Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
==ക്രിസ്മസ് ആഘോഷം(ഡിസംബർ 23)==
2022ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി കേക്ക് പ്രദർശന മത്സരം, കുട്ടികൾക്ക് കേക്ക് വിതരണം,  ആശംസാകാർഡ് നിർമ്മാണം, പുൽക്കൂട് ഒരുക്കൽ, സാന്റാക്ലോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പരിപാടികൾ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:12024 xmas1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 xmas2.jpeg|200px|ലഘുചിത്രം]]
|}
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്(ഡിസംബർ 3)==
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ഡിസംബർ 3 ശനിയാഴ്ച നടന്നു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിങ്ങ് മൊബൈൽ ആപ്പ് എന്നി മേഖലകളിൽ പരിശീലനം നല്കി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.ഉജ്വൽ ഹിരൺ, കെ ഷറഫുള്ള, ഫാത്തിമത്ത് ഫിദ എന്നിവർ സംസാരിച്ചു  

[[പ്രമാണം:12024 LK camp1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 LK camp3.jpeg|200px|ലഘുചിത്രം]]
|}
==മില്ലറ്റ് ഫെസ്റ്റ്==
==മില്ലറ്റ് ഫെസ്റ്റ്==
അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് ഇന്ന് എൽ പി വിഭാഗത്തിലെ കൊച്ചുമക്കളും അവരുടെ രക്ഷിതാക്കളും ക്ലാസധ്യാപകരും ചേർന്ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ പി വിജയൻ, വത്സൻ പിലിക്കോട്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , പി ടി എ പ്രസിഡൻ്റ് കെ വി മധു, മറ്റധ്യാപകർ എന്നിവർ സന്നിഹിതരായി.  

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879511" എന്ന താളിൽനിന്ന് ശേഖരിച്ചത്