"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:28, 18 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2022→2022-23
വരി 32: | വരി 32: | ||
<br></u></big> | <br></u></big> | ||
2021-22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. | |||
<br> | <br> |