Jump to content
സഹായം

"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GOAL 10 CHALLENGE -ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ പഠനവസരമാക്കുന്ന പ്രിത്യേക പരിപാടി
(SPEAKERS CORNER)
(GOAL 10 CHALLENGE -ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ പഠനവസരമാക്കുന്ന പ്രിത്യേക പരിപാടി)
വരി 109: വരി 109:
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.  
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.  


*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌
*ഗോൾ 10 ചലഞ്ച്


കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ
ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ പഠനവസരമാക്കുന്ന പ്രിത്യേക പരിപാടി . ലോകം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയ ഈ സാഹചര്യത്തത്തിൽ കുട്ടികളിലേക്കും അതിൻ്റെ ആവേശം നിറയ്ക്കുന്നതാണ് Goal 10 challenge. ഫുട്ബോളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വിവരങ്ങൾ, മത്സരത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ തുടങ്ങി ഡയറി തയ്യാറാക്കൽ എന്നിവയാണ് പ്രവർത്തനങ്ങൾ. Goal 10 challenge ലൂടെ ഫുട്ബോളിലൂടെ ധാരാളം അറിവുകൾ സ്വായത്തമാക്കുന്നു.  
 
നടത്തുന്നുഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.      


*പരിസ്‌ഥിതി ക്ലബ്‌
*പരിസ്‌ഥിതി ക്ലബ്‌
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874504" എന്ന താളിൽനിന്ന് ശേഖരിച്ചത്