Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:
'''''ലഘു ചരിത്രം'''''
'''''ലഘു ചരിത്രം'''''


‌ ചരിത്രമ‍ുറങ്ങ‍ുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF ബത്തേരിയുടെ] ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ [https://www.ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ്] വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.........., [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]
‌ ചരിത്രമ‍ുറങ്ങ‍ുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF ബത്തേരിയുടെ] ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട [https://schoolwiki.in/images/3/35/15051_first_manager_b.png ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ] ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ [https://www.ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ്] വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.........., [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 98%] വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നില നിർത്തുന്നു.18 ക്ലാസ്സ് മുറികൾ ,[https://schoolwiki.in/images/5/5a/15051_science_lab_99.jpg സയൻസ് ലാബ്], കംപ്യൂട്ടർ ലാബ് ,[https://schoolwiki.in/images/b/be/15051_atl_train6.jpg അടൽ ടിങ്കറിംഗ്] ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it_enabled_class.png എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ] തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് ക‍ുടിവെള്ള  സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 98%] വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നില നിർത്തുന്നു.18 ക്ലാസ്സ് മുറികൾ ,[https://schoolwiki.in/images/5/5a/15051_science_lab_99.jpg സയൻസ് ലാബ്], കംപ്യൂട്ടർ ലാബ് ,[https://schoolwiki.in/images/b/be/15051_atl_train6.jpg അടൽ ടിങ്കറിംഗ്] ലാബ്, [https://schoolwiki.in/images/0/04/15051_library-87.png ലൈബ്രറി], ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it_enabled_class.png എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ] തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന [https://schoolwiki.in/images/7/73/15051_sports_n1.png വിശാലമായ കളിസ്ഥലം], ആവശ്യത്തിന് ക‍ുടിവെള്ള  സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877026" എന്ന താളിൽനിന്ന് ശേഖരിച്ചത്