Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് നേതാജി ബസ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. അനൗൺസ്മെന്റിനുള്ള മൈക്ക് ഇരിപ്പിടം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂൾ നിൽക്കുന്ന പ്രദേശത്തു നിന്നും 25 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തേക്കും കുട്ടികളെ കൊണ്ടുവരുന്നതിന് വേണ്ടി സ്കൂൾ ബസ് പോകുന്നുണ്ട്. ഓരോ റൂട്ടിലേക്ക് പോകുന്ന ബസ്സുകൾക്കും കൃത്യമായ നമ്പരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  ബസ് നമ്പരും പോകുന്ന റൂട്ടും അനൗൺസ് ചെയ്യുന്നതോടുകൂടി കുട്ടികൾക്ക് വളരെ അച്ചടക്കത്തോട് കൂടി കൃത്യമായി സ്കൂൾ ബസ്സിൽ കയറാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കുന്നതിനുള്ള സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്.അതിനോടൊപ്പം തന്നെ കാൽനടയാത്രക്കാർ സൈക്കിൾ യാത്രക്കാർ മറ്റു യാത്രക്കാർ എന്നിവർ പാലിക്കേണ്ട റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്ന ബാനറുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

==എ ആർ - വി ആർ ലാബ്==

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഓഗ്മെന്റട് റിയാലിറ്റി, വെർച്ചൽ റിയാലിറ്റി ലാബ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
വെർച്വൽ റിയാലിറ്റിയുടെ അമ്പരപ്പിക്കുന്ന ലോകത്തിലേക്ക് ഹെഡ്സെറ്റുകളുടെ സഹായത്തോടുകൂടി യാത്ര ചെയ്യാം. ശാസ്ത്ര കൗതുകങ്ങൾ, പാഠഭാഗങ്ങൾ, വിനോദം, ഗണിതത്തിന്റെ ലളിത പഠനം തുടങ്ങിയവയുടെ നേരിട്ടുള്ള അനുഭവം ഇതിലൂടെ കുട്ടികൾക്ക്  ലഭിക്കുന്നു. കുട്ടികളെ അഭൗമമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്നുണ്ട്. ലാബിന്റെ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഈ അനുഭവം മറ്റു കുട്ടികൾക്ക് ലഭിക്കുവാൻ വേണ്ട സാങ്കേതിക സഹായം നൽകുന്നു.

==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==
==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875548" എന്ന താളിൽനിന്ന് ശേഖരിച്ചത്