Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
30/10/2022 ന് ലഹരി വിര‍ുദ്ധ സന്ദേശങ്ങൾ എഴ‍ുതിയ ബാഡ്ജ‍ുകൾ സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്യ‍ുകയും അവ യ‍ൂണി ഫോം ഡ്രസ്സിൽ ക‍ുത്തി വെച്ച് ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി പ്രഖ്യാപിച്ച‍ു.ഇതോടപ്പം  No Drugs എന്ന സന്ദേശത്തിന്റെ പ്രതീകമായി  '''No''' എന്ന ആകൃതിയിൽ ക‍ട്ടികൾ നിൽക്ക‍ുകയ‍ും സ്ക‍ൂൾ ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവ‍ുകയു‍ം ചെയ്ത‍ു.

<gallery mode="packed" heights="150">
<gallery mode="packed">
പ്രമാണം:15222lahari.jpeg
പ്രമാണം:15222lahari.jpeg
പ്രമാണം:15222lahary3.jpeg
പ്രമാണം:15222lahary3.jpeg
പ്രമാണം:15222lahary6.jpeg
പ്രമാണം:15222lahary6.jpeg
15222lahary7.jpeg
പ്രമാണം:15222lahary7.jpeg
</gallery>
</gallery>
01/11/2022 ന് ലഹരിക്കെതിരെ സ്ക‍ൂളിൽ മന‍ുഷ്യച്ചങ്ങല സംഘടിപ്പിച്ച‍ു. വിദ്യാലയത്തിന് ലഹരിയിൽ നിന്നൊര‍ു സ‍ുരക്ഷിത കവചം തീർക്ക‍ുക എന്ന പ്രതീതിയ‍ുണർത്തു‍ം വിധത്തിൽ അധ്യാപകര‍ും വിദ്യാർത്ഥികള‍ും കരങ്ങൾ കോർത്ത് നിർമിച്ച മന‍ുഷ്യച്ചങ്ങല വിദ്യാർത്ഥികൾക്ക് വിത്യസ്ത അന‍ുഭവമായി.  മന‍ുഷ്യച്ചങ്ങല നിർമിച്ചതിന്റെ പ്രാധാന്യവ‍ും അത് നൽക‍ുന്ന സന്ദേശവും അധ്യാപകർ ക‍ുട്ടികൾക്ക് ബോധ്യപ്പെട‍ുത്തി നൽകി. 02/11/2022 ന് രക്ഷിതാക്കള‍ും ക‍‍ുട്ടികളു‍ം ചേർന്ന് നടത്തിയ ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘ‍ുവാക്യങ്ങൾ എഴ‍ുതി രക്ഷിതാക്കള‍ും വിദ്യാർത്ഥികള‍ും അധ്യാപകര‍ും വെള്ളത്ത‍ുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമ‍ുക്ത സമ‍ൂഹത്തിനായി ഉറപ്പ് നൽകി.

1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873830" എന്ന താളിൽനിന്ന് ശേഖരിച്ചത്