Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== വായനാദിനാഘോഷം  2019-'20==
== വായനാദിനാഘോഷം  2019-'20==
  കുട്ടികളെ  വായിക്കാൻ  പ്രചോദിപ്പിക്കുകയും  കുട്ടികളിൽ  വായനയുടെ  പ്രാധാന്യം  വെളിപ്പെടുത്തുകയും  ചെയ്തുകൊണ്ട്  സ്കൂളിൽ  വായന ദിനം  കൊണ്ടാടി . അക്ഷരമാലകളാലും  ഹരിതസസ്യങ്ങളാലും  വേദി  വളരെ  മനോഹരമായി  അലങ്കരിച്ചു  ഹയർ സെക്കന്ററി പ്രിൻസിപ്പൽ  സി. സൗമ്യയുടെ അധ്യക്ഷതയിൽ    ഈശ്വര പ്രാർത്ഥനയോടെ വായന ദിന  പരിപാടികൾ ആരംഭിച്ചു .ശ്രീമതി  ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ    കുഞ്ഞുണ്ണിമാഷിന്റെ  വായനയെക്കുറിച്ചുള്ള  പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും  വിദ്യാർത്ഥികളിൽ  വായനയുടെ  പ്രസക്തി  ബോധ്യപ്പെടുത്തുകയും  ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന  സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച  അല്പ്പനേരം  സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ  ആലപിച്ചുകൊണ്ട്  നമ്മുടെ വായനാദിനം  കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി  അവസാനിച്ചു.

<gallery>
25041-RE.png
</gallery>

== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
വരി 81: വരി 77:
== ആന്റി ഡ്രഗ് ഡേ  ==
== ആന്റി ഡ്രഗ് ഡേ  ==
മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ്                      ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം  മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം  നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ്  റെഡ്ക്രോസ്  എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു  ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .

25041_ANTI_DRUG.png
</gallery>
== ലിറ്റററി ക്ലബ് ഉത്‌ഘാടനം ==
== ലിറ്റററി ക്ലബ് ഉത്‌ഘാടനം ==
<gallery>
25041-LT.png
</gallery>
==  ന്യൂസ് റീഡിങ് മത്സരം ==
==  ന്യൂസ് റീഡിങ് മത്സരം ==
ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം  50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു

വരി 95: വരി 83:
==  ബഷീർ ദിനാചരണം  ==
==  ബഷീർ ദിനാചരണം  ==
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം  സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്‌സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു .

25041-BASHEER.png
</gallery>
==  സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ  ==
==  സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ  ==
<gallery>
25041ele.png
</gallery>
==  കാർമൽ ദിനാഘോഷം  ==
==  കാർമൽ ദിനാഘോഷം  ==
== ടവൽ മേക്കിങ് മത്സരം  ==
== ടവൽ മേക്കിങ് മത്സരം  ==
==  ഡി എസ്‌ എൽ ആർ  കാമറ പരിശീലനം  ==
==  ഡി എസ്‌ എൽ ആർ  കാമറ പരിശീലനം  ==
==  പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ==

<gallery>
25041DSLR_.png
</gallery>
==  പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ==
<FONT SIZE=3><FONT COLOR="RED">ജൂലൈ 22  2019</FONT SIZE><br>
== ചാന്ദ്ര ദിനാഘോഷം ==

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878851" എന്ന താളിൽനിന്ന് ശേഖരിച്ചത്