"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ (മൂലരൂപം കാണുക)
19:54, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2023→എം.പി.ടി.എ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ക്ലാസ് പിടിഎകൾ .) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→എം.പി.ടി.എ) |
||
വരി 11: | വരി 11: | ||
[[പ്രമാണം:15051 mpta-29.png|ലഘുചിത്രം|408x408px|എം പി ടി എ]] | [[പ്രമാണം:15051 mpta-29.png|ലഘുചിത്രം|408x408px|എം പി ടി എ]] | ||
തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_mpta-29.png എം.പി.ടി.എ]. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തിലും, [https://en.wikipedia.org/wiki/Habit സ്വഭാവത്തിലും] ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു .. | തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_mpta-29.png എം.പി.ടി.എ]. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തിലും, [https://en.wikipedia.org/wiki/Habit സ്വഭാവത്തിലും] ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു .. | ||
[[പ്രമാണം:15051 pta executive.jpg|ഇടത്ത്|ലഘുചിത്രം|601x601ബിന്ദു|ഈവർഷത്തെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ.]] | |||
=== ക്ലാസ് പിടിഎകൾ . === | === ക്ലാസ് പിടിഎകൾ . === | ||
മക്കളുടെ പഠനപുരോഗതിയും മാനസിക വളർച്ചയും സംബന്ധിച്ച് പഠിപ്പിക്കുന്ന അധ്യാപികയുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന വേദിയാണ് ക്ലാസ് പിടിഎകൾ .ക്ലാസ് അധ്യാപികയ്ക്ക് കുട്ടിയുടെ പഠന നിലവാരത്തെക്കുറിച്ച് അമ്മമാർക്ക് വ്യക്തമായ ബോധ്യം നൽകുവാൻ കഴിയും. രണ്ടുമാസത്തിലൊരിക്കൽ ക്ലാസ് പിടിഎകൾ വിളിക്കുന്നു. ഇടയ്ക്കിടെ ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു .അമ്മമാർക്ക്. പ്രത്യേകം പരിഗണിക്കേണ്ട കുട്ടികളെ ശ്രദ്ധിക്കുന്നു. ടെർമിനൽ എക്സാമിനേഷൻ ശേഷം അമ്മമാരെ വിളിക്കുകയും കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണകൾ നൽകുകയും ചെയ്യുന്നു. എല്ലാ ക്ലാസുകളിലും ഹെഡ്മാസ്റ്റർ സന്ദർശിക്കുകയും മാതാപിതാക്കളെ നേരിൽ കാണുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്യുന്നു. | മക്കളുടെ പഠനപുരോഗതിയും മാനസിക വളർച്ചയും സംബന്ധിച്ച് പഠിപ്പിക്കുന്ന അധ്യാപികയുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന വേദിയാണ് ക്ലാസ് പിടിഎകൾ .ക്ലാസ് അധ്യാപികയ്ക്ക് കുട്ടിയുടെ പഠന നിലവാരത്തെക്കുറിച്ച് അമ്മമാർക്ക് വ്യക്തമായ ബോധ്യം നൽകുവാൻ കഴിയും. രണ്ടുമാസത്തിലൊരിക്കൽ ക്ലാസ് പിടിഎകൾ വിളിക്കുന്നു. ഇടയ്ക്കിടെ ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു .അമ്മമാർക്ക്. പ്രത്യേകം പരിഗണിക്കേണ്ട കുട്ടികളെ ശ്രദ്ധിക്കുന്നു. ടെർമിനൽ എക്സാമിനേഷൻ ശേഷം അമ്മമാരെ വിളിക്കുകയും കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണകൾ നൽകുകയും ചെയ്യുന്നു. എല്ലാ ക്ലാസുകളിലും ഹെഡ്മാസ്റ്റർ സന്ദർശിക്കുകയും മാതാപിതാക്കളെ നേരിൽ കാണുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:15051 cpta1.jpg|ഇടത്ത്|ലഘുചിത്രം|538x538ബിന്ദു|ക്ലാസ് പിടിഎയിൽ അധ്യാപികയുമായി നേരിട്ട് സംസാരിക്കുന്നു..]] | [[പ്രമാണം:15051 cpta1.jpg|ഇടത്ത്|ലഘുചിത്രം|538x538ബിന്ദു|ക്ലാസ് പിടിഎയിൽ അധ്യാപികയുമായി നേരിട്ട് സംസാരിക്കുന്നു..]] | ||
[[പ്രമാണം:15051 cpta 4.jpg|ലഘുചിത്രം|526x526ബിന്ദു|ക്ലാസ് പിടിഎ.]] | [[പ്രമാണം:15051 cpta 4.jpg|ലഘുചിത്രം|526x526ബിന്ദു|ക്ലാസ് പിടിഎ.]] |