"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:14, 2 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2022→ഓണാഘോഷം
വരി 365: | വരി 365: | ||
കോവിഡ് മഹാമാരിക്ക് ശേഷം അതിഗംഭീരമായി ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. വിവിധ ഹൌസുകളായി തിരിഞ്ഞ് കുട്ടികൾ തയാറാക്കിയ അത്തപ്പൂക്കളങ്ങൾ ആണ് ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചത്. രാവിലെ 8.30 മുതൽ തന്നെ മത്സര പരിപാടികൾ ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, ലെമൺ ആന്റ് സ്പൂൺ, കസേരകളി, വടം വലി തുടങ്ങി നിരവധി ഓണക്കളികളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത നേഴ്സറി സ്കൂളിലെ കുരുന്നുകൾ ആയിരുന്നു ഓണാഘോഷ പരിപാടികളുടെ വിശിഷ്ട അതിഥികൾ. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | കോവിഡ് മഹാമാരിക്ക് ശേഷം അതിഗംഭീരമായി ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. വിവിധ ഹൌസുകളായി തിരിഞ്ഞ് കുട്ടികൾ തയാറാക്കിയ അത്തപ്പൂക്കളങ്ങൾ ആണ് ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചത്. രാവിലെ 8.30 മുതൽ തന്നെ മത്സര പരിപാടികൾ ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, ലെമൺ ആന്റ് സ്പൂൺ, കസേരകളി, വടം വലി തുടങ്ങി നിരവധി ഓണക്കളികളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത നേഴ്സറി സ്കൂളിലെ കുരുന്നുകൾ ആയിരുന്നു ഓണാഘോഷ പരിപാടികളുടെ വിശിഷ്ട അതിഥികൾ. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Onam 35052 22 (1).JPG | |||
പ്രമാണം:Onam 35052 22 (2).JPG | |||
പ്രമാണം:Onam 35052 22 (7).JPG | |||
പ്രമാണം:Onam 35052 22 (10).JPG | |||
പ്രമാണം:Onam 35052 22 (14).JPG | |||
പ്രമാണം:Onam 35052 22 (17).JPG | |||
പ്രമാണം:Onam 35052 22 (21).JPG | |||
പ്രമാണം:Onam 35052 22 (23).JPG | |||
പ്രമാണം:Onam 35052 22 (24).JPG | |||
പ്രമാണം:Onam 35052 22 (25).JPG | |||
പ്രമാണം:Onam 35052 22 (26).JPG | |||
പ്രമാണം:Onam 35052 22 (28).JPG | |||
പ്രമാണം:Onam 35052 22 (29).JPG | |||
പ്രമാണം:Onam 35052 22 (31).JPG | |||
പ്രമാണം:Onam 35052 22 (32).JPG | |||
പ്രമാണം:Onam 35052 22 (33).JPG | |||
പ്രമാണം:Onam 35052 22 (35).JPG | |||
</gallery> | </gallery> | ||
</div> | </div> |