Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 521: വരി 521:
ആലപ്പുഴ ജില്ല സ്കൂൾ കായികമേളയിലെ ഗവൺമെന്റ് ഡി. വി. എച്ച് .എസ് . എസ് ചാരമംഗലം സ്കൂളിൽനിന്ന് 20 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.  70 പോയിന്റ് നേടി സ്കൂൾ ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്ത് എത്തി .ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നന്ദിത രാജേഷ്, അക്ഷര അജിത്ത്, സ്നേഹ പി , നർമ്മദ ചന്ദ്രപ്പൻ ,ദയകൃഷ്ണ ആർ ,ഹൈസ്കൂളിൽ നിന്ന് അനാമിക അജേഷ്, ശ്രുതി രാധാകൃഷ്ണൻ , അർച്ചന വി എസ്, നവ്യ വി ജെയും ആൺകുട്ടികളിൽ- ഹൈസ്കൂളിൽ നിന്ന് നിസൽ പി മുരളി, അഭിഷേക്  പി എന്നീ  11 കുട്ടികൾ തിരുവനന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത് യോഗ്യത നേടിക്കഴിഞ്ഞു.

=='''ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022'''==

[[പ്രമാണം:34013LKOC6.jpg|ലഘുചിത്രം]]
[[പ്രമാണം:34013LKOC7.jpg|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്)  ,പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന 'ഹരിത  വിദ്യാലയം '  റിയാലിറ്റി ഷോയുടെ മൂന്നാമത് എഡിഷനിൽ കോവിഡ് കാലം മുതലുള്ള പ്രവർത്തനങ്ങളാണ് പരിഗണിക്കപ്പെട്ടത്.  പഠനമികവിനോടൊപ്പം സ്കൂളിൽ ലഭിച്ച അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ ഉപയോഗിച്ചുവെന്നതും , കോവിഡ് കാലത്ത് എപ്രകാരമാണ് കുട്ടികൾക്ക് പഠനം നൽകിയിരുന്നുവെന്നതും , ഡിജിറ്റൽ വിദ്യാഭ്യാസം , സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കിയോ  തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഹരിത വിദ്യാലയം പരിപാടിയിൽ പങ്കെടുക്കുന്നതിന് ഞങ്ങളുടെ സ്കൂളിന് അവസരം ലഭിച്ചു. പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്നതിനായി അർഹത നേടിയ ആലപ്പുഴ ജില്ലയിലെ മൂന്ന് ഹൈസ്ക്കൂളുകളിൽ ഒരു സ്കൂളാണ് ഞങ്ങളുടെ ചാരമംഗലം ഗവ. ഡി.വി എച്ച് എസ്.എസ്.  23/11 /22 ന്  ഹരിത വിദ്യാലയ സംഘം സ്കൂളിൽ സന്ദർശനം നടത്തി സ്കൂളിലെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. കെ.ജി വിഭാഗം മുതൽ  പ്ലസ് ടു വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും - പൊതു സമൂഹത്തിന്റെ പിന്തുണകളും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും ,അടിസ്ഥാന സൗകര്യം,സാമൂഹ്യപങ്കാളിത്തം,ഡിജിറ്റൽ വിദ്യാഭ്യാസം,വിദ്യാലയ ശുചിത്വം,ലഭിച്ച അംഗീകാരങ്ങൾ,കോവിഡ് കാല പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും അന്നെ ദിവസം ഷൂട്ട് ചെയ്തു. തുടർന്ന്    1/12/22 വ്യാഴാഴ്ച തിരുവനന്തപുരത്തുള്ള  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്യസമിതി എന്നിവരടങ്ങിയ  അംഗങ്ങൾ ഷൂട്ടിങ്ങിനായി എത്താനുള്ള അറിയിപ്പ് ലഭിച്ചു.  എൽ.പി , യു.പി, എച്ച്.എസ്, എച്ച്.എസ് എസ് എന്നീ വിഭാഗങ്ങളിൽ നിന്ന് ആകെ 10 വിദ്യാർഥികളും , ഹെഡ് മാസ്റ്റർ ശ്രീ. ആനന്ദൻ പി,  ഹരിതവിദ്യാലയം കോർഡിനേറ്റർ ശ്രീ. ഷാജി പി.ജെ,  ശ്രീമതി. രമാദേവി , ശ്രീമതി. സിനി പൊന്നപ്പൻ , സ്റ്റാഫ് സെക്രട്ടറി - ശ്രീ ജയലാൽ , ശ്രീ. ഡോമിനിക്ക് സെബാസ്റ്റ്യൻ , പി റ്റി എ പ്രസിഡന്റ്. ശ്രീ അക്ബർ എന്നിവർ  ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിൽ പങ്കെടുത്തു. സ്കൂളിന്റെ വിദ്യാഭ്യാസ മികവുകൾ റിയാലിറ്റി ഷോ യിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 532: വരി 533:
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022'''==

[[പ്രമാണം:34013LKOC1.jpg|ലഘുചിത്രം]]
[[പ്രമാണം:34013LKOC2.jpg|ലഘുചിത്രം]]
[[പ്രമാണം:34013LKOC3.jpg|ലഘുചിത്രം]]
[[പ്രമാണം:34013LKOC4.jpg|ലഘുചിത്രം]]
[[പ്രമാണം:34013LKOC5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് 2021 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ .ഷാജി പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേർത്തല വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് , പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി എസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ  പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. തുടർന്ന് ചോറ്, ചിക്കൻ കറി, തോരൻ, മോര് കറി, അച്ചാർ എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം ശ്രീപ്രിയ ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ സൽമാൻ , ശ്രീലക്ഷ്മി.എസ്, ആദിത്യൻ സി.വി , അശ്വതി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875949" എന്ന താളിൽനിന്ന് ശേഖരിച്ചത്