"സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം. (മൂലരൂപം കാണുക)
21:06, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Cmschssktm (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Cmschssktm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 70: | വരി 70: | ||
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ൽ ബെയ്‌ലി ബംഗ്ലാവിൽ ചർച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .ഗ്രാമർ സ്കൂളെന്ന് ഇത് അറിയപ്പെടാൻ തുടങ്ങി . 1838ൽ സ്കൂൾ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെൻ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ൽ ഈ വിദ്യാലയം സന്ദർശിച്ച തിരുവിതാംകൂർ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ൽ എഫ്.എ ക്ലാസുകൾ ആരംഭിച്ചു . 1907 മുതൽ സി . എം . എസ് കോളജ് ഹൈസ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി . 1950 ൽ ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ൽ ഹയർ സെക്കൻണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു . | തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ൽ ബെയ്‌ലി ബംഗ്ലാവിൽ ചർച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .ഗ്രാമർ സ്കൂളെന്ന് ഇത് അറിയപ്പെടാൻ തുടങ്ങി . 1838ൽ സ്കൂൾ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെൻ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ൽ ഈ വിദ്യാലയം സന്ദർശിച്ച തിരുവിതാംകൂർ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ൽ എഫ്.എ ക്ലാസുകൾ ആരംഭിച്ചു . 1907 മുതൽ സി . എം . എസ് കോളജ് ഹൈസ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി . 1950 ൽ ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ൽ ഹയർ സെക്കൻണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു . | ||
[[പ്രമാണം:WhatsApp Image 2022-11-18 at 20.51.36ds.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-11-18 at 20.51.36ds.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു|[[പ്രമാണം:School-33033.jpg|ലഘുചിത്രം|436x436ബിന്ദു]]]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |