Jump to content
സഹായം

"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''' എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:21354-pkd-mc2.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:21354-pkd-mc2.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:21354-pkd-mc3.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]
[[പ്രമാണം:21354-pkd-mc3.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]
അധ്യയനവർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചും ആദ്യം തന്നെ ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രവർത്തനമായിരുന്നു ഓരോ ക്ലാസിലും ഗണിതാഭി രുചിയുള്ള കുട്ടികളെ കണ്ടെത്തുകയും ക്ലബ്ബ് രൂപീകരിക്കുകയും അവർക്ക് നേതൃത്വം നൽകുന്നതിനായി ലീഡേഴ്സിനെ കണ്ടെത്തുകയും ചെയ്തു തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്യുന്നു
=== ലക്ഷ്യങ്ങൾ ===
* നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു
* ഗണിതാഭിരുചി വളർത്തുന്നു
* ഗണിതം രസകരമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നു
* കുട്ടികളിൽ മാനസിക സന്തോഷവും നേതൃത്വപാടവവും ഉണ്ടാവുന്നു
=== പ്രവർത്തനങ്ങൾ ===
സ്കൂൾതല ക്ലാസ്തല പ്രവർത്തനങ്ങൾ
ഗണിത ക്വിസ് നടത്തി സമ്മാനം നൽകി
ഗണിത അസംബ്ലി
പോസ്റ്റർ നിർമ്മാണം
ഗണിത പ്രദർശനം
എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879014" എന്ന താളിൽനിന്ന് ശേഖരിച്ചത്