Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 466: വരി 466:
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ '''[https://youtu.be/2WukCtqxWNY ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

രണ്ടാം ദിവസത്തെ '''ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''
രണ്ടാം ദിവസത്തെ '''[https://youtu.be/kuVjXoTeH1o ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

KHSS MOOTHANTHARA യിലെ പഠനക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ഗണിതം ആയിരുന്നു. തേനൂറും ഗണിതം തന്നെയായിരുന്നു ക്യാമ്പ്... ഗണിത ക്യാമ്പ് ആമുഖം രാജേഷ് മാഷ് അവതരിപ്പിച്ചു.... ഗണിതം മധുരം എന്ന ഭാഗം അരുൺ മാഷ് ഗംഭീരമായി തന്നെ എടുത്തു.... ഗണിതത്തെ നമ്മുടെ ഒരുകൂട്ടുകാരനായി എങ്ങനെ കൊണ്ടുപോകാം... പാട്ടും ചിരിയും തമാശ കളുമായി ക്യാമ്പ് മുന്നോട്ട്.. നീങ്ങി... പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജിയോ ജിബ്ര ഉപയോഗിച്ച് ഉള്ള പ്രാക്ടിക്കൽ സെക്ഷൻ ആയിരുന്നു... ഒപ്പം ഗ്രൂപ്പ്‌ തിരിച്ചു നിർമ്മിതികളെ കളിത്തട്ട് ആക്കി.. സ്കോറുകൾ നൽകുകയും ചെയ്തു.. നിർമ്മിതികൾ കളിയിലൂടെ...തുടർന്ന് വീണ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ലാബ് പ്രവർത്തനങ്ങൾ ആയിരുന്നു.. ഗണിത ലാബിലേക്ക് കുട്ടികളെ കൊണ്ടുപോകുകയും വിവിധ ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു.. സ്റ്റേജിലെ നിലത്തെ കള്ളികളെ xy... തലമാക്കുകയും കുട്ടികളെ ബിന്ദുക്കളായിമാറ്റുകയും ചെയ്തപ്പോൾ സൂചകസംഖ്യകളും കൂട്ടുകാരായി.. കളികളിലൂടെ അക്ഷരർത്ഥ ത്തിൽ തേനൂറും ഗണിതമായി മാറി.. ക്ലൈനോമീറ്റർ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു. ഗണിത കവിതകളും പാട്ടും ഇടക്കിടക്ക് ആവേശമുണർത്തി കടന്നുവന്നു...ഗണിത ക്യാമ്പ് കുട്ടികൾക്ക് ഗണിതതോടുള്ള താത്പര്യം കൂട്ടി.'''[https://youtu.be/E7Fx8lp9J5Y ഗണിത ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880348" എന്ന താളിൽനിന്ന് ശേഖരിച്ചത്