Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

നാം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണം. എന്നാൽ നേതാജി സ്കൂളിനെ സംബന്ധിച്ച് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സ്കൂളിൽ പ്രവർത്തന സജ്ജമാക്കി തന്ന ബയോഗ്യാസ് പ്ലാന്റും അടുപ്പും ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കാനും വളരെയേറെ സഹായകമായി.ഗൈഡ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം മുൻകൂട്ടി കൊടുത്തുകൊണ്ട്, സ്കൂളിലെ ഉച്ചഭക്ഷണം അവശിഷ്ടങ്ങൾ തരംതിരിച്ച് ബാസ്കറ്റിൽ നിക്ഷേപിച്ച് പിന്നീടത് ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ഈ ഇന്ധനം സ്കൂളിലെ ഉച്ചഭക്ഷണ പാചകത്തിന് ഉപയോഗിക്കുന്നു.

==അമ്മത്തണൽ==
സ്കൂൾ പ്രവേശന കവാടത്തിനോട് ചേർന്ന് രക്ഷിതാക്കളായ അമ്മമാർക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ വരുമ്പോൾ വിശ്രമത്തിനുള്ള ഇടമാണ് അമ്മത്തണൽ. അമ്മമാർക്ക് വായിക്കുന്നതിനു വേണ്ടി ഇവിടെ പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വാകമരച്ചോട്ടിൽ  സുഖ ശീതളമായ ഒരു അന്തരീക്ഷമാണ് അമ്മമാർക്കായി ഒരുക്കിയിരിക്കുന്നത്.

==നല്ല വെള്ളം പദ്ധതി==
==നല്ല വെള്ളം പദ്ധതി==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875716" എന്ന താളിൽനിന്ന് ശേഖരിച്ചത്