനിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപ 17 പറയ പുഞ്ച തീറെഴുതി കൊവേന്ത യിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃക ത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയു മായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരദ്ധ്യാപകനും ഒരു വി ദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ട യം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലാ അദ്ധ്യാപകൻ, ക്ലാസു മുറിയാകട്ടെ യിരുന്നു പ്രസ്തുത ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥി കൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി.

എന്നദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെയാണ് 1831 മേയ് 11 നും ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാ ച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത്. പ്രധാന കാർമ്മികനായിരുന്നത് വരാപുഴ മെത്രാനായിരുന്ന മാർ ജൂബിലിനിയുടെ സെക്രട്ടറിയായിരുന്ന പോരൂക്കര തോമ്മാച്ചനും. 1833 ൽ ഒരു സെമിനാരിയും ആരംഭിച്ചു.പിന്നീടതു മലങ്കരസഭയുടെ പൊതുസെമിനാരിയായി രൂപാന്തരപ്പെട്ടു.200 അടി നീളത്തിൽ മൂന്നു നിലയിൽ പണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു.1834-ൽ പള്ളിപണിയും ആരംഭിച്ചു. നാടുനീളെ നടന്നു പിരിച്ചെടുത്ത തുകകൊണ്ടാണു പള്ളിയും ആശ്രമവും പണികഴിപ്പിച്ചത്.മാന്നാനത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന പ്രധാന കുടുംബങ്ങളെല്ലാം തന്നെ ഈ ഉദ്യമം വിജയപ്രദമാക്കുന്നതിനു നിസ്വാർത്ഥമായി സഹകരിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തു.എന്നും പ്രഭാതത്തിൽ അതിരമ്പുഴ പള്ളിയിൽ ചെന്നു കുർബാന അർപ്പിച്ച ശേഷം തിരിച്ചുവന്നു പണികൾക്കു നേതൃത്വം നൽകിയിരുന്നുവെന്നും ചാവറയച്ചനെഴുതിയ നാളാഗമത്തിൽ കാണുന്നു.1835-ൽ സെന്റ് ജോസഫ്സ് പ്രസിനും അച്ചൻ ബീജാവാപം ചെയ്തു. ആസ്ഥാപനം സംബന്ധിച്ചും അദ്ദേഹം നാളാഗമത്തിൽ ഇങ്ങനെ വിവരിക്കുന്നു.തിരുവനന്തപുരം ഗവണ്മെൻറ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യമായ ചില സംഗതികൾ മനസ്സിലാക്കി. അവിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു.അയാൾ നിർമ്മിച്ച മരപ്രസ്സാണു മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്.കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടിത്തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തകൊടുത്തതും.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അടിക്കുന്നതിനും ഒരുകൊച്ചിക്കാരനെ ബുക്കു ബയൻറിംഗിനും ഏപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു.ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും സ്ഥാപനമാണ്.അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി പാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാണിദീപിക ദിനപത്രവും 1903-ൽ കർമ്മലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവ തന്നെ.നിരവധി സാഹിത്യനായകന്മാരെ വളർത്തിയ മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തും ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാകെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാ സ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കർമ്മലകസുമം സ്പെഷ്യൽ പതിപ്പിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു.1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി.വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകമായിട്ടാണ് അദ്ദേഹം കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു.ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുകയുണ്ടായി.1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ ഭാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവകതോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിക്കു കല്പിക്കുന്നതുമാ കൂടാതെ മറെറാരു സർക്കുലറിൽ കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആർപ്പക്കര തുരുത്തുമാലിയുടെ കന്നേൽ പുലയരു മാറ്റം കൂടുന്ന വന്നു. കപ്പേളയും അതോടുചേർന്നുമ്പോളായും പണിയിക്കുന്നതിനും സ്ഥലം കണ്ടു നിശ്ചയിച്ചു.പള്ളികളിൽനിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപം 17 പറയ പുഞ്ച തീറെഴുതി കൊവേന്തയിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃക ത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയുമായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.ഒരദ്ധ്യാപകനും ഒരു വിദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലാണ് അദ്ധ്യാപകൻ, ക്ലാസുമുറിയാകട്ടെ  പ്രസ്തുത ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മ രിക്കാവതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപന ങ്ങളുടെ സ്വാധീനവും ഫ്റഞ്ചു വിപ്ലവം ഉൽഘോ ഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരു ടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സം സ്മൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേ ളിക്കുകയും ഡബ് ളിയു സി, ബാനർജിയെ കോൺ ഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസി നില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെ ടുത്തുന്നുണ്ടെങ്കിലും അതിന്റെ സമമായ നേതൃ ത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാ വുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാ ണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ട വളർന്നു വലു തായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു. രണ്ടാം വർഷം കുമരകംകാരനായ ശ്രീ. പോത്ത നും പാമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു അങ്ങ നെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി. 1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴി കക്കല്ലായിരുന്നു. ആ വഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ വീഞ്ഞു മെത്രാൻ മാന്നാ നം ആശ്രമത്തിൽ താമസമുറപ്പിച്ചത്. അദ്ദേഹത്തി ൻ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ഇതറിഞ്ഞ ജാർദൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡി നെ ഏല്പിക്കുകയും, അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ കയും ചെയ്തു. പിന്നീട്, അന്നു സെമിനാരിയായി രുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു. ഫാ. സിറിയക്ക് കൊച്ചുപുറയ്ക്കൽ അസി. മാനേജരിമായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിനെ്റ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാധീനവും ഫ്രഞ്ചു വിപ്ലവം ഉൽഘോഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരുടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി. ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്മൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേളിക്കുകയും ഡബ്ളിയു സി, ബാനർജിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസിനില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ സമമായ നേതൃത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാവുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ട വളർന്നു വലുതായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു.രണ്ടാം വർഷം കുമരകംകാരനായ ശ്രീ.പോത്ത നും പാമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു .അങ്ങനെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി.1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ വർഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ ലവീഞ്ഞു മെത്രാൻ മാന്നാനം ആശ്രമത്തിൽ താമസമുറപ്പിച്ചത്.അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.ഇതറിഞ്ഞ ജരാർദ് അച്ഛൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡിനെ ഏല്പിക്കുകയും,അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് അന്നു സെമിനാരിയായിരുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു.ഫാ. സിറിയക്ക് കൊച്ചുപുറയ്ക്കൽ അസി. മാനേജരായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

