Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
നേതാജി സ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിംഗ്  ക്ലാസ് നൽകിവരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ സ്കേറ്റിംഗ് റിങ്ങിൽ ആണ് പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം (ഞാറാഴ്ച) പുറത്ത് നിന്ന് പരിശീലകൻ വന്ന് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നു. നേതാജി റോളർ സ്കേറ്റിംഗ് ക്ലബ്  എന്ന പേരിലാണ്  രജിസ്റ്റർ ചെയ്തിരിക്കുന്നത് . സ്കേറ്റിങ്ങുമായിബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുയും  മെഡൽ ലഭിക്കുകയും ചെയ്തു.

==കരാട്ടെ ക്ലബ്ബ്==
==കരാട്ടെ ക്ലബ്ബ്==
കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ക്ഷമതയ്ക്ക് വേണ്ടി കരാട്ടെ ക്ലാസ് നൽകിവരുന്നു. എല്ലാ ശനിയാഴ്ചയും സ്കൂളിൽ നിന്ന് പരിശീലനം നൽകുന്നുണ്ട്.  ചുമതലയുള്ള അധ്യാപകരുടെ സഹായത്തോടെ പുറത്തുനിന്നുള്ള കരാട്ടെ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.

==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==
==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876178" എന്ന താളിൽനിന്ന് ശേഖരിച്ചത്