Jump to content
സഹായം

"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:

'''പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ മാത്രം കണ്ടുവളർന്ന പുതുതലമുറയ്ക്ക് ഇലകൾ കൊണ്ടു നിർമ്മിച്ച കളിപ്പാട്ടങ്ങളുടെ പ്രദർശനം കൗതുകവും ആവേശവും ജനിപ്പിച്ചു. തെങ്ങോല കൊണ്ട് നിർമ്മിച്ച മത്സ്യങ്ങൾ, പക്ഷികൾ, പുൽച്ചാടി, ഹെലികോപ്റ്റർ ,കൊട്ട തുടങ്ങിയവ കുട്ടികൾക്ക് പുതിയ കാഴ്ചകളായിരുന്നു. ഓലപ്പാമ്പ്, ഓലപ്പീപ്പി,കണ്ണട, വാച്ച്, പമ്പരം, പ്ലാവിലത്തൊപ്പി തുടങ്ങി വിവിധ കളിപ്പാട്ടങ്ങൾ ഒരുക്കിയത് കണ്ടപ്പോൾ കുട്ടികൾക്ക് നല്ല ആവേശമായിരുന്നു.'''

'''നാലാം ക്ലാസ്സിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്കു സദ്യ വിളമ്പി .കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും അധ്യാപികമാർ തയ്യാറാക്കിയ വിഭവങ്ങളുംവിളമ്പി.'''
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875171" എന്ന താളിൽനിന്ന് ശേഖരിച്ചത്