Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ<sup><nowiki>[1]</nowiki></sup>]ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കാർത്തികപ്പള്ളി<sup>[<nowiki>2]</nowiki></sup>]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വീയപുരം<sup><nowiki>[3]</nowiki></sup>] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി  സ്ഥിതി ചെയുന്ന ഗവണ്മെന്റ്  അപ്പർ പ്രൈമറി സ്കൂളാണ്    ജി.യു.പി.എസ്. വെള്ളംക‍ുളങ്ങര.[[ആലപ്പുഴ|ആലപ്പ‍ുഴ റവന്യ‍ൂ ജില്ല<sup>[4]</sup>]]<nowiki/>യിൽ ഉൾപ്പെട്ട [[ആലപ്പുഴ/എഇഒ ഹരിപ്പാട്|ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല<sup>[5]</sup>]]<nowiki/>യിലാണ്  സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്.ശാന്തവും പ്രകൃതിസൗഹൃദവുമായ സ്കൂൾ അന്തരീക്ഷമാണ് സ്കൂളിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ് സ്കൂൾ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ രണ്ട് കാവുകൾ സ്കൂളിന്റെ ഐശ്വര്യമായി  നിലകൊള്ളുന്നു. ഇതിന് പുറമേ സ്കൂളിലുള്ള നിരവധി വൃക്ഷങ്ങൾ, ഔഷധ ചെടികൾ, മറ്റ് സസ്യലതാദികൾ എന്നിവയെ സ്കൂളിന്റെ അമൂല്യ സമ്പത്തായി പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന സത്യം കുട്ടികൾ ഇവിടെ അനുഭവിച്ചറിയുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ പ്രകൃതിവന്ദനം ചെയ്തു കൊണ്ടാണ് കുട്ടികൾ ആ ദിവസത്തെ പഠനം ആരംഭിക്കുന്നത്.പാഠ്യ- പാഠ്യേതര-സാമൂഹിക മേഖലകളിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങളിലൂടെ ബഹുദൂരം മുന്നേറുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ ഓരോ തനത‍ു പ്രവർത്തനവും ഈ മികവ് വിളിച്ചറിയിക്കുന്നതാണ്. സ്കൂളിൽ നടത്തുന്ന തനത‍ു പ്രവർത്തനങ്ങൾ എല്ലാം തന്നെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുളളവയാണ് എന്നതാണ് മറ്റൊരു സവിശേഷത.

ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മനസ്സിലും പ്രവർത്തിയിലും കാത്തുസൂക്ഷിക്കുന്ന, നിസ്വാർത്ഥമായ മനസ്സോടെ തങ്ങൾ നേടിയ അറിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് വിദ്യാലയപ്രവർത്തനങ്ങളുടെ ലക്ഷ്യം.'<nowiki/>'''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം'''''' എന്നതാണ് ഈ വിദ്യാലയത്തിന്റെ മുദ്രാവാക്യം.ഇതുവരെ    നേടിയ വിജയങ്ങൾ ഈ വാക്കുകളെ സാധൂകരിക്കുന്നതാണെന്നതിൽ ഒരു സംശയവുമില്ല.കൂട്ടായ പരിശ്രമത്തിലൂടെ കൂടുതൽ മികവുകളിലേക്കെത്താം എന്ന പ്രത്യാശയോടെ വിദ്യാലയപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും മനസ്സിലും, പ്രവർത്തിയിലും കാത്തുസൂക്ഷിക്കുന്ന, നിസ്വാർത്ഥമായ മനസ്സോടെ തങ്ങൾ നേടിയ അറിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് വിദ്യാലയപ്രവർത്തനങ്ങളുടെ ലക്ഷ്യം.''''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം'''''' എന്നതാണ് ഈ വിദ്യാലയത്തിന്റെ മുദ്രാവാക്യം.ഇതുവരെ    നേടിയ വിജയങ്ങൾ ഈ വാക്കുകളെ സാധൂകരിക്കുന്നതാണെന്നതിൽ ഒരു സംശയവുമില്ല.കൂട്ടായ പരിശ്രമത്തിലൂടെ കൂടുതൽ മികവുകളിലേക്കെത്താം എന്ന പ്രത്യാശയോടെ വിദ്യാലയപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.

<br>
<br>
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877177" എന്ന താളിൽനിന്ന് ശേഖരിച്ചത്