"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക് (മൂലരൂപം കാണുക)
05:59, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022→2022-2023
No edit summary |
|||
വരി 7: | വരി 7: | ||
വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ നേതൃത്വം നൽകി. | വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ നേതൃത്വം നൽകി. | ||
=== കാലിഗ്രഫിയിൽ വിസ്മയം തീർത്ത്രു കുരുന്നുകൾ === | |||
ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ അൽബിദായ അറബി ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കാലിഗ്രഫി ചിത്ര പ്രദർശനം ശ്രദ്ധേയമായി.ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായി. | |||
പ്രത്യേക പരിശീലനം നൽകി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സരത്തിൽ അറബി ലിപിയിൽ വേറിട്ട കാലിഗ്രഫികൾ വരച്ചാണ് കുരുന്നുകൾ മികവ് പ്രകടിപ്പിച്ചത്. | |||
പ്രദർശനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. | |||
വിദ്യാർത്ഥികളുടെ കലയിലും കാലിഗ്രഫിയിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു പ്രദർശിപ്പിച്ച അതിമനോഹരമായ | |||
ഓരോ സൃഷ്ടികളും. പ്രവർത്തനകൾക്ക് അധ്യാപകരായ വി.ജംശീദ്, കെ.സ്വദഖതുല്ല എന്നിവർ നേതൃത്വം നൽകി. | |||
=='''2021-2022'''== | =='''2021-2022'''== |