"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:42, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
== 2018-19 == | == 2018-19 == | ||
==പ്രവേശനോത്സവം 2018-19== | === പ്രവേശനോത്സവം 2018-19 === | ||
അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 തിയതി സ്കൂൾ ഹാളിൽ ആഘോഷിച്ചു.വിദ്യാർത്ഥികൾ പുത്തൻ പ്രതീക്ക്ഷകുളുമായി സ്കൂൾ അങ്കണത്തിൽ പ്രേവേശിച്ച ആ ദിവസം ഒരു ഉത്സവം തന്നെയായിരുന്നു. 150 ഓളം പുതിയ വിദ്യാർത്ഥികളെ വളരെ ആഘോഷപൂർവം തന്നെ ഈ വിദ്യാലയത്തിലേക്ക് എതിരേറ്റു. | അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 തിയതി സ്കൂൾ ഹാളിൽ ആഘോഷിച്ചു.വിദ്യാർത്ഥികൾ പുത്തൻ പ്രതീക്ക്ഷകുളുമായി സ്കൂൾ അങ്കണത്തിൽ പ്രേവേശിച്ച ആ ദിവസം ഒരു ഉത്സവം തന്നെയായിരുന്നു. 150 ഓളം പുതിയ വിദ്യാർത്ഥികളെ വളരെ ആഘോഷപൂർവം തന്നെ ഈ വിദ്യാലയത്തിലേക്ക് എതിരേറ്റു. | ||
<gallery> | <gallery> | ||
വരി 20: | വരി 20: | ||
</gallery> | </gallery> | ||
==ജൂൺ 5 ലോക പരിസ്ഥിതി ദിനം== | === ജൂൺ 5 ലോക പരിസ്ഥിതി ദിനം === | ||
പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും തിരിച്ചറിഞ്ഞു പ്രകൃതിയിൽ നിന്ന് പഠിക്കു എന്ന ആദര്ശവാക്യത്തിലൂന്നി ജൂൺ 5 തിയതി രാവിലെ 10 മണിക്ക് ലോക പരിസ്ഥിതിദിനം വിവിധ പരിവാടികളോടെ ആരംഭിച്. | പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും തിരിച്ചറിഞ്ഞു പ്രകൃതിയിൽ നിന്ന് പഠിക്കു എന്ന ആദര്ശവാക്യത്തിലൂന്നി ജൂൺ 5 തിയതി രാവിലെ 10 മണിക്ക് ലോക പരിസ്ഥിതിദിനം വിവിധ പരിവാടികളോടെ ആരംഭിച്. | ||
<gallery> | <gallery> | ||
വരി 28: | വരി 28: | ||
</gallery> | </gallery> | ||
== വായനാവാരാചരണം == | === വായനാവാരാചരണം === | ||
വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ19 രാവിലെ 10.30 മുതൽ വിവിധ പരിവാടികളോടെ വായനാദിനം ആചരിച്ചു പുസ്തകങ്ങൾ കൊണ്ട് പൂക്കളമൊരുക്കി നടുവിൽ നിലവിളക്ക് തെളിയിച്ച ഈ ആഘോഷത്തിന് ആരംഭം കുറിച്ചു | വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ19 രാവിലെ 10.30 മുതൽ വിവിധ പരിവാടികളോടെ വായനാദിനം ആചരിച്ചു പുസ്തകങ്ങൾ കൊണ്ട് പൂക്കളമൊരുക്കി നടുവിൽ നിലവിളക്ക് തെളിയിച്ച ഈ ആഘോഷത്തിന് ആരംഭം കുറിച്ചു | ||
== ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26 == | === ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26 === | ||
ജൂനിയർ റെഡ്‌ക്രോസിന്റെയും ഗൈഡ്സിന്റെയും നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിമരുന്ന് ദിനമായി ആചരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ട് ശിഥിലമാകുന്ന കുടുബബന്ധങ്ങളുടെയും, സമൂഹത്തിന്റെയും അനുഭവങ്ങൾ കുട്ടികളിൽ അവബോധം ഉണർത്തുവാൻ ഈ ദിനംകൊണ്ട് സാധിച്ചു.മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞു റാലിക്കു നേതൃത്വം കൊടുത്തു. | ജൂനിയർ റെഡ്‌ക്രോസിന്റെയും ഗൈഡ്സിന്റെയും നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിമരുന്ന് ദിനമായി ആചരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ട് ശിഥിലമാകുന്ന കുടുബബന്ധങ്ങളുടെയും, സമൂഹത്തിന്റെയും അനുഭവങ്ങൾ കുട്ടികളിൽ അവബോധം ഉണർത്തുവാൻ ഈ ദിനംകൊണ്ട് സാധിച്ചു.മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞു റാലിക്കു നേതൃത്വം കൊടുത്തു. | ||
== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ== | === സ്കൂൾ പാർലിമെന്റ് ഇലക്ഷൻ === | ||
കുട്ടികളിലെ നേതൃത്വപാടവം തെളിയിക്കുവാൻ കിട്ടുന്ന ഒരു അവസരം തന്നെയാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ. 2018-2019ലെ സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ കുമാരി നിത്യ ജോയ് തെരഞ്ഞെടുക്കപ്പെട്ടു. | കുട്ടികളിലെ നേതൃത്വപാടവം തെളിയിക്കുവാൻ കിട്ടുന്ന ഒരു അവസരം തന്നെയാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ. 2018-2019ലെ സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ കുമാരി നിത്യ ജോയ് തെരഞ്ഞെടുക്കപ്പെട്ടു. | ||
== | === ഹലോ ഇംഗ്ലീഷ് === | ||