രണ്ടാംഘട്ടം

രണ്ടാംഘട്ടം

അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താാമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള സെൻറ് ബർക്കുമാൻസ് ഹൈസ്കൂൾ. അതിന്റെ പരിപൂർത്തിയിൽ അതായത് 1891- ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ. സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു. പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു. തൽസ്ഥാനം ഫാ. ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്). ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക്  പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരു ന്നാലും ബർണാർദച്ചൻറ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയി ലേയ്ക്കു നയിക്കുകതന്നെ ചെയ്തു. 1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മി ദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാൻറായി അനുവദിച്ചു നൽകി. അ ന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതും പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീ സായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാ സ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായ തു. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറി യപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു. എം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വള രുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അകല്പന യോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു.
അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താാമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള സെന്റ് ബർക്കുമാൻസ് ഹൈസ്കൂൾ.അതിന്റെ പരിപൂർത്തിയിൽ അതായത് 1891- ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ.സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു.പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു.തൽസ്ഥാനം ഫാ.ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്).ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക്  പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരുന്നാലും ബർണാർദച്ചന്റെ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയിലേയ്ക്കു നയിക്കുകതന്നെ ചെയ്തു.1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മിദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാൻറായി അനുവദിച്ചു നൽകി.അന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതു് പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീസായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാസ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായതും. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു.എഫ്രേം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അകല്പനയോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു.
ഗ്രാന്റ് വർദ്ധിച്ചു

ഗ്രാന്റ് വർദ്ധിച്ചു

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരു പത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസ മുദായനേതാവുമായിരുന്ന വി.എ. പാലായിരുന്നു ഭരണസാരഥി.

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരുപത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസമുദായനേതാവുമായിരുന്ന വി.എ. പാലായിരുന്നു ഭരണസാരഥി.

ഹൈസ്കൂളാകുന്നു

ഹൈസ്കൂളാകുന്നു

1901-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു. തൃശിനാപ്പള്ളി കോളജിൽ പഠനം നടത്തിയ ശവ രിമുത്തുപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു. അന്നു കോട്ടയം സി. എൻ. ഐ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ജെ. എബ്രാഹം തൽസ്ഥാനത്തു നിയമിതനായി. ഇംഗ്ലീഷ് പഠി പ്പിക്കുന്നതിനു ആർ. എം. അഗസ്റ്റസ് എന്ന സാ ം വന്നുചേർന്നു. അതോടെ സെൻറ് എം സിന്റെ കീത്തിയും നാടെങ്ങും പരന്നു. അച്ചടക്കത്തിലും കാര്യക്ഷമതയിലും എബ്രാ ഹംസാർ കാണിച്ച നൈപുണ്യം കേരളക്കരയിലെ ം പ്രസിദ്ധമായി. ഇവിടെ പഠിക്കുന്നതും അ അ ഭിമാനകരവും അതിലേറെ മഹത്വപൂർണ്ണവുമാ ണെന്നും കുട്ടികളും രക്ഷകത്താക്കളും ഒരുപോലെ കരുതി. ഹിന്ദുക്കളുടെ അകത്തോലിക്കരും ഇവിടേ യാകർഷിക്കപ്പെട്ടു. ആർപ്പൂക്കരയിൽ ഒരു ഹിന്ദു ഹോസ്റ്റൽ തന്നെ സ്ഥാപിതമായി. കുട്ടികൾ 265 ആയി വർദ്ധിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ അനാരോഗ്യം മൂലം ഹെഡ്മാസ്റ്റർ വിരമിച്ചു. പക രം സത്തായിൽനിന്നു വന്ന സൂസായി പിള്ള അവ രോധിക്കപ്പെട്ടു. ഇദ്ദേഹം പ്രശസ്തനായ ഒരു പ്രാ സംഗികനായിരുന്നു. സ്കൂളിന്റെ പ്രവർത്തന പുരോഗതി കണ്ടു സന്തുഷ്ടനായ മഹാരാജാവും 400 രൂപാ സംഭാവന ചെയ്തതും ഈ കാലയളവിൽ വലിയൊരനുഗ്രഹമായി. എന്നാലും 1903 ൽ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അന്നത്തെ പ്രിയോരായിരുന്ന ഫാ. അലക്സാണ്ഡർ ഫ്രാൻസ്, ബെൽജിയം, ഇം ഗ്ലണ്ട് അയർലണ്ട് ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സന്ദശിച്ച് പിരിവു നടത്തുകയും നാ ലായിരം രൂപ സംഭരിക്കുകയും ചെയ്തു. 1904-ൽ പണ്ഡിതവരേണ്യനും കവി പ്രവര നുമായ കേരളവ വലിയ കോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തു രക്ഷാധികാരിയായിരിക്കാൻ സമ്മതിക്കു കയും ചെയ്തതും സെൻറ് എഫ്രേംസിനെ സംബ ന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അന്നു തമ്പുരാനു നൽകിയ സ്വീകരണവും, രണ്ടാം നിലയിലെ പ്ലാറ്റുഫോറ ത്തിൽ വില്ലായിട്ട് ശിപായിമാരുടെ അകമ്പടി യോടുകൂടി അദ്ദേഹം നടത്തിയ പ്രസംഗവും, തുടർന്നുള്ള ആശ്രമസന്ദർശനവും നേരിൽ കണ്ട ഫാദർ സൈമൺ പാട്ടശേരി അതെല്ലാം കനകജൂബിലി സ്മരണികയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. തമ്പു രാൻ തിരിച്ചുപോയശേഷം അദ്ദേഹത്തിന്റെ ഒരു ഛായാപടം അയച്ചുകൊടുക്കുകയും അതു സ്കൂൾ ഹാളിൽ സ്ഥാപിക്കുകയും ചെയ്തുവത്രേ. കാല ത്തിന്റെ കറുത്തമഷി വീണ് ആ ചിത്രം ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 1907 മുതൽ ഗൂഡല്ലൂർകാരനായ ശ്രീ. ആരോ ഗ്യസ്വാമിപ്പിള്ളയാണ് ഹെഡ്മാസ്റ്ററായി ഭരണം നടത്തിയതു്. ഇദ്ദേഹത്തിന്റെ കാലത്തും 1910-ൽ സ്കൂളിന്റെ രജതജൂബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി, അതിന്റെ റിപ്പോർട്ട അന്യത്ര ചേർത്തിട്ടുണ്ടു്) 1911-ൽ ആരോഗ്യസ്വാമിപ്പിള്ള ജോലി രാ ജിവച്ചു. ശ്രീനിവാസതത്താചാരി പ്രഥമാദ്ധ്യാപക നായി. