Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:
==പ്രതിമാസ വായന പുരസ്കാര വിതരണവും കലാപ്രതിഭകൾക്ക് അനുമോദനവും==

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു.

{| class="wikitable"
|-
! പ്രതിമാസ വായനാ പുരസ്കാരം പ്രൊ. കെ പി ജയരാജൻ വിതരണം ചെയ്യുന്നു.
|-
|
[[പ്രമാണം:12024 vayanapuraskaram2.jpeg|ലഘുചിത്രം]]
|}
==സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു==

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.  വിവിധ സ്കൂളിലെ കായിക താരങ്ങളും കക്കാട്ട് സ്കൂളിലെ എസ് പി സി, സ്കൗട്ട് &ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകളിലെ കുട്ടികളും അണിനിരന്ന മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ പി ഹരിനാരായണൻ എഴുതി ചിട്ടപെടുത്തിയ സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ കായികമേള ഉത്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി വിജയൻ സ്കൂൾ പതാക ഉയർത്തി. കാർത്തിക് സി മാണിയൂർ കായിക താരങ്ങൾത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു. സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ഹേമലത സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ,വാർഡ് മെമ്പർ ശ്രീമതി രാധ, കെ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ,എസ് എം സി ചെയർമാൻ ടി പ്രകാശൻ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ്  കെ സന്തോഷ് നന്ദി പറഞ്ഞു.  

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879513" എന്ന താളിൽനിന്ന് ശേഖരിച്ചത്