പാഠ്യപദ്ധതിയിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനും ,മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു | പാഠ്യപദ്ധതിയിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനും ,മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു | ||
<gallery> | <gallery> | ||
വരി 43: | വരി 43: | ||
</gallery> | </gallery> | ||
== നല്ലപാഠം== | === നല്ലപാഠം === | ||
നല്ലപാഠം പാഠ്യപദ്ധതിയിൽ നിരവധി പ്രൊജക്റ്റുകൾക്കു രൂപംകൊടുക്കുക്കുകയും അത് നല്ല രീതിയിൽ കൊണ്ടുപോവുകയും ചെയ്യുന്നു. വെയിസ്റ്റ് മാനേജുമെന്റ് പ്രോജക്ടിന് രൂപംകൊടുത്തു. | നല്ലപാഠം പാഠ്യപദ്ധതിയിൽ നിരവധി പ്രൊജക്റ്റുകൾക്കു രൂപംകൊടുക്കുക്കുകയും അത് നല്ല രീതിയിൽ കൊണ്ടുപോവുകയും ചെയ്യുന്നു. വെയിസ്റ്റ് മാനേജുമെന്റ് പ്രോജക്ടിന് രൂപംകൊടുത്തു. | ||
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി | കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി | ||
== | |||
=== ക്ലബ് ഉത്‌ഘാടനം === | |||
സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രെവർത്തിക്കുന്ന ക്ലബ്ബുകൾ വിവിധയിനം വർണ്ണശബളമായ പരിവാടികളോടുകൂടിതന്നെ ആരംഭം കുറിച്ചു. ക്ലബ്ബ്കളുടെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു. | സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രെവർത്തിക്കുന്ന ക്ലബ്ബുകൾ വിവിധയിനം വർണ്ണശബളമായ പരിവാടികളോടുകൂടിതന്നെ ആരംഭം കുറിച്ചു. ക്ലബ്ബ്കളുടെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു. | ||
== | |||
=== പി ടി എ ജനറൽ ബോഡി മീറ്റിംഗ് === | |||
നല്ല രീതിയിൽ പ്രെവർത്തിക്കുന്ന പി ടി എ യുടെ ശക്തമായ പിന്തുണയാണ് സ്കൂളിനെ മുന്നോട്ടു നയിക്കുന്നത്. | നല്ല രീതിയിൽ പ്രെവർത്തിക്കുന്ന പി ടി എ യുടെ ശക്തമായ പിന്തുണയാണ് സ്കൂളിനെ മുന്നോട്ടു നയിക്കുന്നത്. | ||
== യോഗ ഡേ== | |||
=== യോഗ ഡേ === | |||
ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി സിൽജയുടെ നേതൃത്വത്തിൽ ഇ വർഷത്തെ യോഗ ദിനാഘോഷം നടന്നു .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ വിവിധ സെഷനുകളായി യോഗ പരിശീലനം നടത്തി | ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി സിൽജയുടെ നേതൃത്വത്തിൽ ഇ വർഷത്തെ യോഗ ദിനാഘോഷം നടന്നു .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ വിവിധ സെഷനുകളായി യോഗ പരിശീലനം നടത്തി | ||
== യൂത്ത് ഫെസ്റ്റിവൽ== | === യൂത്ത് ഫെസ്റ്റിവൽ === | ||
വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ്16നു നടത്താൻ തീരുമാനിച്ചു .വിവിധ ഗ്രൂപ്കളായി നടത്തുന്ന മത്സരങ്ങൾക്ക് വാശിയേറിയ പരിശീലങ്ങൾ നടന്നുകൊണ്ടിരിക്കുന്നു | വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ്16നു നടത്താൻ തീരുമാനിച്ചു .വിവിധ ഗ്രൂപ്കളായി നടത്തുന്ന മത്സരങ്ങൾക്ക് വാശിയേറിയ പരിശീലങ്ങൾ നടന്നുകൊണ്ടിരിക്കുന്നു | ||
== സ്വാതത്ര്യ ദിനാഘോഷം== | |||
=== സ്വാതത്ര്യ ദിനാഘോഷം === | |||
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഗൈഡിങ് റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വൽ നടത്തി .ഹെഡ്മിസ്ട്രസ് സി .അനിത ദേശീയ പതാക ഉയർത്തി .അതിനോടനുബന്ധിച്ചു പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി . | സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഗൈഡിങ് റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വൽ നടത്തി .ഹെഡ്മിസ്ട്രസ് സി .അനിത ദേശീയ പതാക ഉയർത്തി .അതിനോടനുബന്ധിച്ചു പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി . | ||
==2019-'20അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‌സ് കറുകുറ്റിയിൽ നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം== | ==2019-'20അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‌സ് കറുകുറ്റിയിൽ നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം== | ||
==പ്രവേശനോത്സവം 2019-'20== | === പ്രവേശനോത്സവം 2019-'20 === | ||
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു | വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു | ||