"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:07, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 852: | വരി 852: | ||
== മികവ് ഫെസ്റ്റ് == | == മികവ് ഫെസ്റ്റ് == | ||
ജി യു പി ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ് ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു. | ജി യു പി ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ് ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:11453 mikav1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 mikav3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 mikav4.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 mikav7.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453-mikav9.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 mikav8.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 mikav6.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] |