"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 260: വരി 260:
വിദ്യാർത്ഥികൾ കൊണ്ടു വന്നതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് ശേഖരിച്ചതുമായ തൈകളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വിവിധ ശലഭങ്ങളെ ആകർഷിക്കുന്ന
വിദ്യാർത്ഥികൾ കൊണ്ടു വന്നതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് ശേഖരിച്ചതുമായ തൈകളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വിവിധ ശലഭങ്ങളെ ആകർഷിക്കുന്ന


കിലുക്കിച്ചെടി, ഒടിച്ചുത്തിപ്പു, ചെട്ടിപ്പൂ തുടങ്ങിയ നിരവധി തൈകൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ, രമ്യ, എന്നിവർ നേതൃത്വം നൽകി.
കിലുക്കിച്ചെടി, ഒടിച്ചുത്തിപ്പു, ചെട്ടിപ്പൂ തുടങ്ങിയ നിരവധി തൈകൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി, സീഡ്ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ, രമ്യ, എന്നിവർ നേതൃത്വം നൽകി.
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879686" എന്ന താളിൽനിന്ന് ശേഖരിച്ചത്