"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി (മൂലരൂപം കാണുക)
11:28, 29 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|caption= | |caption= | ||
|ലോഗോ=47047Logo.png | |ലോഗോ=47047Logo.png | ||
|logo_size= | |logo_size=100px | ||
}} | }} | ||
[[പ്രമാണം:47047Logo.png|ലഘുചിത്രം|സ്കൂൾ സ്കൂൾ]] | [[പ്രമാണം:47047Logo.png|ലഘുചിത്രം|സ്കൂൾ സ്കൂൾ]] | ||
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|ലഘുചിത്രം|കെട്ടിടോത്ഘാടനം]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf18c9"><center><font size="4">LP,UP വിഭാഗങ്ങൾക്കായി നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്യുന്നു. </font></center></font></b> ]] | |||
{| | |||
|- | |||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു. ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്. | |||
കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും, 6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. | |||
SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. | |||
|} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]] | തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 75: | വരി 87: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:47047Scoutunit.jpg|ലഘുചിത്രം|സ്കൗട്ട്സ് ആൻഡ് ഗൈഡ് unit]] | [[പ്രമാണം:47047Scoutunit.jpg|ലഘുചിത്രം|സ്കൗട്ട്സ് ആൻഡ് ഗൈഡ് unit]] | ||
* | * S P C | ||
* Scout&Guide | |||
* ബാന്റ് ട്രൂപ്പ്. | * J R C | ||
* | * Little Kites | ||
* ബാന്റ് ട്രൂപ്പ്. | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ് | ||
വരി 130: | വരി 145: | ||
പ്രമാണം:WhatsApp Image 2022-03-08 at 2.41.24 PM (2).jpeg | പ്രമാണം:WhatsApp Image 2022-03-08 at 2.41.24 PM (2).jpeg | ||
പ്രമാണം:WhatsApp Image 2022-03-08 at 2.41.26 PM (1).jpeg | പ്രമാണം:WhatsApp Image 2022-03-08 at 2.41.26 PM (1).jpeg | ||
പ്രമാണം:WhatsApp Image 2022-03-08 at 2.42.38 PM (2).jpeg | പ്രമാണം:WhatsApp Image 2022-03-08 at 2.42.38 PM (2).jpeg | ||
പ്രമാണം:WhatsApp Image 2022-03-08 at 2.42.37 PM.jpeg | പ്രമാണം:WhatsApp Image 2022-03-08 at 2.42.37 PM.jpeg |