Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

== ചോലനായ്ക്കർ ==
== ചോലനായ്ക്കർ ==
നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ  ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹംമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെരാവാസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.
നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ  ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെരാവാസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.

ചോലനായ്ക്കരിൽ ഭൂരിഭാഗം പേരും ഇപ്പോഴും സ്വാഭാവികമായ വലിയ പാറകൾക്കിടയിൽ ഉള്ള ഗുഹകളിൽ അഥവാ അളകളിൽ  ആണ് താമസിക്കുന്നത്. അതുകൊണ്ട് ഇവരെ ഗുഹാ സംസ്കാരത്തിന്റെ ഉടമകൾ ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ആളുകൾ ഭൂരിഭാഗവും ജലലഭ്യത യുള്ള പുഴകളുടെ ഓരങ്ങളിൽ ആണ് താമസിക്കുന്നത്. പുറംലോകം തീരെ അറിയപ്പെടാതിരുന്ന ഈ ഗോത്ര സമൂഹത്തെക്കുറിച്ച് ശ്രീ മാത്യു കദളിക്കാട് മനോരമ ദിനപത്രത്തിൽ ഇരുട്ടിന്റെ തുരുത്തിൽ എന്ന ശീർഷകത്തിൽ ഒരു ലേഖന പരമ്പര ഏതാനും ദിവസങ്ങളിൽ പ്രസിദ്ധം ചെയ്യുകയുണ്ടായി.  അന്നുമുതൽക്കാണ് പൊതുസമൂഹത്തിന് ശ്രദ്ധ ഇവരിലേക്ക് പതിയുന്നത്. പിന്നീട് ഇവരുടെ ഇടയിലേക്ക് ഒറ്റപ്പെട്ട കടന്നുകയറ്റം നടക്കുകയും ഒരളവോളം അവരുടെ സാംസ്കാരിക തനിമയ്ക്ക് നേരിയ കോട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കീർത്ത ആർട്സ് തയ്യാറാക്കിയ ഇവരുടെ ലിസ്റ്റിൽ കാട്ടുനായ്ക്കർ ഉൾപ്പെട്ട സങ്കര സമൂഹം ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അളകളിൽ നിന്നും കുടിയിറക്കി ആധുനിക വീടുകൾ നിർമ്മിച്ചു ഗിരിവർഗ്ഗ കോളനികൾ താമസിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നാളിതുവരെ വിഫലമായി ഇരിക്കുകയാണ്. 1980കളിൽ മാഞ്ചേരി കോളനിയിൽ ഐ.ടി.ഡി.പി പണിത 23 വീടുകൾ ആൾ താമസമില്ലാതെ കാട്ടാനകൾ നശിപ്പിക്കുകയായിരുന്നു. 2007 വീണ്ടും കരുളായി ഗ്രാമപഞ്ചായത്ത് മുഖാന്തിരം ട്രൈബൽ കോളനിയിൽ പുതുതായി കോൺക്രീറ്റ് വീടുകൾ പണിതത് മൂന്നു കെട്ടിടം ഒഴികെ എല്ലാം ആൾതാമസമില്ലാത്ത ചിതലരിച്ച നശിച്ചു ഇരിക്കയാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണങ്ങിച്ചേരാൻ ഇപ്പോഴും ഇവർ തയ്യാറായിട്ടില്ല.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873858" എന്ന താളിൽനിന്ന് ശേഖരിച്ചത്