"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് (മൂലരൂപം കാണുക)
15:34, 24 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2022→2022-23 ലെ പ്രവർത്തനങ്ങൾ
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 104: | വരി 104: | ||
==[[2022-23 ലെ പ്രവർത്തനങ്ങൾ|'''2022-23 ലെ പ്രവർത്തനങ്ങൾ''']]== | ==[[2022-23 ലെ പ്രവർത്തനങ്ങൾ|'''2022-23 ലെ പ്രവർത്തനങ്ങൾ''']]== | ||
===='''2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ് ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനം ആലപിച്ചുകൊണ്ട് മീറ്റിംഗ് അവസാനിപ്പിച്ചു.'''==== | |||
==='''അവധിക്കാല പരിശീലന ക്ലാസ് 2022'''=== | |||
==='''പ്രവർത്തിപരിചയം'''=== | |||
====''' സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസ് നെല്ലിമൂട് സ്കൂളിൽ അവധിക്കാല പ്രവർത്തന പരിചയം ക്ലാസ് 28, 30 തീയതികളിൽ നടത്തുകയുണ്ടായി. 28 ആം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സ് സിസ്റ്റർ നിർലീന ഉദ്ഘാടനം ചെയ്തു.ടീച്ചർ ഷീബാ റാണി ക്ലാസിനു നേതൃത്വം നൽകി. പേപ്പർ ക്രാഫ്റ്റ് ആണ് പരിശീലനം നൽകിയത്. Creap paper, A4 size paper എന്നിവയാണ് ഇതിന് ഉപയോഗിച്ചത്.'''==== | |||
[[പ്രമാണം:Cra.jpg|ലഘുചിത്രം|craft]] | |||
====''' 30 ന് ശനിയാഴ്ച മുപ്പതാം തീയതി ശനിയാഴ്ച രാവിലെ 9 30ന് ക്ലാസ് ആരംഭിച്ചു ഫാബ്രിക് പെയിന്റ്, വെജിറ്റബിൾ പെയിന്റിംഗ് എന്നിവയാണ് പരിശീലനം നൽകിയത്.ഈ പരിശീലന ക്ലാസ്സിൽ 58 കുട്ടികൾ പങ്കെടുത്തു.'''==== | |||
==='''''പ്രസംഗ പരിശീലനം'''''=== | |||
====''' 22 23 തീയതികളിൽ സ്കൂളിൽ പ്രസംഗ പരിശീലന ക്ലാസ് നടത്തി പെടുകയുണ്ടായി സാന്ത്വന സിസ്റ്റർ, ഗ്രീഷ്മ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇരുപത്തിരണ്ടാം തീയതി വിഴിഞ്ഞത്ത് നിന്നും clinton സാർ കലയുടെ പുതിയ തലങ്ങൾ പറഞ്ഞുകൊടുത്തു പരിശീലനം നൽകി. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് നൽകിയ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കുട്ടികൾ പ്രസംഗിച്ചു.''' ==== | |||
===='''ഇരുപത്തിമൂന്നാം തീയതി കുമാരി മനുജ യുടെ നേതൃത്വത്തിൽ പരിശീലനം നടത്തപ്പെടുക ഉണ്ടായി കുട്ടികളോടൊപ്പം ഇടപഴകി അവരിൽ ഉറങ്ങിക്കിടന്ന കഴിവുകൾ വളർത്താൻ കഴിഞ്ഞു പ്രസംഗ മത്സരം നടത്തി സമ്മാനങ്ങൾ നൽകി.'''==== | |||
===യോഗ പരിശീലനം=== | |||
===='''2022 ഏപ്രിൽ 20, 26 തീയതികളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകി. ഇരുപതാം തീയതി രാവിലെ 9 30 ന് യോഗ ക്ലാസ് നടത്തുകയുണ്ടായി 113 കുട്ടികൾ പങ്കെടുത്തു. കായിക അധ്യാപകരായ നിഖിൽ ദേവ് സാർ, സഹദേവൻ സാർ എന്നിവരാണ് ക്ലാസ് നയിച്ചത്.'''==== | |||
===='''ഇരുപത്തിയാറാം തീയതി രാവിലെ 86 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. Streching exercise, aerobrics ക്ലാസ്സ് എന്നിവ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.'''==== | |||
===''ലോക പരിസ്ഥിതിദിനം റിപ്പോർട്ട് (5/6/2022)''=== | |||
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]] | |||
===='''ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ, ശ്രീലക്ഷ്മി,പ്രജിത, ലിയ എസ് ലാൽ എന്നിവർ സന്ദേശം നൽകി യു പി ക്ലാസ്സിലെ കുട്ടികൾക്കായിഅസംബ്ലി നടത്തുകയും കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് നെല്ലിമൂട്ജംഗ്ഷൻ വരെ റാലി നടത്തുകയും ചെയ്തു. വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷ തൈ നടുക എന്നതിന്റെ പ്രതീകമായി എച്ച് എം ശ്രീമതി ലിറ്റിൽ ടീച്ചർ 7I ലെ ശ്രീഹരി,6 A യിലെ കാവ്യ എന്നിവർക്ക് വൃക്ഷത്തൈ നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളുന്ന ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പിടിഎ പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.'''==== | |||
=='''മാനേജ്മെന്റ്''' == | =='''മാനേജ്മെന്റ്''' == | ||
മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwikg_fh_MD2AhWiQ3wKHVaDDhoQFnoECAMQAQ&url=https%3A%2F%2Fwww.malayalamdailynews.com%2F%3Fp%3D196760&usg=AOvVaw0iUpxtmZ9uuy1lVaN3lmchഅഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത ]മാനേജരായും, വെരി. റവ. ഫാ. സെലിൻ ജോസ് കോണാത്തുവിള കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ലോക്കൽ മാനേജർ ആയി സി. സ്മിത ജോസ് ഡി. എം ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു . | മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwikg_fh_MD2AhWiQ3wKHVaDDhoQFnoECAMQAQ&url=https%3A%2F%2Fwww.malayalamdailynews.com%2F%3Fp%3D196760&usg=AOvVaw0iUpxtmZ9uuy1lVaN3lmchഅഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത ]മാനേജരായും, വെരി. റവ. ഫാ. സെലിൻ ജോസ് കോണാത്തുവിള കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ലോക്കൽ മാനേജർ ആയി സി. സ്മിത ജോസ് ഡി. എം ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു . |