Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ലഹരി വിമ‍ുക്ത വിദ്യാലയം.'''
== '''ലഹരി വിമ‍ുക്ത വിദ്യാലയം.''' ==
ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി സ്ക‍ൂള‍ും പരിസരവ‍ും ലഹരി വിമ‍ുക്ത പ്രവർത്തനങ്ങൾ നടത്ത‍ുന്നതിനായി സ്ക‍ൂൾ ജാഗ്രതാ സമിതി ര‍ൂപീകരിച്ച‍ു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കള‍ും,വിദ്യാർത്ഥികള‍ും,അധ്യാപകര‍ും സംയ‍ുക്തമായി ചേർന്ന യോഗത്തിൽ ബഹ‍ു. കേരള മ‍ുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിര‍ുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ച‍ു.

ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി സ്ക‍ൂള‍ും പരിസരവ‍ും ലഹരി വിമ‍ുക്ത പ്രവർത്തനങ്ങൾ നടത്ത‍ുന്നതിനായി സ്ക‍ൂൾ ജാഗ്രതാ സമിതി ര‍ൂപീകരിച്ച‍ു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കള‍ും,വിദ്യാർത്ഥികള‍ും,അധ്യാപകര‍ും സംയ‍ുക്തമായി ചേർന്ന യോഗത്തിൽ ബഹ‍ു. കേരള മ‍ുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിര‍ുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ച‍ു. ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി 10/10/2022 ന് കാപ്പ‍ുംക‍ുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകര‍ുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച‍ു. ആരോഗ്യ പ്രവർത്തകയായ ശ്രീമതി രാജ ലക്ഷ്മിയ‍ുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ക‍ുട്ടികളിലെ ലഹരി ഉപയോഗം, വിവിധയിനം ലഹരികൾ, അവയ‍ുടെ ദ‍ുശ്യ ഫലങ്ങൾ, ത‍ുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‍ത‍ു.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി തങ്ങൾ മാറ‍ുമെന്ന ക‍ുട്ടികള‍ുടെ പ്രതിജ്ഞയോടെ സെമിനാർ അവസാനിച്ച‍ു.
=== '''സെമിനാർ''' ===
ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി 10/10/2022 ന് കാപ്പ‍ുംക‍ുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകര‍ുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച‍ു. ആരോഗ്യ പ്രവർത്തകയായ ശ്രീമതി രാജ ലക്ഷ്മിയ‍ുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ക‍ുട്ടികളിലെ ലഹരി ഉപയോഗം, വിവിധയിനം ലഹരികൾ, അവയ‍ുടെ ദ‍ുശ്യ ഫലങ്ങൾ, ത‍ുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‍ത‍ു.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി തങ്ങൾ മാറ‍ുമെന്ന ക‍ുട്ടികള‍ുടെ പ്രതിജ്ഞയോടെ സെമിനാർ അവസാനിച്ച‍ു.

==== '''ദീപം തെളിയിക്കൽ''' ====
25/10/2022 ന് ലഹരി വിമ‍ുക്ത കേരളം സ‍ൃഷ്ടിക്ക‍ുന്നതിനായി സർക്കാർ ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ പരിപാടി സ്ക‍ൂളിൽ നടത്തി. '''No Drugs''' എന്നെഴ‍ുതിയ വിധത്തിൽ മെഴ‍ുക‍ുതിരി ക്രമീകരിച്ച ശേഷം വിദ്യാർത്ഥികൾ തിരി തെളിയിച്ച‍ു.ക‍‍ുട്ടികൾ തയാറാക്കിയ ലഹരി വിര‍ദ്ധ പോസ്റ്ററ‍ുകൾ ഇതോടപ്പം പ്രദർശിപ്പിച്ച‍ു. ലഹരി വിമ‍ുക്ത കേരളം പ്രചരണത്തിന്റെ ഭാഗമായി സ്ക‍ൂൾ പരിസരത്തെ ച‍ുറ്റ‍ു മതിലിൽ ബോധവൽക്കരണ പോസ്റ്ററ‍ുകൾ സ്ഥാപിച്ച‍ു.

===== '''No Drugs''' =====
30/10/2022 ന് ലഹരി വിര‍ുദ്ധ സന്ദേശങ്ങൾ എഴ‍ുതിയ ബാഡ്ജ‍ുകൾ സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്യ‍ുകയും അവ യ‍ൂണി ഫോം ഡ്രസ്സിൽ ക‍ുത്തി വെച്ച് ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി പ്രഖ്യാപിച്ച‍ു.ഇതോടപ്പം  '''No Drugs''' എന്ന സന്ദേശത്തിന്റെ പ്രതീകമായി  '''No''' എന്ന ആകൃതിയിൽ ക‍ട്ടികൾ നിൽക്ക‍ുകയ‍ും സ്ക‍ൂൾ ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവ‍ുകയു‍ം ചെയ്ത‍ു.

വരി 13: വരി 17:
പ്രമാണം:15222lahary7.jpeg
പ്രമാണം:15222lahary7.jpeg
</gallery>
</gallery>
'''മന‍ുഷ്യച്ചങ്ങല'''

====== '''മന‍ുഷ്യച്ചങ്ങല''' ======
01/11/2022 ന് ലഹരിക്കെതിരെ സ്ക‍ൂളിൽ മന‍ുഷ്യച്ചങ്ങല സംഘടിപ്പിച്ച‍ു. വിദ്യാലയത്തിന് ലഹരിയിൽ നിന്നൊര‍ു സ‍ുരക്ഷിത കവചം തീർക്ക‍ുക എന്ന പ്രതീതിയ‍ുണർത്തു‍ം വിധത്തിൽ അധ്യാപകര‍ും വിദ്യാർത്ഥികള‍ും കരങ്ങൾ കോർത്ത് നിർമിച്ച മന‍ുഷ്യച്ചങ്ങല വിദ്യാർത്ഥികൾക്ക് വിത്യസ്ത അന‍ുഭവമായി.  മന‍ുഷ്യച്ചങ്ങല നിർമിച്ചതിന്റെ പ്രാധാന്യവ‍ും അത് നൽക‍ുന്ന സന്ദേശവും അധ്യാപകർ ക‍ുട്ടികൾക്ക് ബോധ്യപ്പെട‍ുത്തി നൽകി. 02/11/2022 ന് രക്ഷിതാക്കള‍ും ക‍‍ുട്ടികളു‍ം ചേർന്ന് നടത്തിയ ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘ‍ുവാക്യങ്ങൾ എഴ‍ുതി രക്ഷിതാക്കള‍ും വിദ്യാർത്ഥികള‍ും അധ്യാപകര‍ും വെള്ളത്ത‍ുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമ‍ുക്ത സമ‍ൂഹത്തിനായി ഉറപ്പ് നൽകി.

1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873833" എന്ന താളിൽനിന്ന് ശേഖരിച്ചത്