Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<big>'''വിവിധ സ്‍കൂൾ പ്രവർത്തനങ്ങൾ:'''</big>
<big>'''വിവിധ സ്‍കൂൾ പ്രവർത്തനങ്ങൾ:'''</big>


== '''<big><u>എൻ എം എം എസ് പ്രത്യേക പരിശീലനം</u></big>''' ==
== '''<big><u>എൻ.എം.എം.എസ് പ്രത്യേക പരിശീലനം</u></big>''' ==
<big>'ഒരു വീട്ടിൽ ഒരു സ്‍കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.</big>
<big>'ഒരു വീട്ടിൽ ഒരു സ്‍കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.</big>


<big>1.  സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.</big>
<big>1.  സ്‍കൂളിലെ അദ്ധ്യാപകർ ആഴ്‍ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.</big>


<big>2.  മുൻ‍ വർഷങ്ങളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്‍സ് കൊടുക്കുന്നു.</big>
<big>2.  മുൻ‍ വർഷങ്ങളിൽ സ്‍കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്‍സ് കൊടുക്കുന്നു.</big>


<big>3. പുറത്തു നിന്നുള്ള സബ്‍ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ക്ലാസ്‍സ് എന്ന രീതിയിൽ നൽകുന്നു.</big>
<big>3. പുറത്തു നിന്നുള്ള സബ്‍ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആ‍ഴ്‍ചയിൽ ഒരു ക്ലാസ്‍സ് എന്ന രീതിയിൽ നൽകുന്നു.</big>


<big>4. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ സ്കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്‍സ് നൽകി വരുന്നു.</big>
<big>4. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ സ്‍കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്‍സ് നൽകി വരുന്നു.</big>


<big>പരീക്ഷയ്ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‍കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും നാലും അഞ്ചും പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും നടത്തി വരുന്നു.</big>
<big>പരീക്ഷയ്‍ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ, സ്‍കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും പത്തോളം പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞു. തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും സ്‍കൂളിൽ നടത്തി വരുന്നു.</big>


'''<big>2022-23 അധ്യയന വർഷ പ്രവർത്തനങ്ങൾ</big>'''
'''<big>2022-23 അധ്യയന വർഷ പ്രവർത്തനങ്ങൾ</big>'''


<big>എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2 ബാച്ച് ആയി തിരിച്ചാണ് ക്ലാസ്‍സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും, എൻ.എം.എം.എസ്- ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്ത് വരുന്നു.</big>
<big>എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്‍ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2 ബാച്ച് ആയി തിരിച്ചാണ് ക്ലാസ്‍സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും, എൻ.എം.എം.എസ്- ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്‍തു വരുന്നു.</big>


== '''<big><u>സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' ==
== '''<big><u>സ്‍പാർക്ക് (ഒരു സൃഷ്‍ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' ==
<big>'മികച്ച കുട്ടി; മികച്ച വിദ്യാലയം' എന്ന സ്വപ്‍ന സാക്ഷാത്കാര ലക്ഷ്യവുമായി  2017 ൽ ആരംഭിച്ച പദ്ധതി.</big>


<big>ഓരോ വർഷവും പ്രതിഭാപോഷണ പരിപാടി നടത്തി വരുന്നു.</big>
* <big>'മികച്ച കുട്ടി; മികച്ച വിദ്യാലയം' എന്ന സ്വപ്‍ന സാക്ഷാത്കാര ലക്ഷ്യവുമായി 2017 ൽ ആരംഭിച്ച പദ്ധതി.</big>


<big>പ്രത്യേക പരീക്ഷ നടത്തി 60 പേരെയാണ് തെരഞ്ഞെടുക്കുക.</big>
* <big>ഓരോ വർഷവും പ്രതിഭാപോഷണ പരിപാടി നടത്തി വരുന്നു.</big>


<big>8, 9 ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.</big>
* <big>പ്രത്യേക പരീക്ഷ നടത്തി 60 പേരെയാണ് തെരഞ്ഞെടുക്കുക.</big>


<big>നേതൃ പാടവം, വ്യക്തിത്വ വികാസം, സംഭാഷണം, ലൈഫ് സ്കിൽ എന്നിവയിലാണ് പരിശീലനം.</big>
* <big>8, 9 ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.</big>


<big>ആഴ്ചയിലൊരു ദിവസം ക്ലാസ്‍സുകൾ/ സംവാദങ്ങൾ സംഘടിപ്പിക്കുന്നു.</big>
* <big>നേതൃ പാടവം, വ്യക്തിത്വ വികാസം, സംഭാഷണം, ലൈഫ് സ്കിൽ എന്നിവയിലാണ് പരിശീലനം.</big>


<big>പ്ലാനറ്റോറിയം, ചരിത്ര മ്യൂസിയം എന്നിവ സന്ദർശിക്കുകയും ചരിത്ര/ശാസ്‍ത്ര സെമിനാറുകൾ  സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.</big>
* <big>ആഴ്ചയിലൊരു ദിവസം ക്ലാസ്‍സുകൾ/ സംവാദങ്ങൾ സംഘടിപ്പിക്കുന്നു.</big>


<big>കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്‍സുകൾ/ഫീൽഡ് ട്രിപ്പുകൽ സംഘടിപ്പിക്കാറുണ്ട്.</big>
* <big>പ്ലാനറ്റോറിയം, ചരിത്ര മ്യൂസിയം എന്നിവ സന്ദർശിക്കുകയും ചരിത്ര/ശാസ്‍ത്ര സെമിനാറുകൾ  സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.</big>


<big>സ്‍കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനസഹായമായി ലാപ്‍ടോപ്പുകൾ, കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്‍തിട്ടുണ്ട്.</big>
* <big>കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്‍സുകൾ/ഫീൽഡ് ട്രിപ്പുകൽ സംഘടിപ്പിക്കാറുണ്ട്.</big>


<big>യു എസ് എസ് വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുകയും മോട്ടിവേഷൻ ക്ലാസ്‍സു കൾ നടത്തുകയും ചെയ്തുിട്ടുണ്ട്.</big>
* <big>സ്‍കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനസഹായമായി ലാപ്‍ടോപ്പുകൾ, കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്‍തിട്ടുണ്ട്.</big>


<big>കൊറോണ കാലത്ത് സയൻസ് വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു.</big>
* <big>യുഎസ്എസ് വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുകയും മോട്ടിവേഷൻ ക്ലാസ്‍സുകൾ നടത്തുകയും ചെയ്തുിട്ടുണ്ട്.</big>


<big>സ്പാർക് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി സ്‍കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.</big>
* <big>കൊറോണ കാലത്ത് സയൻസ് വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു.</big>
 
* <big>സ്‍പാർക് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി സ്‍കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.</big>


== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877575" എന്ന താളിൽനിന്ന് ശേഖരിച്ചത്