Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ഇംഗ്ലീഷ് ക്ലബ്: തല കെട്ട് തിരുത്തി)
വരി 3: വരി 3:
== '''2022-2023 അദ്ധ്യായനവർഷം''' ==
== '''2022-2023 അദ്ധ്യായനവർഷം''' ==

=== പ്രവേശനോത്സവം -  മുന്നേറാം മികവോടെ ===
=== പ്രവേശനോത്സവം -  മുന്നേറാം മികവോടെ 2022-2023 ===
ഉജ്ജ്വലവും ദീപ്തവുമായ തുടക്കം. സെന്റ് സെബാസ്‌റ്റ്യൻ എ യു പി സ്കൂളിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. മധ്യവേനലവധി തുറന്ന് കുരുന്നുകൾ എല്ലാവരും വളരെ ഉത്സാഹത്തോടു കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. സംഗീതവും നൃത്തവും ഇഴകിച്ചേർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ താളാത്മകമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. പുതിയ വർഷത്തിന്റെ തുടക്കം. മനസ്സും ശരീരവും അനിർവചനീയമായ അനുഭൂതിയിൽ ആയിരുന്നു. ബാന്റ് മേളത്തിൽ മുഖരിതമായ അന്തരീക്ഷം എങ്ങും അലങ്കാരങ്ങൾ , പിടി എ യുടേയും നട്ടുകാരുടേയും പങ്കാളിത്തം .മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര, എം ബി റ്റി എ പ്രസിഡന്റ് ബീന കുളത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ സംസാരിച്ചു. നവാഗത കർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായി സ്കൂൾസെന്റ് സെബാസ്റ്റ്റ്യൻ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി.  വാർഡ് മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പിടി എ പ്രസിഡന്റ് വിനേദ് പച്ചിക്കര ,എം പി റ്റി എ പ്രസിഡന്റ് ബീന കുളത്തിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ എന്നിവർ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായ അന്തരീക്ഷത്തിൽ ഒരു പ്രവേശനോത്സവം കൂടി കൊണ്ടാടി.

വരി 12: വരി 12:
</gallery>
</gallery>

=== പരിസ്ഥിതി ദിനാചരണം- ജൂൺ 5 ===
=== പരിസ്ഥിതി ദിനാചരണം- ജൂൺ 5 2022-2023 ===

വരി 25: വരി 25:
</gallery>
</gallery>

=== ലഹരി വിരുദ്ധ ദിനം ജൂലൈ 6 ===
=== ലഹരി വിരുദ്ധ ദിനം ജൂലൈ 6 2020 ===
ലഹരിക്കെതിരെ അണിചേരാം.
ലഹരിക്കെതിരെ അണിചേരാം.

483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877094" എന്ന താളിൽനിന്ന് ശേഖരിച്ചത്