"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:50, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |

വരി 1: | വരി 1: | ||
==വടുകൻതൊടിയിൽ നിന്ന് വടക്കഞ്ചേരിയിലേക്കുള്ള നാൾവഴികൾ..........== | ==വടുകൻതൊടിയിൽ നിന്ന് വടക്കഞ്ചേരിയിലേക്കുള്ള നാൾവഴികൾ..........== | ||
അതിരുകൾ | അതിരുകൾ | ||
വടക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൗൺ റോഡ്
| വടക്ക് - മാരിയമ്മൻ കോവിൽ, മംഗലം ടൗൺ റോഡ്

കിഴക്ക്-N.H 47,പഴയ pwd റോഡ്.
| കിഴക്ക് - N.H 47,പഴയ pwd റോഡ്.

തെക്ക്-മംഗലം പുഴ
| തെക്ക് - മംഗലം പുഴ

പടിഞ്ഞാറ്-മംഗലം പുഴ
| പടിഞ്ഞാറ് - മംഗലം പുഴ

മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ)മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു.മംഗലംപാലം,പടിഞ്ഞാറേക്കള,മൂച്ചിത്തൊടി,വടുകൻതൊടി,(VT nagar),ചൊഴിയൻ കാട്,ചെന്നയ്ക്കപ്പാടത്തിന്റെ ഒരു ഭാഗം,കള്ളിയൻ കാട്,മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്. [[പ്രമാണം:21001 pappadam.png|thumb|പപ്പടനിർമ്മാണം]] [[പ്രമാണം:21001 beedi.png|thumb|ബീഡി നിർമ്മാണം]]
| മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ) മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു. മംഗലംപാലം, പടിഞ്ഞാറേക്കള, മൂച്ചിത്തൊടി, വടുകൻതൊടി, (VT nagar),ചൊഴിയൻ കാട്,ചെന്നയ്ക്കപ്പാടത്തിന്റെ ഒരു ഭാഗം,കള്ളിയൻ കാട്,മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്. [[പ്രമാണം:21001 pappadam.png|thumb|പപ്പടനിർമ്മാണം]] [[പ്രമാണം:21001 beedi.png|thumb|ബീഡി നിർമ്മാണം]]

വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു ഹരിജൻ[[https://en.wikipedia.org/wiki/Harijan]] കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]] [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]].ചെറുകിട  കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിനെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട്. ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്. ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. ചെങ്കല്ലുനിർമാണവും[[https://en.wikipedia.org/wiki/Brickworks]] കാലകാലങ്ങളിൽ[[പ്രമാണം:21001 agricu 4.png|thumb|ചോളകൃഷി]] [[പ്രമാണം:21001 agriculture.png|thumb|നെൽകൃഷി ]] | വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു ഹരിജൻ[[https://en.wikipedia.org/wiki/Harijan]] കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]] [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]].ചെറുകിട  കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിനെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട്. ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്. ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. ചെങ്കല്ലുനിർമാണവും[[https://en.wikipedia.org/wiki/Brickworks]] കാലകാലങ്ങളിൽ[[പ്രമാണം:21001 agricu 4.png|thumb|ചോളകൃഷി]] [[പ്രമാണം:21001 agriculture.png|thumb|നെൽകൃഷി ]] | ||
നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ  മൺപാത്ര നിർമാണത്തിൽ[[https://en.wikipedia.org/wiki/Pottery]] ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ ലക്ഷ്യമാക്കി ഈ വാർഡിൽ പ്രവർത്തികുന്ന 'അർച്ചനാ മഹിലാസമാജം' നിരവധി സ്ത്രീകൾക്ക് പാചകകലയിൽ പരിശീലനം നൽക്കുക വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മാർഗദീപമായി നിലക്കൊള്ളുന്നു. 1997ൽ ഇന്ത്യയിലെ ഏറ്റവും നല്ല മഹിളാസമാജത്തിനുള്ള അവാർഡ് രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഈ സമാജത്തിന്റെ സംഘാടകയായ 'മാമി' എന്നറിയപ്പെടുന്ന ശ്രീമതി.ലളിതരാമകൃഷ്ണന് ലഭിച്ചു. [[പ്രമാണം:21001_clay pot.png|thumb|pot]][[പ്രമാണം:21001 brick 2.jpeg|thumb|ഇഷ്ട്ടിക നിർമ്മാണം]] [[പ്രമാണം:21001 brick.jpeg|thumb|ഇഷ്ട്ടിക നിർമ്മാണം ൨]] | നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ  മൺപാത്ര നിർമാണത്തിൽ[[https://en.wikipedia.org/wiki/Pottery]] ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ ലക്ഷ്യമാക്കി ഈ വാർഡിൽ പ്രവർത്തികുന്ന 'അർച്ചനാ മഹിലാസമാജം' നിരവധി സ്ത്രീകൾക്ക് പാചകകലയിൽ പരിശീലനം നൽക്കുക വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മാർഗദീപമായി നിലക്കൊള്ളുന്നു. 1997ൽ ഇന്ത്യയിലെ ഏറ്റവും നല്ല മഹിളാസമാജത്തിനുള്ള അവാർഡ് രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഈ സമാജത്തിന്റെ സംഘാടകയായ 'മാമി' എന്നറിയപ്പെടുന്ന ശ്രീമതി.ലളിതരാമകൃഷ്ണന് ലഭിച്ചു. [[പ്രമാണം:21001_clay pot.png|thumb|pot]][[പ്രമാണം:21001 brick 2.jpeg|thumb|ഇഷ്ട്ടിക നിർമ്മാണം]] [[പ്രമാണം:21001 brick.jpeg|thumb|ഇഷ്ട്ടിക നിർമ്മാണം ൨]] |