Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 545: വരി 545:
</gallery>
</gallery>
=='''ഡിസംബർ 3 ലോക ഭിന്നശേഷി ദിനം'''==
=='''ഡിസംബർ 3 ലോക ഭിന്നശേഷി ദിനം'''==
[[പ്രമാണം:34013dad1.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad2.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad3.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad4.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad5.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad6.jpg|ലഘുചിത്രം]]
[[പ്രമാണം:34013dad7.jpg|ലഘുചിത്രം]]
ഗവ: ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിൽ ( ഡിസംബർ 3 ലോക ഭിന്നശേഷി ദിനം) വാരാചരണത്തോടനുബന്ധിച്ച്  സ്കൂളുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി. സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും  കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷീല ടീച്ചർ  സവിശേഷ പിന്തുണ ആവശ്യമുള്ളവരെ ചേർത്തുപിടിക്കേണ്ട പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി സന്ദേശങ്ങളും ആശംസകളും നൽകി. സ്കൂളിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്നേഹസമ്മാനങ്ങളും നൽകി

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877198" എന്ന താളിൽനിന്ന് ശേഖരിച്ചത്