"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
<big>ബിആർസിയിൽ നിന്നും നിയമിച്ച സ്പെഷ്യൽ ബിഎഡ് കഴിഞ്ഞ ടീച്ചറുടെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ ലെവൽ അനുസരിച്ച് ഐ ഇ പി നൽകുന്നു. റിസോഴ്സ് റൂമിലെ മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അക്യുപേഷണൽ തെറാപ്പി നൽകുന്നു. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ സസ്പെക്ടഡ് ലേർണിംഗ് ഡിസബിലിറ്റി ഉള്ള കുട്ടികളെ കൃത്യമായ ടൂൾ വെച്ച് അവരുടെ ലെവൽ വിലയിരുത്തുന്നു. എൽ എം ഡി  ഉള്ള കുട്ടികൾക്ക്  കൃത്യമായ ക്ലാസ് റൂം സപ്പോർട്ട് നൽകുന്നു. സ്പെഷ്യൽ എജുക്കേഷൻ ആവശ്യമുള്ള കുട്ടികൾക്ക് റിസോഴ്സ് റൂമിൽ വെച്ച്  പ്രത്യേക ശ്രദ്ധ നൽകുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും അവരിലേക്ക് കുട്ടിയുടെ പഠന അഭിവൃദ്ധി എത്തിക്കുകയും ചെയ്യുന്നു. ബിആർസി തല പരിപാടികളിൽ കുട്ടികളെ ഭാഗമാകുന്നു.</big>
<big>ബിആർസിയിൽ നിന്നും നിയമിച്ച സ്‍പെഷ്യൽ ബിഎഡ് കഴിഞ്ഞ ടീച്ചറുടെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള ക്ലാസ്‍സുകളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ ലെവൽ അനുസരിച്ച് ഐ..പി നൽകുന്നു. റിസോഴ്‍സ് റൂമിലെ മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അക്യുപേഷണൽ തെറാപ്പി നൽകുന്നു. ക്ലാസ്‍സദ്ധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തിയ സസ്‍പെക്ടഡ് ലേർണിംഗ് ഡിസബിലിറ്റിയുള്ള കുട്ടികളെ കൃത്യമായ ടൂൾ വെച്ച് അവരുടെ ലെവൽ വിലയിരുത്തുന്നു. എൽ.എം.ഡി  ഉള്ള കുട്ടികൾക്ക്  കൃത്യമായ ക്ലാസ്‍സ്റൂം സപ്പോർട്ട് നൽകുന്നു. സ്‍പെഷ്യൽ എജുക്കേഷൻ ആവശ്യമുള്ള കുട്ടികൾക്ക് റിസോ‍ഴ്‍സ്റൂമിൽ വെച്ച്  പ്രത്യേക ശ്രദ്ധ നൽകുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും അവരിലേക്ക് കുട്ടിയുടെ പഠന അഭിവൃദ്ധി എത്തിക്കുകയും ചെയ്യുന്നു. ബിആർസി തല പരിപാടികളിൽ കുട്ടികൾ മുഖ്യ സാന്നിദ്ധ്യമാകുന്നു.</big>


== <big>'''<u>പിന്തുണാ സമിതികൾ</u>'''</big> ==
== <big>'''<u>പിന്തുണാ സമിതികൾ</u>'''</big> ==
<big>സ്‍കൂൾ ജാഗ്രതാസമിതി, സ്‍കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്‍കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്‍തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്‍റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്‍കൂൾ വികസന സമിതി, സ്‍കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്‍സ് സഭകൾ നടന്നു വരുന്നു.</big><p align="justify">
<big>സ്‍കൂൾ ജാഗ്രതാസമിതി, സ്‍കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്‍കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്‍തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്‍റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്‍റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്‍കൂൾ വികസന സമിതി, സ്‍കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്‍സ് സഭകൾ നടന്നു വരുന്നു.</big><p align="justify">


<big>കൂടാതെ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സമിതിയും പ്രവർത്തിച്ചു വരുന്നു.</big><p align="justify">
<big>കൂടാതെ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സമിതിയും പ്രവർത്തിച്ചു വരുന്നു.</big><p align="justify">
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877579" എന്ന താളിൽനിന്ന് ശേഖരിച്ചത്