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു വിശാല ദയനായിരുന്നു ഇദ്ദേഹം. 1915-ൽ ഇദ്ദേഹവും സേ വനത്തിനു വിരാമമിട്ടു. സി. വി. നടേശയ്യർ ഭരണാധികാരിയായി. ഇക്കാലത്തു മാനേജരാ യിരുന്ന ഫാ. ഹില്ലാരിയോൻ സ്കൂളിന്റെ താ ഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അച്ചടിശാല ഇന്നിരിക്കുന്ന കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. വിശാലമായ സ്കുൾഗ്രൈണ്ടും ഇദ്ദേഹം നിർമ്മിച്ചു. (ഇപ്പോഴുള്ള കെ. ഇ. കോളജ് പ്രസ്തുത ഗ്രൗണ്ടി ലാണ് പണികഴിപ്പിച്ചിരിക്കുന്നതു്.) 1918മുതൽ കെ.ജെ. ഏബ്രാഹം അധികാരത്തിൽ വന്നു. 1925-ൽ കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അങ്ങോട്ടു പോകുകയും ഇ. സി. ജോൺ സ്ഥാനമേൽക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹവും രാ ജിവച്ചു. പ്രഭാശാലിയായ ഫാ. വില്യം നേര്യം പറമ്പിൽ സെൻറ് എഫ്രേംസിന്റെ അമരക്കാര നായി അവരോധിക്കപ്പെട്ടു.
1901-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു. തൃശിനാപ്പള്ളി കോളജിൽ പഠനം നടത്തിയ ശവ രിമുത്തുപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു. അന്നു കോട്ടയം സി. എൻ. ഐ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ജെ. എബ്രാഹം തൽസ്ഥാനത്തു നിയമിതനായി. ഇംഗ്ലീഷ് പഠി പ്പിക്കുന്നതിനു ആർ. എം. അഗസ്റ്റസ് എന്ന സാ ം വന്നുചേർന്നു. അതോടെ സെൻറ് എം സിന്റെ കീത്തിയും നാടെങ്ങും പരന്നു. അച്ചടക്കത്തിലും കാര്യക്ഷമതയിലും എബ്രാ ഹംസാർ കാണിച്ച നൈപുണ്യം കേരളക്കരയിലെ ം പ്രസിദ്ധമായി. ഇവിടെ പഠിക്കുന്നതും അ അ ഭിമാനകരവും അതിലേറെ മഹത്വപൂർണ്ണവുമാ ണെന്നും കുട്ടികളും രക്ഷകത്താക്കളും ഒരുപോലെ കരുതി. ഹിന്ദുക്കളുടെ അകത്തോലിക്കരും ഇവിടേ യാകർഷിക്കപ്പെട്ടു. ആർപ്പൂക്കരയിൽ ഒരു ഹിന്ദു ഹോസ്റ്റൽ തന്നെ സ്ഥാപിതമായി. കുട്ടികൾ 265 ആയി വർദ്ധിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ അനാരോഗ്യം മൂലം ഹെഡ്മാസ്റ്റർ വിരമിച്ചു. പക രം സത്തായിൽനിന്നു വന്ന സൂസായി പിള്ള അവ രോധിക്കപ്പെട്ടു. ഇദ്ദേഹം പ്രശസ്തനായ ഒരു പ്രാ സംഗികനായിരുന്നു. സ്കൂളിന്റെ പ്രവർത്തന പുരോഗതി കണ്ടു സന്തുഷ്ടനായ മഹാരാജാവും 400 രൂപാ സംഭാവന ചെയ്തതും ഈ കാലയളവിൽ വലിയൊരനുഗ്രഹമായി. എന്നാലും 1903 ൽ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അന്നത്തെ പ്രിയോരായിരുന്ന ഫാ. അലക്സാണ്ഡർ ഫ്രാൻസ്, ബെൽജിയം, ഇം ഗ്ലണ്ട് അയർലണ്ട് ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സന്ദശിച്ച് പിരിവു നടത്തുകയും നാ ലായിരം രൂപ സംഭരിക്കുകയും ചെയ്തു. 