Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം
|}
|}
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും പരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്. മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ച ഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശത്ത്.
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും പരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്. മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ച ഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശങ്ങളിൽ.

എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും പൂർവ്വ വിദ്യാർത്ഥികൾ [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]] നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്.  

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879689" എന്ന താളിൽനിന്ന് ശേഖരിച്ചത്