Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>'''  
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>'''  


<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.</big>
<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.</big>
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
വരി 102: വരി 102:
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും|<big>പുത്തനുടുപ്പും പുസ്‍തകവും</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും|<big>പുത്തനുടുപ്പും പുസ്‍തകവും</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചങ്ക്|ചങ്ക്:]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചങ്ക്|<big>ചങ്ക്</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സജ്ജം|സജ്ജം]]</big>
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സജ്ജം|സജ്ജം]]</big>
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877141" എന്ന താളിൽനിന്ന് ശേഖരിച്ചത്