1904-ൽ പണ്ഡിതവരേണ്യനും കവി പ്രവര നുമായ കേരളവ വലിയ കോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തു രക്ഷാധികാരിയായിരിക്കാൻ സമ്മതിക്കു കയും ചെയ്തതും സെൻറ് എഫ്രേംസിനെ സംബ ന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അന്നു തമ്പുരാനു നൽകിയ സ്വീകരണവും, രണ്ടാം നിലയിലെ പ്ലാറ്റുഫോറ ത്തിൽ വില്ലായിട്ട് ശിപായിമാരുടെ അകമ്പടി യോടുകൂടി അദ്ദേഹം നടത്തിയ പ്രസംഗവും, തുടർന്നുള്ള ആശ്രമസന്ദർശനവും നേരിൽ കണ്ട ഫാദർ സൈമൺ പാട്ടശേരി അതെല്ലാം കനകജൂബിലി സ്മരണികയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. തമ്പു രാൻ തിരിച്ചുപോയശേഷം അദ്ദേഹത്തിന്റെ ഒരു ഛായാപടം അയച്ചുകൊടുക്കുകയും അതു സ്കൂൾ ഹാളിൽ സ്ഥാപിക്കുകയും ചെയ്തുവത്രേ. കാല ത്തിന്റെ കറുത്തമഷി വീണ് ആ ചിത്രം ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 1907 മുതൽ ഗൂഡല്ലൂർകാരനായ ശ്രീ. ആരോ ഗ്യസ്വാമിപ്പിള്ളയാണ് ഹെഡ്മാസ്റ്ററായി ഭരണം നടത്തിയതു്. ഇദ്ദേഹത്തിന്റെ കാലത്തും 1910-ൽ സ്കൂളിന്റെ രജതജൂബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി, അതിന്റെ റിപ്പോർട്ട അന്യത്ര ചേർത്തിട്ടുണ്ടു്) 1911-ൽ ആരോഗ്യസ്വാമിപ്പിള്ള ജോലി രാ ജിവച്ചു. ശ്രീനിവാസതത്താചാരി പ്രഥമാദ്ധ്യാപക നായി. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു വിശാല ദയനായിരുന്നു ഇദ്ദേഹം. 1915-ൽ ഇദ്ദേഹവും സേ വനത്തിനു വിരാമമിട്ടു. സി. വി. നടേശയ്യർ ഭരണാധികാരിയായി. ഇക്കാലത്തു മാനേജരാ യിരുന്ന ഫാ. ഹില്ലാരിയോൻ സ്കൂളിന്റെ താ ഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അച്ചടിശാല ഇന്നിരിക്കുന്ന കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. വിശാലമായ സ്കുൾഗ്രൈണ്ടും ഇദ്ദേഹം നിർമ്മിച്ചു. (ഇപ്പോഴുള്ള കെ. ഇ. കോളജ് പ്രസ്തുത ഗ്രൗണ്ടി ലാണ് പണികഴിപ്പിച്ചിരിക്കുന്നതു്.) 1918മുതൽ കെ.ജെ. ഏബ്രാഹം അധികാരത്തിൽ വന്നു. 1925-ൽ കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അങ്ങോട്ടു പോകുകയും ഇ. സി. ജോൺ സ്ഥാനമേൽക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹവും രാ ജിവച്ചു. പ്രഭാശാലിയായ ഫാ. വില്യം നേര്യം പറമ്പിൽ സെൻറ് എഫ്രേംസിന്റെ അമരക്കാര നായി അവരോധിക്കപ്പെട്ടു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883966" എന്ന താളിൽനിന്ന് ശേഖരിച്ചത്