Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സംസ്ഥാന സർക്കാരിന്റെ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സംസ്ഥാന സർക്കാരിന്റെ
കോറോണയ്ക്കു ശേഷം കുട്ടികൾ വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ കാഴ്ച എല്ലാവര്ക്കും സന്തോഷം പകരുന്നതായിരുന്നു .നീണ്ട അവധിക്കു ശേഷം കൂട്ടുകാരെ കണ്ട  കുട്ടികൾ ഏറെ സന്തോഷത്തിലായിരുന്നു .അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സ്വീകരിച്ചു വിദ്യാലയം മുഴുവൻ അധ്യാപകരുടെ നേതൃത്വത്തിൽ അലങ്കരിച്ചിരുന്നു .മധുരപലഹാരങ്ങളും പാട്ടും കളിയുമായി കുട്ടികൾ ആകെ ആഘോഷ തിമിർപ്പിൽ ആയിരുന്നു<gallery mode="packed">
പ്രമാണം:BS21 EKM 25041 24.jpg
പ്രമാണം:BS21 EKM 25041 25.jpg
പ്രമാണം:BS21 EKM 25041 22.jpg
പ്രമാണം:BS21 EKM 25041 06.jpg
പ്രമാണം:BS21 EKM 25041 05.jpg
പ്രമാണം:BS21 EKM 25041 1.jpg
പ്രമാണം:BS21 EKM 25041 23.jpg
</gallery>
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878817" എന്ന താളിൽനിന്ന് ശേഖരിച്ചത്