Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


=== <big>സയൻസ് ക്ലബ്</big> ===
=== <big>സയൻസ് ക്ലബ്</big> ===
<big>ചാന്ദ്രദിനം</big>
<big>'''''ചാന്ദ്രദിനം'''''</big>


<big>പരിസ്ഥിതി ദിനം</big>
<big>ജൂലൈ 21 ദേശീയ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പറമ്പ് സ്കൂളിൽ ചാന്ദ്ര മനുഷ്യനെ കുട്ടികൾക്കായി തയ്യാറാക്കുകയും,  ചാന്ദ്ര മനുഷ്യനുമായി ഇന്റർവ്യൂ നടത്താൻ അവസരം നൽകുകയും ചെയ്തു.  കൂടാതെ റോക്കറ്റ് മാതൃകകൾ നിർമ്മിക്കുക, രാത്രിയിലെ ആകാശക്കാഴ്ച വരക്കൽ,  ചാന്ദ്രദിന ക്വിസ്,  ചാന്ദ്രദിന പതിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു. ചാന്ദ്ര മനുഷ്യൻ മായുള്ള അഭിമുഖ സംഭാഷണം കുട്ടികൾക്ക് ഏറെ കൗതുകമായി.  കൂടാതെ ചാന്ദ്രദിന കാഴ്ചകൾ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു</big>
 
<big>'''''പരിസ്ഥിതി ദിനം'''''</big>
 
<big>''മനുഷ്യനും പ്രകൃതിയും''</big>
 
<big>''മനുഷ്യന്റെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ നശിപ്പിക്കുന്നു എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും ഒരുക്കിയ ഡോക്യുമെന്ററി പ്രദർശനംഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററി ആയിരുന്നു മനുഷ്യനും പ്രകൃതിയും''</big>.


=== <big>ഹെൽത്ത് ക്ലബ്</big> ===
=== <big>ഹെൽത്ത് ക്ലബ്</big> ===
'''''<big>ആരോഗ്യ പരിശോധന ക്യാമ്പ്</big>'''''
<big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാവനൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്.  ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകി.  സ്കൂളിലെ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ഈ പരിശോധനയിൽ ഉൾപ്പെടുത്തുക</big>യും ചെയ്തു.
<big>'''''ഡ്രൈ ഡേ'''''</big>
<big>ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നു</big>.


=== <big>ഗണിത ക്ലബ്</big> ===
=== <big>ഗണിത ക്ലബ്</big> ===
വരി 15: വരി 28:
=== <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> ===
=== <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> ===
<big>വായനാദിനം</big>
<big>വായനാദിനം</big>
=== <big>അറബിക് ക്ലബ്</big> ===


== '''2021_22''' ==
== '''2021_22''' ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875764" എന്ന താളിൽനിന്ന് ശേഖരിച്ചത്