Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 250: വരി 250:


തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
'''വീട്ടു മുറ്റ വായനാ സദസ്സ്'''
സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് നോർത്ത് ബി .ആർ .സി. യുടെ നേതൃത്വത്തിൽ കരിപ്പാൽ എസ് .വി.യു .പി.സ്കൂളിലും വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു.17 / 10 / 22 നു അനന്യ എം.വി.യുടെ വീട്ടിലാണ് പരിപാടി നടത്തിയത്.പ്രസ്തുത പരിപാടിയിൽ H .M വത്സല ടീച്ചർ ,മുഖ്യതിഥി അഫ്സൽ റഹ്മാൻ ,പത്മിനി ടീച്ചർ ജയന്തി എൻ.കെ.,സമീറ ടി ,വിനീത വി കെ ,ബിന്ദു എൻ.കെ.തുടങ്ങിയവർ പങ്കെടുത്തു.




777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874111" എന്ന താളിൽനിന്ന് ശേഖരിച്ചത്