"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 475: വരി 475:
![[പ്രമാണം:21060-disha hm.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha hm.jpg|ലഘുചിത്രം|.]]
|}
|}
.
 
=== ജില്ലാ ,സംസ്ഥാന ഗണിതശാസ്‌ത്ര പ്രതിഭകളെ ആദരിച്ചു 04-01-2023 ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ  നിന്നുമുള്ള സംസ്ഥാന - ജില്ലാ ഗണിതശാസ്ത്ര പ്രതിഭകളെ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ ശ്രീമതി .ടി.ബേബിയും, വാർഡ് കൗൺസിലർ സജിത മാഡവും ചേർന്ന് ആദരിച്ചു. പരിപാടിയിൽ സ്വാഗതം ഹെഡ്മിസ്ട്രസ് ആർ ലത ടീച്ചറും , മാനേജർ കൈലാസമണി സാറും പി.ടി. എ പ്രസിഡന്റ് ശ്രീ സനോജ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ആർ.പ്രീത നന്ദിയും രേഖപ്പെടുത്തി
{| class="wikitable"
![[പ്രമാണം:21060-ba.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-alg.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-saj.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ga.jpg|ലഘുചിത്രം|.]]
|}
 
=== KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു 10-01-2023 ===
സംസ്ഥാന ഗണിതശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പ്രതിഭകളെ KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വിദ്യാലയമാനേജർ U. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക R. ലത, വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, PTA പ്രസിഡന്റ്‌ സനോജ്എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നുപവിത്ര, ആദർശ്, നിരഞ്ജന എന്നിവർ ഗണിതമേള യിലും ശ്രുതി, കൃഷ്‌ണേന്ദു എന്നിവർ കലോത്സവത്തിലും വിജയികൾ ആയിരുന്നു
{| class="wikitable"
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885653" എന്ന താളിൽനിന്ന് ശേഖരിച്ചത്