Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
</gallery>
</gallery>

== '''<big>ജെ.ആർ.സി</big>''' ==
== '''<big>ജെ.ആർ.സി.</big>''' ==
<big>വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, സാമൂഹിക ബോധം എന്നിവ വളർത്തുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായ്...</big> <big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ 1996-97 അധ്യയന വർഷത്തിലാണ് ടി. ശ്രീധരൻ സാറിന്റെ  നേതൃത്വത്തിൽ 126/96 നമ്പർ ജെ.ആർ.സി. യൂണിറ്റിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനവും നേതൃ പാടവവും പകർന്നു നൽകിയ ഊർജ്ജം ഇന്നും നില നിർത്തുന്ന സ്‍‍കൂൾ ജെ.ആർ.സി യൂണിറ്റ് സാമൂഹ്യ-ആരോഗ്യ മേഖലകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ  ചെയ്‍തു വരുന്നു. യു.പി തലത്തിൽ നടത്തപ്പെടുന്ന ജെ ആർ സി യുടെ ബേസിക് എക്സാം എഴുതി പാസ്‍സായ കുട്ടികളെയാണ് എട്ടാം തരത്തിൽ യൂനിറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ അംഗങ്ങളെ കൊണ്ട് യൂണിറ്റ് പൂർണ്ണമാവില്ലെങ്കിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രവേശന പരീക്ഷ നടത്തിയും പുതിയ കാഡറ്റുകളെ തെരഞ്ഞെടുക്കാറുണ്ട്. ഓരോ വർഷവും നിരവധി കുട്ടികളാണ് ജെ ആർ സി യിൽ അംഗത്വം സ്വീകരിക്കുന്നത്.</big>                                                                   

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875106" എന്ന താളിൽനിന്ന് ശേഖരിച്ചത്