Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 297: വരി 297:


പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ,കാർഷിക-വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ .
പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ,കാർഷിക-വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ .
===അമ്മമാർക്കുള്ള സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്.===
[[പ്രമാണം:15051 LK students leading.jpg|ലഘുചിത്രം|239x239ബിന്ദു|അമ്മമാർക്ക് പരിശീലനം]]മെയ് .9,10: ആധുനിക കാലഘട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗം വർദ്ധിക്കുകയും അതോടൊപ്പം തന്നെ സൈബർ തട്ടിപ്പുകൾ പെരുകുകകയും ചെയ്യുന്ന സാഹചര്യത്തിൽ അമ്മമാർക്ക്  ഈ മേഖലയിൽ കൂടുതൽ അപബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ 2022 മെയ് മാസം 9,10 തീയതികളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സൈബർ സുരക്ഷ ക്ലാസുകളുടെ ഉദ്ഘാടനം പിടിഎ പ്രസി.ശ്രീ രാജേഷ് നിർവഹിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ജോൺ സാർ,പിടിഎ അംഗങ്ങൾ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനം ലഭിച്ച നാല് ലിറ്റിൽ വിദ്യാർത്ഥികൾ ആയിരുന്നു അമ്മമാർക്ക് പരിശീലനം നൽകിയത്. 5 ബാച്ചുകളിലായി 150 ഓളം അമ്മമാർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി .ക്ലാസുകൾക്ക് അമ്മമാരിൽ നിന്നും വലിയ ആവേശമാണ് ലഭിച്ചത്.[[പ്രമാണം:15051 cyber safety inauguration i.jpg|ലഘുചിത്രം|293x293ബിന്ദു]][[പ്രമാണം:15051 cyber class 8.jpg|ഇടത്ത്‌|ലഘുചിത്രം|335x335ബിന്ദു]][[പ്രമാണം:15051 cyber safety1.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]].


<gallery>
<gallery>
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880477" എന്ന താളിൽനിന്ന് ശേഖരിച്ചത്