"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര (മൂലരൂപം കാണുക)
22:51, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ<sup><nowiki>[1]</nowiki></sup>]ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കാർത്തികപ്പള്ളി<sup>[<nowiki>2]</nowiki></sup>]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വീയപുരം<sup><nowiki>[3]</nowiki></sup>] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ജി.യു.പി.എസ്. വെള്ളംകുളങ്ങര.[[ആലപ്പുഴ|ആലപ്പുഴ റവന്യൂ ജില്ല<sup>[4]</sup>]]<nowiki/>യിൽ ഉൾപ്പെട്ട [[ആലപ്പുഴ/എഇഒ ഹരിപ്പാട്|ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല<sup>[5]</sup>]]<nowiki/>യിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. | [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ<sup><nowiki>[1]</nowiki></sup>]ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കാർത്തികപ്പള്ളി<sup>[<nowiki>2]</nowiki></sup>]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വീയപുരം<sup><nowiki>[3]</nowiki></sup>] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ജി.യു.പി.എസ്. വെള്ളംകുളങ്ങര.[[ആലപ്പുഴ|ആലപ്പുഴ റവന്യൂ ജില്ല<sup>[4]</sup>]]<nowiki/>യിൽ ഉൾപ്പെട്ട [[ആലപ്പുഴ/എഇഒ ഹരിപ്പാട്|ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല<sup>[5]</sup>]]<nowiki/>യിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്.ശാന്തവും പ്രകൃതിസൗഹൃദവുമായ സ്കൂൾ അന്തരീക്ഷമാണ് സ്കൂളിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ് സ്കൂൾ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ രണ്ട് കാവുകൾ സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു. ഇതിന് പുറമേ സ്കൂളിലുള്ള നിരവധി വൃക്ഷങ്ങൾ, ഔഷധ ചെടികൾ, മറ്റ് സസ്യലതാദികൾ എന്നിവയെ സ്കൂളിന്റെ അമൂല്യ സമ്പത്തായി പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന സത്യം കുട്ടികൾ ഇവിടെ അനുഭവിച്ചറിയുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ പ്രകൃതിവന്ദനം ചെയ്തു കൊണ്ടാണ് കുട്ടികൾ ആ ദിവസത്തെ പഠനം ആരംഭിക്കുന്നത്. | ||
<br> | <br> |